കോന്നി : രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, എബ്രഹാം വാഴയിൽ, ശ്യാം. എസ്. കോന്നി, അഡ്വ എസ്. റ്റി ഷാജികുമാർ, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, സി.കെ ലാലു, പി.വി ജോസഫ്, മോഹനൻ കാലായിൽ, സുലേഖ വി. നായർ, ലിസിയാമ്മ ജോഷ്വാ, അജി മണ്ണിൽ, സാബു മഞ്ഞക്കടമ്പ്, അനി കുന്നത്ത്, വേണു പയ്യനാമൺ, ആൻ്റണി മണ്ണീറ, റോബിൽ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |