SHOOT @ SIGHT
February 03, 2019, 03:53 pm
Photo: സത്യൻ വി വി
മാലിന്യത്തിലെ വിരുന്നുകാർ... പതിനാല് ഏക്കർ വിസ്തൃതിയുണ്ട് കണ്ണുരിലെ ചിറക്കൽ ചിറക്ക്. ഏഷ്യയിലെ തന്നെ മനുഷ്യനിർമ്മിതമായ വലിയ ചിറകളിലൊന്ന്. ഹരിത കേരള മിഷന്റെ നവീകരണ പ്രവൃത്തികൾ ആമ്പൽകാടുകൾ മാറ്റിയതോടെ അവസാനിച്ചു. ഇപ്പോൾ വെള്ളം കുറഞ്ഞു, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു. അങ്ങിങ്ങായി തല ഉയർത്തി നിൽക്കുന്ന ആമ്പലുകൾ പൂവിട്ടു. ഒപ്പം വിരുന്നുകാരായി കാട്ടുതാറാവുകളും.
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com