മനസിൽ ചേക്കേറിയ സ്ഥിരം അടയാളങ്ങൾ മാറുമ്പോൾ, ആലപ്പുഴ പട്ടണത്തിൽ നിന്നും മന്ത്രികസേരയിൽ ഇക്കുറി പുതിയ രണ്ടു പേർ
ആലപ്പുഴ: പുതിയ പിണറായി മന്ത്രിസഭയിലേക്ക് ജില്ലയിൽ നിന്ന് ആരൊക്കെയുണ്ടാവുമെന്ന് ഇന്നറിയാം. പി. പ്രസാദും, സജി ചെറിയാനും മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. ഈ പേരുകളിൽ മാറ്റമുണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവാണ്. എൻ.സി
May 18, 2021