SignIn
CINEMA
Wed 24 April 2024
LATEST NEWS
MOST READ
ഞാൻ ഹൃദയത്തിൽ ഏറ്റുവാങ്ങിയ കൊച്ചു കൈത്തിരിയുടെ പ്രകാശം
പ്രിയ സഹയാത്രികനെക്കുറിച്ച് മമ്മൂട്ടി കോ​മ​രം​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിംഗിലാ​ണ് ​ഞ​ങ്ങ​ളാ​ദ്യം​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ എ​ൺ​പ​ത്തൊ​ന്നി​ലാ​ണ​ത്.​ ​അ​ത് ​ദീ​ർ​ഘ​മാ​യ​ ​ഒ​രു​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​ആ​രം​ഭ​മാ​യി​രു​ന്നു,​ ​മ​ദ്രാ​സി​ൽ​ ​ഒ​രു​മി​ച്ചു​ള്ള​ ​താ​മ​സം.​ ​ര​ഞ്ജി​ത് ​ഹോ​ട്ട​ലി​ലാ​യി​രു​ന്നു​ ​ആ​ദ്യം​.​പി​ന്നെ​ ​വു​ഡ്‌ലാ​ൻഡ്സ് ​ഹോ​ട്ട​ലി​ലേ​ക്ക്.​അ​തി​നു​ ​ശേ​ഷം​ ​വു​ഡ്ലാ​ൻ​സി​ന്റെ​ ​കോ​ട്ട​ജി​ലേ​ക്ക്.​ ​എ​ൺ​പ​ത്ത​ഞ്ചു​ ​വ​രെ​ ​ഈ​ ​സ​ഹ​വാ​സം​ ​തു​ട​ർ​ന്നു.​അ​ദ്ദേ​ഹ​വു​മാ​യി​ട്ടു​ള്ള​ ​സൗ​ഹൃ​ദ​ത്തി​ൽ​ ​നി​ന്ന് ​എ​നി​ക്ക് ​ഒ​രു​ ​പാ​ട് ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഓ​ർ​ക്കാ​നു​ണ്ട്.​ ​പു​തി​യ​ ​കാ​ഴ്ച​ക​ളി​ലേ​ക്ക്,​ ​അ​റി​വു​ക​ളി​ലേ​ക്ക്,​ ​ലോ​ക​ങ്ങ​ളി​ലേ​ക്ക് ​എ​നി​ക്ക് ​വാ​തി​ൽ​ ​തു​റ​ന്നു​ ​ത​ന്ന​ത് ​വേ​ണു​വാ​ണ്.​ ​തി​രു​വ​ര​ങ്ങ് ​നാ​ട​ക​ങ്ങ​ൾ,​ ​സം​ഗീ​തം,​ ​നാ​ട​ൻ​ ​ക​ലാ​രൂ​പ​ങ്ങ​ൾ,​ ​ക​ഥ​ക​ളി​യും​ ​കൂ​ടി​യാ​ട്ട​വും​ ​പോ​ലു​ള്ള​ ​രം​ഗ​ക​ല​ക​ൾ,​ ​അ​തി​ന്റെ​ ​ആ​ട്ട​ ​പ്ര​കാ​ര​ങ്ങ​ൾ​ ​ആ​രം​ഗ​ത്തെ​ ​ആ​ചാ​ര്യ​ന്മാ​ർ​!​ ​അ​ങ്ങ​നെ​ ​നി​ര​വ​ധി​ ​ഞാ​ന​റി​യാ​ത്ത​ ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ​എ​ന്നെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. October 18, 2021
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.