​എ​ല്ലാ​ ​സ്ത്രീ​ക​ൾ​ക്കും​ ​മാ​റി​ട​മു​ണ്ട്,​​ ​എ​നി​ക്കു​ള്ള​ത് ​കു​റ​ച്ച് ​വ​ലു​താ​യി​പ്പോ​യി​,​ വസ്ത്രം നോക്കിയല്ല ഒരാളെ വിലയിരുത്തുന്നത്: അന പൗള

Saturday 09 February 2019 3:51 PM IST
ana-paula

സാ​വോ​പോ​ളോ​:​ ​ബ്ര​സീ​ലി​ൽ​ ​ഇ​പ്പോ​ൾ​ ​ക​ത്തു​ന്ന​ത് ​ഉ​ടു​പ്പ് ​രാ​ഷ്ട്രീ​യ​മാ​ണ്.​ ​സ്റ്റേ​റ്റ് ​പ്ര​തി​നി​ധി​യാ​യി​ ​അ​ടു​ത്തി​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​ ​അ​ന​ ​പൗ​ള​ ​ഡി​ ​സി​ൽ​വ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ച​‌​ട​ങ്ങി​ന് ​ധ​രി​ച്ച​ ​ഇ​റ​ക്കി​വെ​ട്ടി​യ​ ​ക​ഴു​ത്തു​ള്ള​ ​വ​സ്ത്ര​മാ​ണ് ​പ്ര​ശ്ന​മാ​യ​ത്.​ ​മേ​ലു​ടു​പ്പി​നി​ട​യി​ലൂ​ടെ​ ​മാ​റി​ട​ഭം​ഗി​ ​വ്യ​ക്ത​മാ​യ​താ​ണ് ​യാ​ഥാ​സ്ഥി​തി​ക​രെ​ ​പ്ര​കോ​പി​പ്പി​ച്ച​ത്.​

ഇൗ​ ​മാ​സം​ ​ഒ​ന്നി​നാ​യി​രു​ന്നു​ ​സ​ത്യ​പ്ര​തി​ജ്ഞ.​ഇ​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ​യാ​ഥാ​ത്ഥി​തി​ക​ർ​ ​പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്.​ ​ഒ​രു​ ​ ജ​ന​പ്ര​തി​നി​ധി​എ​ല്ലാ​ ​അ​ർ​ത്ഥ​ത്തി​ലും​ ​മാ​തൃ​ക​യാ​യി​രി​ക്ക​ണം.​ ​അ​തി​നാ​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​വ​സ്ത്രം​ധ​രി​ച്ചെ​ത്തി​യ​ത് ​നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​അ​ഭി​പ്രാ​യം.​ ​അ​ന​ ​മാ​പ്പു​പ​റ​യ​ണ​മെ​ന്നും​ ​വി​ഷ​യം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്നും​വ​രെ​ ​ചി​ല​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ചി​ല​ ​യു​വ​തു​ർ​ക്കി​ക​ളും​ ​ഇ​ത് ​ഏ​റ്റു​പി​ടി​ച്ചു.​

വി​വാ​ദം​ ​ചൂ​ടു​പി​ടി​ച്ച​തോ​ടെ​ ​മ​റു​പ​ടി​യു​മാ​യി​ ​അ​ന​ ​എ​ത്തി.​ ​ഒ​രു​ ​ടെ​ലി​വി​ഷ​ൻ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​അ​ന​ ​വി​മ​ർ​ശ​ക​ർ​ക്ക് ​ചു​ട്ട​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.​ ​''എ​ന്റെ​ ​ചു​വ​ന്ന​ ​ഉ​ടു​പ്പി​നെ​പ്പ​റ്റി​യാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ചൂ​ടു​ള്ള​ ​ച​ർ​ച്ച.​ ​വി​മ​ർ​ശ​ക​ർ​ ​എ​ന്റെ​ ​മാ​റി​ട​വി​ട​വ​ല്ലാ​തെ​ ​മ​റ്റൊ​ന്നും​ ​ക​ണ്ടി​ല്ല.​ ​ശ്ര​ദ്ധി​ച്ച​തു​മി​ല്ല.​ ​എ​ല്ലാ​ ​സ്ത്രീ​ക​ൾ​ക്കും​ ​മാ​റി​ട​മു​ണ്ട്.​ ​എ​നി​ക്കു​ള്ള​ത് ​കു​റ​ച്ച് ​വ​ലു​താ​യി​പ്പോ​യി​-​ഇ​യാ​യി​​രു​ന്നു​ ​അ​ന​യു​ടെ​ ​മ​റു​പ​ടി.​ ​ബ്ര​സീ​ലി​യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ഗ്ളാ​മ​ർ​ ​മു​ഖ​മാ​ണ് ​അ​ന​യു​ടേ​ത്.​ ​ ​ആ​ദ്യ​മാ​യ​ല്ല​ ​അ​വ​ർ​ ​ജ​ന​പ്ര​തി​നി​ധി​യാ​കു​ന്ന​ത്.​ ​അ​ക്കാ​ര്യ​വും​ ​അ​ന​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്.​ ​

''ആ​ദ്യ​മാ​യ​ല്ല​ ​ഞാ​ൻ​ ​ജ​ന​പ്ര​തി​നി​ധി​ യാ​വു​ന്ന​ത്.​ ​ജ​ന​പ്ര​തി​നി​ധി​ ​എ​ങ്ങ​നെ​ ​പെ​രു​മാ​റ​ണ​മെ​ന്ന് ​എ​നി​ക്ക് ​ന​ന്നാ​യി​ ​അ​റി​യാം​.​ ​ധ​രി​ക്കു​ന്ന​ ​വ​സ്ത്രം​നോക്കി​യല്ല ഒ​രാ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​വി​ല​യി​രു​ത്തേ​ണ്ട​ത്.​ ​ഏ​തു​വ​സ്ത്രം​ധ​രി​ക്ക​ണ​മെ​ന്ന​ത് ​വ്യ​ക്തി​ക​ളു​ടെ​ ​ഇ​ഷ്ട​മാ​ണ്.​-​അ​ന​ ​പ​റ​യു​ന്നു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യും​ ​അ​ന​യ്ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​എ​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ഫോ​ള​വേ​ഴ്സാ​ണ് ​അ​ന​യ്ക്കു​ള്ള​ത്.​ ​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD