പൂര ജനം... തൃശൂർ പൂരത്തിന്റെ കുട മാറ്റം കാണാൻ വടക്കുനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര മൈതാനിയിൽ തടിച്ചു കൂടിയ പൂര പ്രേമികൾ.
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന "മഹാകാളികായാഗത്തിൽ" മഹനീയ സാന്നിദ്ധ്യമായെത്തിയ സുപ്രീം ചീഫ് മഹാകാല ഭൈരവ അഖാഡ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരിയ്ക്ക് വേളി റെയിൽവേ സ്റ്റേഷനിൽ ക്ഷേത്ര ട്രസ്റ്റി എം.എസ് ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗത സംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമ്മലൻ എന്നിവർ ചേർന്ന് പൂർണ കുംഭം നൽകി സ്വീകരിച്ചപ്പോൾ.
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന "മഹാകാളികായാഗത്തിൽ" മഹനീയ സാന്നിദ്ധ്യമായെത്തിയ സുപ്രീം ചീഫ് മഹാകാല ഭൈരവ അഖാഡ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരി.
പൂരമാരി... തൃശൂർ പൂരം കുടമാറ്റം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് മുകളിൽ നിന്നുള്ള കാഴ്ച.
കൊച്ചി പനമ്പള്ളി നഗറിലെ സബ് സ്റ്റേഷൻ റോഡിന് സമീപത്തെ വീട്ടിൽ നിന്ന് വനം വകുപ്പ് കണ്ടെത്തിയ ചന്ദനതടി.
പൂരമേ വിട ഇനി അടുത്ത പൂരത്തിന്... തൃശൂർ പൂരത്തിന് സമാപനം കുറിച്ച് കൊണ്ട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ തൃശൂർ വടക്കുനാഥക്ഷേത്രം ശ്രിമൂലസ്ഥാനനിന്ന് ഉപചാരം ചൊല്ലി പിരിയുന്നു.
ഇടത്തേക്കോ... എറണാകുളം തോപ്പുംപടിയിലെ വസതിയിൽ രാവിലെ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന കെ.വി. തോമസ്.
മഴക്കരുതൽ... തൃശൂർ പൂരവെടിക്കെട്ടിനുള്ള കുഴികൾ മഴ നനയാതെയിരിക്കാൻ പ്ലാസ്റ്റിക്ക് പാത്രം കൊണ്ട് അടച്ചുവച്ചിരിക്കുന്നു.
തൃശൂർ പൂര കാഴ്ച.
പാലാരിവട്ടം ബൈപാസിൽ നടന്ന തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലേക്കെത്തിയ നടനും മുൻ എം.പിയുമായ ഇന്നസെന്റിനെ അഭിവാദ്യം ചെയ്യുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കോൺഗ്രസ് മുതിർന്ന നേതാവ് കെ.വി. തോമസ്, സ്ഥാനാർത്ഥി ഡോ. ജോസഫ്.
ദൃഷ്ടി തട്ടല്ലേ... ദൃഷ്ടി ദോഷം മാറാൻ വീടുകളിലും വാഹനങ്ങളിലുമൊക്കെ തൂക്കിയിടാനുള്ള കോലങ്ങളും ബൊമ്മകളും മാലകളുമായി ഇരുചക്ര വാഹനത്തിൽ വിൽപ്പനെക്കെത്തിയ തമിഴ്നാട് സ്വദേശി.
മിന്നൽ പ്രതീക്ഷയിൽ... മാനത്ത് വെയിൽ കണ്ടതോടെ മഴ മൂലം മുടങ്ങിയ തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിന് കുഴി മിന്നലിനായ് ഒരുക്കിയ കുഴികളിലെ വെള്ളം കോരി കളയന്ന വെടിക്കെട്ടുക്കാർ എന്നാൽ വൈകിട്ടോടെ വീണ്ടും മഴ പെയ്തതിനെ തുടർന്ന് വെടിക്കെട്ട് വീണ്ടും മുടങ്ങി. ഇത് മുന്നാം തവണയാണ് വെടിക്കെട്ട് മുടങ്ങുന്നത്.
പ്രതിക്ഷയറ്റ്... മഴ മൂലം തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചതിനെ തുടർന്ന് വെടിക്കെട്ടിനായ് തേക്കിൻക്കാട് മൈതാനിയിൽ ഗുഡ് ഉറപ്പിക്കുന്നതിനായ് സ്ഥാപിച്ച ഇരുമ്പ് കുറ്റികൾ എടുത്ത് മാറ്റുന്നു.
ഗുഡ് ഷോട്ട്... എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പരസ്യത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ റോഡ് വൃത്തിയാക്കുന്ന തൊഴിലാളി.
കൊച്ചി പനമ്പള്ളി നഗറിലെ സബ് സ്റ്റേഷൻ റോഡിന് സമീപത്തെ വീട്ടിൽ നിന്ന് വനം വകുപ്പ് കണ്ടെത്തിയ ചന്ദനതടി.
വെയിലേറ്റു വാടി... നാടും നഗരവും വേനൽ ചൂടിൽ ചുട്ടുപൊള്ളുമ്പോൾ ഒരു നേരത്തെ അന്നത്തിനായി റോഡിലെ സിഗ്നലിൽ പേന വിൽക്കുന്ന നാടോടിയായ ബാലൻ ചുടു കാരണം തളർന്നിരിക്കുന്നു. സമീപത്തായി വെയിലിൽ നിന്നും ആശ്വാസമായി അമ്മക്കൊപ്പം കുടചൂടി പോകുന്ന കുഞ്ഞിനേയും കാണാം. കെ.പി.സി.സി. ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
കോട്ടയം വേളൂർ പൈനി വടക്ക് പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ മില്ല്കാർ വരാത്തതിനാൽ റോഡിന് സമീപം കൂട്ടിയിടുന്ന കർഷകൻ.
തൃക്കാക്കര എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ എ.എൻ രാധാകൃഷ്ണനെ സ്വികരിക്കുന്ന ബാലൻ.
കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാർഡ് വിതരണത്തോടനുബന്ധിച്ച് എറണാകുളം ഡർബാർഹാൾ ഗ്രൗണ്ടിൽ നടന്ന ശബരീഷിന്റെ വയലിൻ ഫ്യൂഷൻ.
കൊല്ലത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ മൂകാഭിനയത്തിൽ നിന്ന്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ സോനാ സുനിൽ.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തല എസ്.എൻ കോളേജിലെ എസ്. വിഷ്ണു.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഭരതനാട്യം മത്സരത്തിൽ നിന്ന്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ആൾ സെയിൻസ് കോളേജ്, തിരുവനന്തപുരം.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഗവ. കോളേജ് ഫോർ വിമൻസ്, വഴുതക്കാട് ടീം.
വാട്ടർ മാൻ... കൊച്ചി കായലിൽ വാട്ടർ ബൈക്കിൽ അഭ്യാസം നടത്തുന്ന യുവാവ്.
പൂമരത്തണലിൽ... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ പങ്കെടുക്കാനെത്തിയ ബോധി കണ്ണനെന്ന ആനയെ ചൂട് കാരണം മരത്തണലിൽ നിർത്തിയിരിക്കുന്നു.
കാഴ്ചയിൽ ആപ്പിൾ തന്നെ എന്നാൽ ഇത് ചാമ്പയ്ക്കാ ആണ്. ആപ്പിൾ ചാമ്പയിൽ ഉണ്ടായതാണ് ഇവ. നിറത്തിലും രൂപത്തിലും ആർക്കും കൗതുകം തോന്നുന്ന ആപ്പിൾ ചാമ്പയുടെ കാഴ്ച അപൂർവമാണ്. ചേർത്തല പാണാവള്ളിയിൽ നിന്നാണ് ഈ ആപ്പിൾ ചാമ്പകാഴ്ച.
കളി വേറെലെവൽ... തൃശൂർ പിഡബ്യുഡി ഗെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ചെസ് പ്രതിഭാ ആദരം ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് കുന്തെ, ഇന്റർനാഷണൽ ചെസ് മാസ്റ്റർ വി.ശരവണനും ചേർന്ന് 20 പ്രതിയോഗികളെ നേരിടുന്നു. ആദ്യമായിട്ടാണ് അന്താരാഷ്ട്രതാരങ്ങളുമായി ഏറ്റുമുട്ടന്ന ഇത്തരത്തിലുള്ളൊരു ചെസ്സ് മത്സരം കേരളത്തിൽ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിദ്യാർത്ഥികൾ, ഓട്ടോ റിക്ഷ തൊഴിലാളികൾ, പ്രായമായവർ എന്നിവർ പങ്കെടുത്തു.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളത്തിൻ്റെ സോയൽ ജോഷിയുടെ മുന്നേറ്റം മേഘാലയ താരം തടഞ്ഞപ്പോൾ.
എറണാകുളം പനമ്പിള്ളി നഗർ സ്പോർട്സ് അക്കാഡമി ഗ്രൗണ്ടിൽ നടന്ന കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റഴ്സ് എഫ്.സിയും സായ് സെന്റർ കൊല്ലവും ഏറ്റുമുട്ടുന്നു.
TRENDING THIS WEEK