രാജ്യം പോയാലും കുഴപ്പമില്ല ഭാര്യ ഗർഭിണിയായല്ലോ

Thursday 10 January 2019 4:48 PM IST
malaysia

ക്വാ​ലാ​ലം​പൂ​ർ​:​ ​സ്ഥാ​ന​മൊ​ഴി​ഞ്ഞ​ ​മ​ലേ​ഷ്യ​ൻ​ ​രാ​ജാ​വ് ​ സു​ൽ​ത്താ​ൻ​ ​മു​ഹ​മ്മ​ദ് ​അ​ഞ്ചാ​മ​ന്റെ​ ​ഭാ​ര്യ​ ​മു​ൻ​ ​റ​ഷ്യ​ൻ​ ​സു​ന്ദ​രി​ ​ഒ​ക്സാ​ന​ ​ഗ​ർ​ഭി​ണി​യെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​ര​ണ്ടു​ദി​വ​സം​ ​മു​മ്പാ​ണ് ​ഒ​ക്സാ​ന​യെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​ ​വി​വാ​ദ​ത്തി​ന്റെ​ ​പേ​രി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്.​ ​അ​തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ​ഗ​ർ​ഭ​ ​വാ​ർ​ത്ത​ ​പു​റ​ത്തു​വ​ന്ന​ത്.​ ​ദ​മ്പ​തി​ക​ൾ​ ​ഇ​പ്പോ​ൾ​ ​എ​വി​ടെ​യാ​ണെ​ന്ന് ​വ്യ​ക്ത​മ​ല്ല.

റി​യാ​ലി​റ്റി​ ​ഷോ​യ്ക്കി​ടെ​ ​സ​ഹ​മ​ത്സ​രാ​ർ​ത്ഥി​യാ​യ​ ​യു​വാ​വു​മാ​യി​ ​ഒ​ക്സാ​ന​ ​കു​ള​ത്തി​ൽ​ ​ഇ​ഴു​കി​ച്ചേ​ർ​ന്ന് ​നി​ൽ​ക്കു​ന്ന​ ​രം​ഗ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന​താ​ണ് ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​എ​ന്നാ​ൽ​ ​ഒൗ​ദ്യാേ​ഗി​ക​ ​സ്ഥീ​രീ​ക​ര​ണം​ ​ഇ​തു​വ​രെ​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ഒ​ക്സാ​ന​യെ​ ​സു​ൽ​ത്താ​ൻ​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ന്ന​തി​നെ​ ​രാ​ജ്യ​ത്തെ​ ​ഉ​ന്ന​ത​ർ​ ​എ​തി​ർ​ത്തി​രു​ന്നു​ ​എ​ന്നും​ ​കേ​ൾ​ക്കു​ന്നു​ണ്ട്.​ ​ഇൗ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​വി​വാ​ദ​മാ​ക്കി​യ​തും.

കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​ ​ഒ​രു​ ​രാ​ജാ​വി​ന് ​രാ​ജി​വ​യ്ക്കേ​ണ്ടി​വ​രു​ന്ന​ത് ​മ​ലേ​ഷ്യ​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​ണ്.​ ​വ​ട​ക്ക​ൻ​ ​പ്ര​വി​ശ്യ​യി​ലെ​ ​സു​ൽ​ത്താ​ൻ​ ​ന​സ്റി​ൻ​ഷാ​യാ​ണ് ​ഇ​പ്പോ​ൾ​ ​രാ​ജാ​വി​ന്റെ​ ​ചു​മ​ത​ല​ക​ൾ​ ​വ​ഹി​ക്കു​ന്ന​ത്.​ ​പു​തി​യ​ ​രാ​ജാ​വി​നെ​ ​ഉ​ട​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കും.​ ​അ​ധി​കാ​രം​ ​പോ​കു​മെ​ന്ന് ​ഉ​റ​പ്പാ​യ​പ്പോ​ഴും​ ​കാ​മു​കി​യെ​ ​കൈ​വി​ടാ​ത്ത​തി​ന് ​സു​ൽ​ത്താ​ൻ​ ​മു​ഹ​മ്മ​ദി​ന് ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​ ​അ​ഭി​ന്ദ​ന​ ​പ്ര​വാ​ഹ​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD