സിംഹങ്ങളെ വേട്ടയാടുന്നവർ, പശുവിന്റെ ചുടു ചോര കുടിക്കുന്നവർ, ഒന്നിലധികം ഭാര്യമാരുള്ളവർ; കോടീശ്വരന്മാരാണ് ഈ ഗോത്രവർഗക്കാർ, വീഡിയോ
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്ചകളുടെ ആറാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിൽ.
January 07, 2022