ഹൃദയത്തിന്റെ തൊട്ടടുത്ത്
പ്രിയപ്പെട്ട ബാബു പോൾ സാർ
ഡോ.ബാബു പോൾ ആരായിരുന്നു? സ്വന്തം നാടിന്റെ വളർച്ചക്ക് തന്റേതായ സംഭാവനകൾ നൽകിയ ഭരണകർത്താവ്, എത്ര കേട്ടാലും മതിവരാത്ത പ്രഭാഷകൻ, മലയാളിയുടെ വായനാലോകത്ത് പതിറ്റാണ്ടുകളോളം സജീവമായി വെളിച്ചം വിതറിയ എഴുത്തുകാരൻ, അടുപ്പമുള്ളവരെ സദാ സഹായിക്കാൻ സന്നദ്ധനായ കുടുംബകാരണവർ, എല്ലാറ്റിനുമുപരിയായി നിസ്വാർത്ഥനായ ഒരു മനുഷ്യസ്നേഹി.
April 18, 2021