മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സരോചിനിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യത്തെപ്പറ്റി പറയുന്ന അയൽവാസി
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
കൊല്ലം ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പാൽ കാവടി എഴുന്നള്ളിപ്പ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൻ കേരളത്തിൻ്റെ മുഹമ്മദ് ലസാൻ വെങ്കലം നേടുന്നു.
വടവാതൂർ ഡയറിയിലെ മിൽക്ക് പ്ലാന്റ് കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യനും മന്ത്രി ജെ. ചിഞ്ചുറാണിയും സന്ദർശിക്കുന്നു.
കോടിമതയിലെ എ.ബി.സി. സെന്റർ കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യനും മന്ത്രി ജെ. ചിഞ്ചുറാണിയും സന്ദർശിക്കുന്നു.
പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള 'പേവിഷ വിമുക്ത കോട്ടയം' പദ്ധതി കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജെ. ചിഞ്ചുറാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ സമീപം.
നാഗമ്പടം മേല്‍പാലത്തില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടം, ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്നതും കാണാം.
മുത്തം പൊതിഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് മുത്തം നൽകി സന്തോഷം പങ്കിടുന്ന കേരള മഹിളാസംഘം പ്രവർത്തകർ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ നഗരസഭ കെ.എസ് .ആർ.ടി.സി ക്ക് വാങ്ങി നൽകിയ ഡബിൾ ഡെക്കർ ബസ് സർവീസിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീ ചിത്ര പുവർ ഹോമിലെ കുട്ടികൾക്കും ദി വഞ്ചി പുവർ ഫണ്ടിലെ വയോധികർക്കുമായി നഗരത്തിൽ നടത്തിയ ഡബിൾ ഡെക്കർ ബസ് യാത്രയിൽ മേയർ ആര്യ രാജേന്ദ്രൻ പങ്കെടുക്കാനെത്തിയപ്പോൾ
നിരപറ്റ പാടത്തുനിന്ന് നെല്ല് പതിക്കുന്ന കർഷക തൊഴിലാളികൾ
മൺപത്ര കച്ചവടത്തിനായി മൺപത്രങ്ങളുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഭാര്യയും ഭർത്താവും
തീറ്റ തേടിപ്പോയ അമ്മപക്ഷിയേയും കാത്ത് വിശന്നു കരയുന്ന കുരുവി കുഞ്ഞുങ്ങൾ. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം
വഴിമാറട്ടെ; ദൃഷ്ടി ദോഷങ്ങള്‍: വീടുകള്‍ക്കും വലിയ വാഹങ്ങള്‍ക്കും ദൃഷ്ട്ടി തട്ടാതിരിക്കാൻ തൂക്കുന്ന കണ്ണേറ് കോലങ്ങളുമായി സ്‌കൂട്ടറിൽ തമിഴ്‌നാട് ഡിണ്ടികലിൽ നിന്നും വില്‍പ്പനയ്ക്കായ് കണ്ണൂരിലേക്ക് പോകുന്ന ഈശ്വർ.
കോട്ടക്കലിൽ നടക്കുന്ന ദി ഓഷ്യൻ വാട്ടർ ഫെസ്റ്റിൽ അണ്ടർ വാട്ടർ വിഭാഗത്തിൽ പല വർണ്ണങ്ങളുള്ള മീനുകളെ വീക്ഷിക്കുന്ന കുട്ടിയും പിതാവും
കൈപ്പാര... കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചൈതന്യ കാർഷികമേളയിൽ നടന്ന വാക്കത്തി കൊണ്ടുള്ള തേങ്ങാ പൊതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സ്വദേശി മേരി ജോസഫിൻ്റെ വാശിയേറിയ പോരാട്ടം.
കൊക്കിന് കൊയ്ത്ത്... വിളഞ്ഞു നിൽക്കുന്ന നെൽപ്പാടത്തെ ചാലിൽ തീറ്റ തേടിപ്പറക്കുന്ന വിവിധയിനം കൊക്കുകൾ. കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിൽ നിന്നുള്ള കാഴ്ച.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റർ കോളേജ് വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം മഹാരാജാസ് കോളേജും, പാലാ സെന്റ് തോമസ് കോളേജും ഏറ്റുമുട്ടിയപ്പോൾ. മഹാരാജാസ് കോളേജ് വിജയിച്ചു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ഹൈ ജമ്പിൽ നാഷണൽ ഗെയിംസ് റെക്കാഡോടെ ഹരിയാനയുടെ പൂജ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ സർവീസസിന് വേണ്ടി മുഹമ്മദ് അഫ്സൽ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയ മുഹമ്മദ് മുഹ്സിൻ
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ സർവീസസിന് വേണ്ടി പാലക്കാട് സ്വദേശി മുഹമ്മദ് അഫ്സൽ സ്വർണം നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ അക്രോ ബാറ്റിക്ക് ജിംനാസ്റ്റിക്ക് മെൻ ഗ്രൂപ്പ് മത്സരത്തിൽ വെള്ളി നേടുന്ന കേരള ടീം.മുഹമ്മദ് സെഫാൻ പികെ, ഷിറിൽ റുമാൻ പി.എസ്, സാത്വിക് എം.പി, മുഹമ്മദ് അജ്മൽ
എറണാകുളം സെന്റ് തെരേസസ് കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ഇന്റർകോളേജിയറ്റ് സോപ്പി ഫുട്‌ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ കേരളത്തിൻ്റെ എൻ.വി.ഷീന വെള്ളി നേടുന്നു
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവത്തെ തുടർന്നുണ്ടായ അക്രമത്തിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് ചാർജ്ജ് ചെയ്തില്ല എന്ന് ആരോപ്പിച്ച് കെ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസും ലാത്തി വീശിയപ്പോൾ
കുന്നംകുളത്ത് സംഘടിപ്പിച്ച സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചെറുവത്തൂർ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂർ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ റെഡ് വളഡിയർമാരുടെ സല്യൂട്ട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ എന്നിവർ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ സമീപം
കുന്നം കുളത്ത് സംഘടിപ്പിച്ച സി.പി.എം ജില്ലാ സമ്മേളനത്തിൻ്റ ഭാഗമായി ചെറുവത്തൂർ മൈതിനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ മുഖ്യമന്ത്രി പിണറായി വിജയൻ,യു.ആർ പ്രദീപ് എം.എൽ.എ എന്നിവർ സമീപം
തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അഗ്നിരക്ഷാ വകുപ്പിലെ ആദ്യ ബാച്ച് വനിതാ സ്കൂബ ഡൈവിംഗ് ടീമിനെ സല്യൂട്ട് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ഡോൾഫിൻസ്... തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അഗ്നിരക്ഷാ വകുപ്പിലെ ആദ്യ ബാച്ച് വനിതാ സ്കൂബ ഡൈവിംഗ് ടീമിന്റെ ബാഡ്ജ് വിതരണ ചടങ്ങിൽ നടന്ന അഭ്യാസ പ്രകടനത്തിൽ നിന്ന്.
TRENDING THIS WEEK