തിരൂർ: തിരൂർ ഉപജില്ലാ സ്കൂൾ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ ഐ ടി മേള ഉൽഘാടനം ചെമ്പ്ര എ എം യു പി സ്കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ എ പി നസീമ നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീൻ മുഖ്യ അതിഥി യായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസിയ ഷാഫി അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |