കോട്ടയം : ചിൽഡ്രൻസ് ലെബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ എട്ട് മുതൽ പേപ്പർ ക്യാരിബാഗ് നിർമാണ (മെഷീൻ സഹായമില്ലാതെ) കോഴ്‌സിൽ സൗജന്യപരിശീലനം നൽകും. ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 - 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ബാങ്ക് വായ്പ
ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിന് 0481 2303307, 2303306
എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇ - മെയിൽ : rsetiktm@sbi.co.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |