
ചെറുതുരുത്തി: നവംബർ എട്ട്, ഒമ്പത് ദിവസങ്ങളിൽ ആഘോഷിക്കുന്ന കേരള കലാമണ്ഡലം വാർഷികം, വള്ളത്തോൾ ജയന്തി എന്നിവയോട് അനുബന്ധിച്ച് സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാർത്ഥികൾക്കായി കവിതരചന മത്സരം സംഘടിപ്പിക്കും. സ്വന്തമായി രചിച്ച ഒരു കവിത മാത്രമേ അയക്കേണ്ടതുള്ളൂ. കവിതാരചന, വിദ്യാർത്ഥിയുടെ വിലാസം, ഫോൺ നമ്പർ, ഈ-മെയിൽ വിലാസം, വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല, ചെറുതുരുത്തി -679 531 വിലാസത്തിൽ 2025 നവംബർ നാലുവരെ അപേക്ഷിക്കാം. കവറിന് പുറത്ത് വള്ളത്തോൾ കവിത രചന മത്സരം 2025 എന്ന് രേഖപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
