വി​വാ​ഹം​ക​ഴി​ഞ്ഞ് ​മൂ​ന്ന് ​മി​നി​റ്റ്,​​ ​യു​വ​തി​ ​വി​വാ​ഹ​മോ​ച​നം​ ​തേ​ടി​

Saturday 09 February 2019 4:15 PM IST
divorce

കു​വൈ​റ്റ് ​സി​റ്റി​:​ ​വി​വാ​ഹം​ക​ഴി​ഞ്ഞ് ​മൂ​ന്ന് ​മി​നി​റ്റി​ന​കം​ ​യു​വ​തി​ ​വി​വാ​ഹ​മോ​ച​നം​ ​തേ​ടി​ .​ ​കു​വൈ​റ്റി​ലാ​ണ് ​സം​ഭ​വം.​ ​ത​ന്നെ​ ​ഭ​ർ​ത്താ​വ് ​അ​പ​മാ​നി​ച്ചെ​ന്നു​കാ​ട്ടി​യാ​യി​രു​ന്നു​ ​വി​വാ​ഹ​മോച​നം​ ​നേ​ടി​യ​ത്.​ ​നി​യ​മ​പ്ര​കാ​രം​ ​കോ​ട​തി​യി​ൽ​ ​വി​വാ​ഹ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഭ​ർ​ത്താ​വി​നൊ​പ്പം​ ​തി​രി​ച്ച് ​ന​ട​ക്ക​വെ​ ​കാ​ൽ​വ​ഴു​തി​ ​വ​ധു​ ​നി​ല​ത്തു​വീ​ണു.​ ​

ഇ​ത് ​ക​ണ്ട് ​വ​ര​ൻ​ ​പ​രി​ഹ​സി​ക്കു​ക​യും​ ​'​മ​ന്ദ​ബു​ദ്ധി"​യെ​ന്ന് ​വി​ളി​ച്ച് ​അ​പ​മാ​നി​ക്കു​ക​യും​ ​ചെ​യ്തു​വെ​ന്നാ​ണ് ​വ​ധു​ ​പ​റ​യു​ന്ന​ത്.​ ​തി​രി​ച്ച് ​കോ​‌​ട​തി​യി​ലേ​ക്ക് ​ന​ട​ന്ന​ ​യു​വ​തി​ ​ഭ​ർ​ത്താ​വ് ​മോ​ശ​മാ​യ​ ​പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ​ ​കൊ​ണ്ട് ​അ​പ​മാ​നി​ച്ചെ​ന്നും​ ​അ​ങ്ങ​നെ​യു​ള്ള​ ​ഒ​രാ​ളോ​ടൊ​പ്പം​ ​ക​ഴി​യു​ക​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്നും​ ​വി​വാ​ഹ​മോ​ച​നം​ ​വേ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ഒ​ന്നു​കൂ​ടി​ ​ആ​ലോ​ചി​ച്ചി​ട്ടു​പോ​രെ​ ​എ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചെ​ങ്കി​ലും​ ​യു​വ​തി​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ചു​നി​ന്നു.​അ​തോ​ടെ​ ​വി​വാ​ഹ​മോ​ച​നം​ ​അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

വാ​ർ​ത്ത​ ​സോ​ഷ്യ​ൽ​മീ​ഡി​യ​ ​ഏ​റ്റെ​ടു​ത്ത​തോ​ടെ​ ​യു​വ​തി​ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​നി​ര​വ​ധി​പേ​ർ​ ​എ​ത്തി.​ ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ഇ​ങ്ങ​നെ​ ​അ​പ​മാ​നി​ച്ചെ​ങ്കി​ൽ​ ​തു​ട​ർ​ന്ന​ങ്ങോ​ട്ട് ​എ​ങ്ങ​നെ​യാ​യി​രി​ക്കും.​ ​വി​വാ​ഹ​മോ​ച​നം​ ​നേ​ടി​യ​ത് ​ന​ന്നാ​യി​ ​എ​ന്നാ​യി​രു​ന്നു​ ​കൂടുതൽപേരും ചോദി​ച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD