ഞങ്ങൾക്ക് ഇതില്ലാതെ പറ്റത്തില്ല ചേട്ടാ; കടയിൽ കയറി മദ്യപിക്കാൻ ശ്രമിച്ച ചങ്കത്തികൾക്ക് കിട്ടിയ പണി
ഓ മൈ ഗോഡിൽ കടയിൽ പോയി മദ്യപിക്കാൻ ശ്രമിക്കുന്ന പെണ്ണുങ്ങളുടെ രസമുള്ള കാഴ്ചയാണ് പറഞ്ഞത്.കടയിൽ പോയി വെള്ളം കുടിയ്ക്കാനെന്ന് പറഞ്ഞ് രണ്ട് ഗ്ലാസ് വാങ്ങുന്ന പെണ്ണുങ്ങൾ, മദ്യപിക്കാൻ ശ്രമിക്കുന്നതാണ് ഓ മൈ ഗോഡ് കോമഡി രൂപത്തിലാക്കിയത്.
May 31, 2022