EDITOR'S CHOICE
 
എറണാകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രചാരണത്തിനിടയിൽ
 
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ വോട്ടർമാരെ കാണുന്നു
 
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ വോട്ടർമാരെ കാണുന്നു
 
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്... ലോകസഭാ തിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി ആലപ്പുഴ ആലിശ്ശേരി വാർഡിൽ നെല്ലിക്കാപ്പറമ്പിൽ 89 വയസുള്ള സുന്ദരേശന്റെ വീട്ടിലെത്തിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർ വോട്ടിംഗ് സന്നാഹങ്ങൾ ഒരുക്കിയപ്പോൾ അടുക്കളയിൽ നിന്ന് കൗതുകത്തോടെ ഓടിയെത്തിയ ഭാര്യ സരസമ്മയും. ആദ്യമായി വീട്ടിലെ വോട്ടിംഗ് ചെയ്യുന്നതിന്റെ അങ്കലാപ്പിൽ നിൽക്കുന്ന വോട്ടറായ സുന്ദരേശനും.
 
വളയത്തിൽ...ചിലവന്നൂർ ബണ്ട് റോഡ് പുനർ നിർമ്മാണത്തിന്റെ പൈലിംഗിനായുള്ള കമ്പികൾ വെൽഡ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
 
വീട്ടിലുംവരും ജനാധിപത്യം...ആലപ്പുഴ ആലിശ്ശേരി വാർഡിൽ നെല്ലിക്കാപ്പറമ്പിൽ 89 വയസുള്ള സുന്ദരേശൻ, വീട്ടിലെത്തിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ആദ്യമായി വീട്ടിലെ വോട്ടിംഗ് ചെയ്യുന്നതിന്റെ ആശ്വാസത്തിൽ കൈ ഉയർത്തിക്കാണിക്കുന്നു
 
വോട്ടിലേക്കുള്ള വഴി... ലോകസഭാ തിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി മുൻകൂട്ടി അപേക്ഷ നലകിയ വോട്ടർമാരുടെ വീടുകൾ തേടി എത്തിയ സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ നഗരത്തിലെ ആലിശ്ശേരി വാർഡിൽ വോട്ടറുടെ വീട് കാണിച്ചുകൊടുക്കുന്ന ബി.എൽ.ഒ ഷാഹിത
 
പോളപുറത്തൂടെ....കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ കൊടൂരാറിൽ നിറഞ്ഞ് കിടക്കുന്ന പോളക്കിടയിലൂടെ ആലപ്പുഴക്ക് പോകുന്ന സർവീസ് ബോട്ട്. അപകടകരമായ രീതിയിൽ ജലപാതയിൽ പോള കൂടിയതോടെ ഒരു ബോട്ട് മാത്രമേ സർവീസ് നടത്തുന്നുളള്ളു
 
പൂരച്ചാമരം ഒരുങ്ങി...തൃശൂർ പൂരത്തിന് അമ്പത് വർഷത്തിലേറെയായി പാറമേക്കാവിന് വെഞ്ചാമരം ഒരുക്കുന്ന കുറ്റുമുക്ക് ചാത്തനാത്ത് മുരളിധരൻ അഗ്രശാലയിൽ വെഞ്ചാമരങ്ങളുടെ അവസാനം മിനുക്ക് പണിയിൽ.
 
കണ്ണിനു കണ്ണായ കണ്ണാ...ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. ആലപ്പുഴ വാടയ്ക്കലിൽ വിഷുക്കണി ഒരുക്കുന്ന കുടുംബം
 
കണികണ്ടുണരാൻ ....സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഗൃഹാതുരത്വത്തിൻ്റെയും ഓർമകൾ വിളിച്ചുണർത്തി ഒരു വിഷുക്കാലം കൂടി വന്നെത്തി. പേട്ടയിലെ കവരടി ജംഗ്ഷനിലെ വീട്ടിൽ വിഷുക്കണിയൊരുക്കി കണികാണുവാനെത്തിയവർ പരസ്പരം കൈനീട്ടം നൽകിയപ്പോൾ
 
എറണാകുളം മഹാകവി ജി. സ്മാരകത്തിൽ നടക്കുന്ന മുളവുകാട് സ്വദേശിനികളായ മൂന്ന് സുഹൃത്തുക്കുടെ ചിത്ര പ്രദർശനമായ സിയാൻ വിസ്തയിൽ ചിത്രകാരി മഞ്ജു സാഗർ
 
എറണാകുളം മഹാകവി ജി. സ്മാരകത്തിൽ നടക്കുന്ന മുളവുകാട് സ്വദേശിനികളായ മൂന്ന് സുഹൃത്തുക്കുടെ ചിത്ര പ്രദർശനമായ സിയാൻ വിസ്തയിൽ ചിത്രകാരി വിൻസി
 
മുളവുകാട് സ്വദേശിനികളും സുഹൃത്തുക്കളായ മഞ്ജു സാഗർ, വിൻസി, സൂരജ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സിയാൻ വിസ്ത എറണാകുളം മഹാകവി ജി. സ്മാരകത്തിൽ കാണാനെത്തിയവർ
 
മുളവുകാട് സ്വദേശിനികളും സുഹൃത്തുക്കളായ മഞ്ജു സാഗർ, വിൻസി, സൂരജ എന്നിവർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സിയാൻ വിസ്ത എറണാകുളം മഹാകവി ജി. സ്മാരകത്തിൽ കാണാനെത്തിയവർ.
 
പാളയം മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സന്തോഷം പങ്കിടുന്ന കുട്ടികൾ
 
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
 
വോട്ടിന് അമ്മക്കൊപ്പം.... വീടുകളിൽ എത്തി വോട്ട് ചെയ്യിക്കുന്ന സംഘത്തിൽ പെട്ട ഉദ്യോഗസ്ഥയുടെ കുട്ടി അമ്മയെ സഹായിക്കുന്ന ദൃശ്യം
 
ഒരുമയോടെ ഒരു മതിലിൽ... തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മതിലുകളിൽ സ്ഥാനാർത്ഥികളുടെ ചുമരെഴുത്തുകൾ നിറഞ്ഞിരിക്കുകയാണ്. കോഴിക്കോട് കക്കോടിക്ക് സമീപം ഒരേ മതിലിൽ വിത്യസ്ത പാർട്ടികളുടെ ചുമരെഴുത്തുകൾ തെളിഞ്ഞപ്പോൾ.
 
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ നിലയിൽ കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ ഉപേക്ഷിക്കപ്പെട്ട മാവേയിസ്റ്റ് നേതാവ് ചിക്കമംഗളൂരു അങ്ങാടി സ്വദേശി സുരേഷിനെ കീഴടങ്ങൽ നടപടികളുടെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ മാധ്യമങ്ങൾക്കു മുൻപിൽ കൊണ്ടുവന്നപ്പോൾ.
 
കണ്ണൂർ ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ പെരുന്നാൾ നിസ്കാരം നടന്ന ജവഹർ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ.
 
കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ചെറിയ പെരുന്നാൾ നിസ്കാരം നടന്ന ജവഹർ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ
 
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ നിന്ന്.
 
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ നിന്ന്.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
 
ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീടിന്റെ ചുവരുകളിൽ എറണാകുളം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ‌ഈഡന്റെയും നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വരച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ
 
ജലരാജാക്കന്മാർ... മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർ തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ പരിശീലനത്തിൽ.
 
സൺസെറ്റ് ക്രിക്കറ്റ് ...സൂര്യൻ അസ്തമയത്തോടടുക്കുമ്പോൾ  ശങ്കുമുഖം ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ .
 
തൃശൂർ പൂരം വിളംബരം ചെയ്ത് തേക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ എറണാക്കുളം ശിവകുമാർ പുറത്തേക്ക് വരുന്നു
 
തൃശൂർ പൂരം വിളംബരം ചെയ്ത് തേക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ എറണാക്കുളം ശിവകുമാർ പുറത്തേക്ക് വരുന്നു
 
സാമ്പിൾ ഗംഭീരം...തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന പാറമേക്കാവ് വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ടിൽ നിന്നും.
 
തൃശൂർ പൂരത്തോടനുബന്ധിച്ച് നടന്ന തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ സാമ്പിൾ വെടിക്കെട്ടിൽ നിന്ന്
 
തൃശൂർ പൂരത്തോടനുബന്ധിച്ച് നടന്ന തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ സാമ്പിൾ വെടിക്കെട്ടിൽ നിന്ന്
 
തൃശൂർ പൂരത്തിൻ്റെ ഭഗമായി ഇന്ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾ വീക്ഷിക്കുന്ന കളക്ടർ കൃഷ്ണതേജ തേക്കിൻക്കാട് മൈതാനിയിൽ നിന്നൊരു ദൃശ്യം
 
തൃശൂർ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയിൽ സംഘടിപ്പിച്ച ആനചമയ പ്രദർശനത്തിൽ ഒരുക്കിയ കഥകളിക്കുട
 
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംഘടിപ്പിച്ച ബി.ഡി.ജെ.എസ് , ബി.ഡി.എം.എസ് ,ബി.ഡി.വൈ. എസ് മണ്ഡലം,ജില്ലാ സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിനിടെ സംസാരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികളായ സുരേഷ് ഗോപിയും തുഷാർ വെള്ളാപ്പള്ളിയും
  TRENDING THIS WEEK
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
കാസർകോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി മൊട്ടാമ്പ്രത്ത് വോട്ടഭ്യർത്ഥിക്കുന്നു
എൽ.ഡി.എഫ്. കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ പ്രചാരണാർത്ഥം ചെറുപുഴയിൽ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച റോഡ് ഷോ
കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനി ചിറ്റാരിക്കല്ലിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് നടത്തുന്ന റംസാൻ - വിഷു വിപണനമേളയിൽ.
വിഷുക്കച്ചവടത്തിനായി നിർമ്മിച്ച ശ്രീകൃഷ്ണ പ്രതിമയിൽ അവസാന മിനുക്ക് പണി നടത്തുന്ന യുവാവ്. കാഞ്ഞങ്ങാട് പടന്നക്കാടിൽ നിന്നുള്ള കാഴ്ച്ച
കാസർകോട് ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ഉദുമ മണ്ഡലത്തിലെ അമ്പങ്ങാട് നൽകിയ സ്വീകരണം
എൻ.ഡി.എ കോഴിക്കോട് ലോകസഭാ മണ്ഡലം മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ എത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയെയും കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിനെയും പ്രവർത്തകർ ഹാരാർപ്പണം നടത്തുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com