EDITOR'S CHOICE
 
ഈ തിരക്കിൽ എങ്ങനെ അകലം പാലിക്കും...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളോടെ ട്രെയിൻ ഓടിത്തുടങ്ങിയതോടെ അന്യസംസ്ഥാനത്തേക്ക് പോകാനുള്ള തൊഴിലാളികളുടെ തിരക്കാണ് റെയിൽവേ സ്റ്റേഷനുകളുടെ മുന്നിൽ. ബാഗും മറ്റ് സാധനങ്ങളുമായി സ്റ്റേഷന് മുന്നിലെത്തി എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള തന്ത്രപ്പാടിലാണ്. മാസ്ക് വച്ചിട്ടുണ്ടെങ്കിലും കൂട്ടത്തോടെ എത്തുന്നത് കാരണം സാമൂഹിക അകലം പാലിക്കുന്നില്ലതായി കാണാൻ
 
കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ വാടകവീട്ടിലെത്തി തെളിവെടുപ്പ് നടത്തിയശേഷം കോട്ടയത്തേക്ക് കൊണ്ടുപോകുന്നു
 
ഒരുക്കി പ്രകൃതിക്കായ്..., മഴക്കാല പ്രളയഭീതിയിൽ വെള്ളം സുഗമമായി ഒഴുക്കുന്നതിനായ് തൃശൂർ ചേറൂർ റോഡിൽ ഗാന്ധിനഗർ ഡിവിഷനിലെ കട്ടച്ചിറ കനാലിലെ കുളവാഴകളും ചണ്ടികളും ജെ.സി.ബി ഉപയോഗിച്ച് പിഴുതെടുത്ത് കനാൽ വൃത്തിയാക്കുന്നു
 
ഇതാണെൻ്റെ മാസ്ക് ..., തൃശൂർ ചാലക്കുടി പോട്ടയിൽ പഴുത്ത് പാകമായ റംബൂട്ടൻ മരത്തിൽ നിന്ന് പഴങ്ങൾ വവ്വാലും മറ്റ് കിളികളും കൊത്തി തിന്നാതിരിക്കാൻ പ്ലാസ്റ്റിക് നെറ്റ് കൊണ്ട് സംരക്ഷണം തീർത്തപ്പോൾ
 
ഗുൽമോഹനം..., കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നിൽക്കുന്ന ഗുൽമോഹർ മരത്തിൽ നിന്ന് നടപ്പാതയിലേക്ക് വീണ് കിടന്ന പൂക്കൾ നഗരസഭാ തൊഴിലാളി വാരി മാറ്റുന്നു. ഏപ്രിൽ മെയ് മാസങ്ങളിൽ തീ സൗന്ദര്യമായി പൂത്തുലയുന്ന ഗുൽമോഹർ മഴയെത്തിയതോടെ പൊഴിഞ്ഞ് ചുവപ്പ് പരവതാനിയായി മാറുകയാണ്
 
പ്രവാസി പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് പ്രവർത്തകർ കളക്ടറേറ്റിനു മുൻപിൽ നടത്തിയ 'ഇലയുണ്ട് സദ്യയില്ല' പ്രതിഷേധം
 
കെ.എസ്.ആർ.ടി.സി ബസുകളിലെ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് സർവീസ് നടത്തണമെന്ന സർക്കാർ ഉത്തരവിനെ തുടർന്ന് തമ്പാനൂർ ബസ് ടെർമിനലിൽ നിന്നും മുഴുവൻ സീറ്റിലും യാത്രക്കാരെയിരുത്തി പാറശാലയിലേക്ക് തിരിക്കുന്ന ബസ്
 
ഞാനും വളർന്നു.. നീയും.. , 2014 ജൂണിൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിരിക്കേ കളക്ടറേറ്റിനു പിറകില്‍ താൻ നട്ട മാവിന്‍ തൈ 6 വർഷത്തിന് ശേഷം അതെ മാസം തന്നെ മലപ്പുറത്ത് കളക്ടറായി സ്ഥാനമേറ്റെടുത്തതിനു ശേഷം മാവിൻ തൈ കാണാൻ തൈക്കരികിലെത്തിയ കെ.ഗോപാലകൃഷ്ണൻ ഐ.എ,എസ് .
 
മ​ഹാ​ബ​ലി​പു​രം​ ​
 
ആമ
 
തിരുവനന്തപുരം ചാല കമ്പോളത്തിൽ അരി കൊണ്ട് വന്ന ലോറിയിലെ ചാക്കുകളിൽ നിന്നും അരി കൊത്തിയെടുക്കുവാൻ പറന്നടുക്കുന്ന പ്രാവുകൾ
 
ആന
 
ബൈപ്പാസ്
 
ജിൽ
 
ഓൺലൈൻ
 
മടക്കം... അയൽസംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട് ജില്ലയിൽ എത്തിയ ചെമ്മരിയാടിൻ കൂട്ടം ജില്ലയിലെ മിക്ക പാടശേഖരങ്ങളിലും തിറ്റതേടി നടന്ന ശേഷം തിരിച്ച് പോവുന്നു. വാളയാർ ഭാഗത്ത് നിന്ന്.
 
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ എറണാകുളം കടവന്ത്രയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വാഴവാങ്ങി സ്കൂട്ടറിൽ തേവരയിലെ വീട്ടിലേക്ക് പോകുന്ന ശശിധരൻ. ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് വീടുകളിൽ കൃഷി ചെയ്യുന്നവരടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് വരുകയാണ്.
 
കോഴി
 
ഉപ്പിലിട്ട തട്ടുകട
 
ജിൽ
 
സായി ശ്വേത
 
പാഠപുസ്തകം
 
ദൃ​ശ്യ​വ​ത്ക്ക​ര​ണ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​അ​ന​ന്ത​മാ​ണ്.​ ​ഒ​രു​ ​വി​ഷ​യ​ത്തെ​ ​ന​മ്മ​ൾ​ ​സ​മീ​പി​ക്കു​ന്ന​ ​അ​ല്ലെ​ങ്കി​ൽ​ ​നോ​ക്കി​ക്കാ​ണു​ന്ന​ ​രീ​തി​ക്ക​നു​സ​രി​ച്ചാ​ണ് ​പ്ര​ത്യേ​ക​ത​ ​തോ​ന്നു​ന്ന​ത്
 
നസീർ
 
കൂൾ
  TRENDING THIS WEEK
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
ഇതാണെൻ്റെ മാസ്ക് ..., തൃശൂർ ചാലക്കുടി പോട്ടയിൽ പഴുത്ത് പാകമായ റംബൂട്ടൻ മരത്തിൽ നിന്ന് പഴങ്ങൾ വവ്വാലും മറ്റ് കിളികളും കൊത്തി തിന്നാതിരിക്കാൻ പ്ലാസ്റ്റിക് നെറ്റ് കൊണ്ട് സംരക്ഷണം തീർത്തപ്പോൾ
സായി ശ്വേത
സായി ശ്വേത
കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ വാടകവീട്ടിലെത്തി തെളിവെടുപ്പ് നടത്തിയശേഷം കോട്ടയത്തേക്ക് കൊണ്ടുപോകുന്നു
കൊവിഡ്
കൊവിഡ്
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
ബൈപ്പാസ്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com