നാ​യ​യെ​ ​ഓ​ടി​ക്കാ​ൻ പെ​പ്പ​ർ സ്‌പ്റെ​ പ്ര​യോ​ഗി​ച്ചു, ഉ​ട​മ​ ​യു​വ​തി​യെ​ ക​ടി​ച്ചു

Tuesday 08 January 2019 3:12 PM IST
runner-bitten

കാ​ലി​ഫോ​ർ​ണി​യ​:​ ​ക​ടി​ക്കാ​നാ​യി​ ​പാ​ഞ്ഞ​ടു​ത്ത​ ​നാ​യ​യെ​ ​ഓ​ടി​ക്കാ​നാ​യി​ ​പെ​പ്പ​ർ​ സ്‌പ്റെ​ ​പ്ര​യോ​ഗി​ച്ചു.​ ​നാ​യ​യു​ടെ​ ​വെ​പ്രാ​ളം​ ​ക​ണ്ട് ​ക​ലി​ക​യ​റി​യ​ ​ഉ​ട​മ​സ്ഥ​ ​പെ​പ്പ​ർ​സ്‌പ്രേ​ ​പ്ര​യോ​ഗി​ച്ച​ ​യു​വ​തി​യെ​ ​ഒാ​ടി​ച്ചി​ട്ട് ​ക​ടി​ച്ചു.​ ​അ​മേ​രി​ക്ക​യി​ലെ​ ​ഒ​ക്ലാ​ന്റി​ലാ​ണ് ​സം​ഭ​വം. പ്ര​ഭാ​ത​ ​സ​വാ​രി​യ്‌ക്ക് ​പ്ര​സി​ദ്ധ​മാ​യ​ ​ട്രെ​യി​ലെ​ ​ഗോ​ൾ​ഡ്റോ​ഡി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​യു​വ​തി​ക്ക് ​ക​ടി​യേ​റ്റ​ത്.​ ​ഇ​തി​ന് ​ത​ലേ​ദി​വ​സം​ ​നാ​യ​ ​ആ​ക്ര​മി​ക്കാ​നാ​യി​ ​എ​ത്തി​യ​പ്പോ​ൾ​ ​ഇ​വ​ർ​ ​പെ​പ്പ​ർ​ ​സ്പ്രേ​ ​പ്ര​യോ​ഗി​ച്ചി​രു​ന്നു.​ ​ഇൗ​ ​സ​മ​യ​മു​ള്ള​ ​നാ​യ​യു​ടെ​ ​വെ​പ്രാ​ളം​ ​അ​ൽ​മ​ ​ക​ണ്ടി​രു​ന്നു.​

ഇ​തി​ന് ​പ്ര​തി​കാ​രം​ ​ചെ​യ്യു​മെ​ന്ന് ​അ​പ്പോ​ൾ​ ​ത​ന്നെ​ ​അ​ൽ​മ​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ചെ​യ്‌തു. പി​റ്റേ​ദി​വ​സം​ ​രാ​വി​ലെ​ ​യു​വ​തി​യെ​ ​അ​ൽ​മ​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​നി​ല​ത്തി​ട്ട് ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച​ ​ശേ​ഷം​ ​ക​യ്യി​ൽ​ ​ക​ടി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​കൈ​ത്ത​ണ്ട​യി​ലേ​റ്റ​ ​മു​റി​വു​ക​ൾ​ ​ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്നാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​യു​ന്ന​ത്.​ ​അ​ൽ​മ​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്‌തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD