കുറ്റ്യാടി: 2025 - 26 വർഷത്തെ വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കാവിലുംപാറ പഞ്ചായത്ത് ഹാളിൽ നടന്നു ജനപ്രതിനിധികൾ, കൃഷി വകുപ്പ് അധികാരികളുടെയും കർഷകരുടെയും യോഗം ചേർന്നു. ഇ.കെ.വിജയൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, പ്രിൻസിപ്പൾ കൃഷി അസിസ്റ്റൻ്റ് സെക്രട്ടറി ടി.വി അബ്ദുൾ മജീദ്, ജോയൻറ് കൃഷി ഡയറക്ടർ ബിന്ദുവിവേക ദേവി, എ.ആർ വിജയൻ, രാജു തോട്ടും ചിറ, ബോബി മൂക്കൻതോട്ടം, പവിത്രൻ വട്ടക്കണ്ടി, രാജു തോട്ടും ചിറ, ടി.കെ.നാണു, കെ.പി രാജൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |