SHOOT @ SIGHT
February 06, 2019, 09:06 am
Photo: ഫോട്ടോ: ബി.സുമേഷ്
തിരുവനന്തപുരം വെളളയാണിയിലെ തണ്ണീർത്തടത്തിൽ വിരുന്നെത്തിയ ദേശാടനപക്ഷികൾ പെയിന്റഡ് സ്ട്രോക്ക് (വർണ്ണക്കൊക്ക്). ദേശാടന പക്ഷികളിലെ ഏറ്റവും സുന്ദരന്മാരാണ്‌ ഇവ. ഹിമാലയം മുതൽ തെക്കേ ഇന്ത്യ വരെകാണപ്പെടുന്ന ഇവയെ വർണ്ണക്കൊറ്റികൾ, പൂതക്കൊക്ക് എന്നും വിളിക്കുന്നു.
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com