കുക്കറി ഷോ അവതാരികയെ മോഷണക്കേസിൽ കുടുക്കുമെന്ന് വീട്ടുടമ!!

Monday 03 December 2018 8:55 PM IST
oh-may-god

കുക്കറി ഷോ അവതാരകയാകാൻ എത്തിയ പ്രശസ്ത ടി.വി അവതാരക രമ്യയ്ക്ക് പണി കൊടുത്തതാണ് ഈ വാരത്തെ ഓ മൈ ഗോഡ് എപ്പിസോഡ്. ഷൂട്ടിംഗ് ക്രൂ എത്തിച്ചേരുന്നതിന് മുൻപ് ഷൂട്ടിംഗ് ചെയ്യേണ്ട വീട്ടിൽ മേയ്ക്കപ്പിനെത്തിയ രമ്യ, വീട്ടുകാരന്റെ ക്രൂരവർത്തമാനത്തിൽ മനം നൊന്ത് പൊട്ടിക്കരഞ്ഞു.

എല്ലാം പ്ലാനിംഗ് നിറച്ച രംഗങ്ങളായപ്പോൾ മേയ്ക്കപ്പ്മാൻ ബാബു പളളിപ്പുറം പോലും ഉശിരൻ അവതാരകനായി. പതിവ് ആർട്ടിസ്റ്റുകളെ മാറ്റി നിറുത്തി പുതിയ അവതാരകനെ ഇറക്കിയാണ് ഇക്കുറി രമ്യയെ പറ്റിച്ചത്. ക്ലൈമാക്സിൽ പതിവ് അവതാരകർ ഭിക്ഷക്കാരുടെ വേഷത്തിൽ എത്തുന്നതും പൊളിക്കുന്നതുമാണ് ഓ മൈ ഗോഡിൽ അരങ്ങേറുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS