ഈ പഴം നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ ഇങ്ങനെയൊന്നു പരീക്ഷിച്ചുനോക്കൂ, മുഖം തിളങ്ങും, വീഡിയോ
ബ്യൂട്ടിപാർലറുകളിൽ പോകാതെ, നമ്മുടെ വീട്ടിലിരുന്നുകൊണ്ട് തന്നെ സൗന്ദര്യം സംരക്ഷിക്കാം. അത്തരത്തിൽ മുഖത്തെ പ്രശ്നങ്ങൾ മാറാൻ ഒരു സീക്രട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.
December 27, 2021