മലയാളിയായ മാൻഡി യു.കെയിൽ നിര്യാതയായി

Thursday 29 November 2018 9:47 AM IST
obituary

ലണ്ടൻ: ആക്‌സ്ബ്രിഡ്ജിലെ 132 ഗ്രോസ്‌വെനർ ക്രസന്റിൽ മാൻഡി നിര്യാതയായി. ദിനേഷ് ശോഭനന്റെ ഇളയ മകളാണ്. ദിനേഷ് ശോഭനന്റെ വസതിയിൽ വച്ച് ഒത്തുചേരൽ ഉണ്ടാകും. വിലാസം: 132 ഗ്രോസ്‌വെനർ ക്രസന്റ്,​ ആക്സ്ബ്രിഡ്‌ജ്,​ മിഡിൽസെക്‌സ് UB10 9EY(132 Grosvenor Crescent. Uxbridge,Middlesex UB10 9EY). ഫോൺ: 07952563622.

സംസ്‌കാര ചടങ്ങുകൾ 2018 ഡിസംബർ 2ന് ഉച്ചക്ക് 12 മണിക്ക് സിറ്റി ഒഫ് ലണ്ടൻ സെമിത്തേരിയിൽ വച്ച് നടക്കും. വിലാസം: സിറ്റി ഒഫ് ലണ്ടൻ സെമിത്തേരി & ക്രമറ്രോറിയം,​ ആൾഡെഴ്സ്ബ്രൂക്ക് റോഡ്,​ മാനർ പാർക്ക്,​ ലണ്ടൻ E12 5DQ(City of London Cemetery & Crematorium
Aldersbrook Rd, Manor Park, London E12 5DQ)​.

സംസ്‌കാര ചടങ്ങുകൾക്ക് ശേഷം കേരള ഹൗസിൽ വച്ച് മാൻഡിയുടെ കുടുംബം നടത്തുന്ന സത്കാരത്തിൽ എല്ലാവരുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.

വിലാസം: കേരള ഹൗസ്,​ 671 റോംഫോർഡ് റോഡ്,​ മാന‍ പാർക്ക്,​ ലണ്ടൻ E12 5AD(Kerala House, 671 Romford Road, Manor Park, London E12 5AD)​.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD