ഭൂമിയുടെ ന്യായവിലയിൽ പത്ത് ശതമാനം വർദ്ധനവ്, നികുതി പരിഷ്കരിക്കാനും തീരുമാനം
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കാർഷികം, തൊഴിൽ, വ്യവസായം, തുടങ്ങിയ വിവിധ മേഖലകളിൽ വൻകിട പദ്ധതികളാണ് പ്രഖ്യാപിച്ചത്.
March 11, 2022