HOME / GALLERY / 
  TRENDING THIS WEEK
ഒടിയൻ കോട്ട... ഒടിയൻ സിനിമയുടെ റിലീസിന് മുന്നോടിയായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിരത്തി സ്ഥാപിച്ചിരിക്കുന്ന മോഹൻലാലിന്റെ ഫ്ലെക്സ് ബോർഡുകൾ.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമ കാണാനെത്തിയ ഡെലിഗേറ്റുകൾ.
ഒടിയൻ കാണാൻ ആലപ്പുഴ പങ്കജ് സിനിമാ തിയേറ്ററിൽ എത്തിയവരുടെ ആഘോഷ പ്രകടനം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി എന്നിവർ രാജസ്ഥാൻ, ഛത്തീസ്ഗഢ് പാർലിമെന്റ് ഇലക്ഷനിൽ കോൺഗ്രസിന്റെ വിജയവർത്തയറിഞ്ഞപ്പോൾ എം.എൽ.എമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, വി.ടി ബൽറാം, അടൂർ പ്രകാശ്, അൻവർ സാദത്ത്, കെ.സി. ജോസഫ്, മുൻ എം.എൽ.എ എ.പി അബ്‌ദുള്ളക്കുട്ടി എന്നിവർകൊപ്പം സന്തോഷം പങ്കിടുന്നു.
ബി.ജെ.പി തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഹർത്താൽ.
ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ തുടക്കംകുറിച്ചുകൊണ്ട് ക്ഷേത്രതന്ത്രി വഞ്ചിയൂർ അത്തിയറ മഠം ബ്രഹ്മശ്രീ നാരായണ രുരാമരുവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തൃക്കൊടിയേറ്റ്.
എറണാകുളം ഐ.ജി. ഓഫീസിന് സമീപം പുൽക്കൂട് നിർമ്മിക്കുന്ന അന്യസംസ്ഥാന തൊഴിലാളി.
കൂടെയുണ്ട് എന്നും... തൃശുർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത വിജയനെ അഭിനന്ദിക്കുന്ന ഭർത്താവ് വിജയൻ, മകൾ ആതിര സമീപം.
കേരള സ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.പി.പി.ടി.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയുടെ ഉദ്‌ഘാടനം.
ആത്‍മഹത്യ ചെയ്‌ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ ഭൗതികദേഹം സമരപ്പന്തലിന് മുന്നിൽ എത്തിച്ചപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com