പിസ കൊതിയനാണോ നിങ്ങൾ?​ എങ്കിൽ ഉറപ്പായും ഇവിടെ പോകണം..

Tuesday 29 January 2019 2:45 PM IST
pizza-museum

പി​സ​ ​കൊ​തി​യു​ള്ള​വ​ർ​ക്ക് ​ഒ​രു​ ​സ​ന്തോ​ഷ​വാ​ർ​ത്ത.​ ​അ​മേ​രി​ക്ക​യി​ലെ​ ​ന്യൂ​യോ​ർ​ക്ക് ​സി​റ്റി​യി​ൽ​ ​പി​സ​ ​മ്യൂ​സി​യം​ ​തു​ട​ങ്ങി.​ ​മ്യൂ​സി​യം​ ​ഒ​ഫ് ​പി​സ​ ​എ​ന്നാ​ണ് ​പേ​ര് ​.സം​ഗ​തി​ ​വ​ൻ​ ​സെ​റ്റ​പ്പെ​ന്നാ​ണ് ​അ​നു​ഭ​വ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്.​ ​ആ​രു​ക​ണ്ടാ​ലും​ ​അ​റി​യാ​തെ​ ​ക​യ​റി​പ്പോ​കും.​ ​വ​ലി​യ​ ​ചി​ത്ര​ങ്ങ​ൾ,​ ​ശി​ല്പ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​കൊ​ണ്ടാ​ണ് ​മ്യൂ​സി​യം​ ​മ​നോ​ഹ​ര​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​‘​മോ​പ്പി​’​ ​എ​ന്നും​ ​ഈ​ ​മ്യൂ​സി​യം​ ​അ​റി​യ​പ്പെ​ടു​ന്നു.

ആ​ക​ർ​ഷ​ക​മാ​യ​ ​തി​ള​ക്ക​മേ​റി​യ​ ​നി​റ​ങ്ങ​ളാ​ണ് ​മ്യൂ​സി​യ​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ല​ളി​ത​ക​ല​യു​ടെ​ ​ലോ​ക​ത്തേ​ക്ക് ​ആ​ളു​ക​ളെ​ ​എ​ത്തി​ക്കു​ക​ ​എ​ന്നാ​ണ് ​മോ​പ്പി​യു​ടെ​ ​ല​ക്ഷ്യം.​ ​യു​വാ​ക്ക​ൾ​ക്ക് 2500​രൂ​പ​യാ​ണ് ​പ്ര​വേ​ശ​ന​ ​ഫീ​സ്.​ ​അ​ഞ്ചു​ ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്കും​ ​മു​തി​ർ​ന്ന​വ​ർ​ക്കും​ ​പ്ര​വേ​ശ​നം​ ​സൗ​ജ​ന്യ​മാ​ണ്.​ ​യു​വാ​ക്ക​ൾ​ ​ത​ന്നെ​യാ​ണ് ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​കൂ​ടു​ത​ലും.​ ​കൗ​മാ​ര​ക്കാ​രെ​ ​കൂ​ടു​ത​ ​ൽ​ആ​ക​ർ​ഷി​ക്കാ​നാ​യി​ ​സെ​ൽ​ഫി​ ​എ​ടു​ക്കാ​നു​ള്ള​ ​പ്ര​ത്യേ​ക​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഇ​വി​ടെ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE