നടിയുടെ യോ​ഗ ​പ്ര​ക​ട​ത്തിൽ ശ​രീ​ര​ ​വ​ടി​വു​ക​ളൊ​ക്കെ​ ​വ്യ​ക്ത​മാ​യി: അ​സ്വസ്ഥനാ​യി ചാനൽ ​അവതാരകൻ​

Saturday 12 January 2019 3:03 PM IST

channel

ല​ണ്ട​ൻ​:​ ​യു​വ​തി​യാ​യ​ ​മോ​ഡ​ൽ​ ​യോ​ഗ​ചെ​യ്യു​മ്പോ​ൾ​ ​ലോ​ക​ ​പ്ര​ശ​സ്ത​ ​ടെ​ലി​വി​ഷ​ൻ​ ​അ​വ​താ​ര​ക​ൻ​ ​ഫി​ലി​പ്സ് ​സ്കോ​ഫീ​ൽ​ഡി​ന്റെ​ ​മു​ഖ​ത്തെ​ ​ഭാ​വ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​സൂ​പ്പ​ർ​ ​ഹി​റ്റ്.​ ​ചാ​ന​ലി​ന്റെ​ ​മോ​ർ​ണിം​ഗ് ​ഷോ​യി​ലാ​ണ് ​യോ​ഗാ​ ​പ്ര​ക​ട​ന​വു​മാ​യി​ ​പ്ര​ശ​സ്ത​ ​മോ​ഡ​ൽ​ ​ഫ്രീ​ൻ​ ​മാ​ ​കാ​ൻ​ ​എ​ത്തി​യ​ത്.​ ​ഫി​ലി​പ്സി​ന് ​കൂ​ട്ടാ​യി​ ​മ​റ്റൊ​രു​ ​അ​വ​താ​ര​ക​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​യോ​ഗ​യെ​ക്കു​റി​ച്ചും​ ​ത​ന്റെ​ ​ശ​രീ​ര​ ​ഘ​ട​ന​യെ​ക്കു​റി​ച്ചു​മൊ​ക്കെ​ ​ഫ്രീ​ൻ​ ​വാ​ചാ​ല​യാ​യി.​ ​അ​ത് ​ന​ന്നാ​യി​ ​ബോ​ധി​ച്ച​ ​ഫി​ലി​പ്സ് ​എ​ല്ലാ​കാ​ര്യ​ങ്ങ​ളും​ ​വ്യ​ക്ത​മാ​യി​ ​ചോ​ദി​ച്ചു​മ​ന​സി​ലാ​ക്കി.​ ​തു​ട​ർ​ന്ന് ​യോ​ഗാ​ ​പ്ര​ക​ട​ന​മാ​യി.

ശ​രീ​ര​ത്തോ​ട് ​ഒ​ട്ടി​ച്ചേ​ർ​ന്നു​കി​ട​ക്കു​ന്ന​ ​വേ​ഷം​ധ​രി​ച്ചാ​യി​രു​ന്നു​ ​ഫ്രീ​ന്റെ​ ​യോ​ഗ ​പ്ര​ക​ട​നം​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ശ​രീ​ര​ ​വ​ടി​വു​ക​ളൊ​ക്കെ​ ​വ്യ​ക്ത​മാ​യി. ഇതോടെ ​ഫി​ലി​പ്സ് ​ആ​കെ​ ​അ​സ്വസ്ഥനാ​യി.​ ​ഒ​ന്നു​ര​ണ്ടു​ത​വ​ണ​ ​മോ​ഡ​ലി​ന്റെ​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​നോ​ട്ടം​പോ​യെ​ങ്കി​ലും​ ​പി​ന്നീ​ട് ​നോ​ട്ടം​ ​കാ​മ​റ​യി​ലേ​ക്ക് ​മാ​ത്ര​മാ​യി.​ ​ഒ​പ്പം​ ​മു​ഖ​ത്തെ​ ​ചി​രി​മാ​ഞ്ഞ് ​ഗൗ​ര​വ​മാ​യി.​ ​യോ​ഗാ​പ്ര​ക​ട​ന​ത്തി​നൊ​പ്പം​ ​ഫി​ലി​പ്സി​ന്റെ​ ​ഇൗ​ ​ഭാ​വ​വ്യ​ത്യാ​സ​ങ്ങ​ളും​ ​കാ​മ​റ​ ​ഒ​പ്പി​യെ​ടു​ത്തു.​ ​ചാ​ന​ലി​ൽ​ ​ഷോ​ക​ണ്ട​വ​ർ​ ​യോ​ഗ​യെ​ക്കാ​ളേ​റെ​ ​ശ്ര​ദ്ധി​ച്ച​ത്.​ ​ഫി​ലി​പ്സി​നെ​യാ​യി​രു​ന്നു.​ അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മാ​ന്യ​തയാ​ണ് ​ഇ​തി​ലൂ​ടെ​ ​പ്ര​ക​ട​മാ​യ​തെ​ന്ന​ ​അ​ഭി​പ്രാ​യ​വു​മാ​യി​ ​നി​ര​വ​ധി​പേ​ർ​ ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഫി​ലി​പ്സ് ​സ്കോ​ഫീ​ൽ​ഡ്
ലോ​ക​മെ​ങ്ങും​ ​ആ​രാ​ധ​ക​രു​ള്ള​ ​ടെ​ലി​വി​ഷ​ൻ​ ​അ​വ​താ​ര​ക​നാ​ണ് ​ഫി​ലി​പ്സ്.​ ​ഐ​ ടി​വി​ക്കു​വേ​ണ്ടി​യാ​ണ് ​കൂ​ടു​ത​ൽ​ ​പ​രി​പാ​ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ബി.​ബി.​സി​യി​ലൂ​ടെ​യാ​ണ് ​ലോ​ക​ ​പ്ര​ശ​സ്ത​നാ​യ​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD