ഭർത്താവിനെ പറ്റിക്കാനെത്തിയ ഡിമ്പിൾ റോസിന് കിട്ടിയത് എട്ടിന്റെ പണി

Wednesday 26 December 2018 4:03 PM IST
oh-my-god

ഓ മൈ ഗോഡിന്റെ ക്രിസ്‌മസ് സ്‌പെഷ്യൽ എപ്പിസോഡ് സിനിമ - സീരിയൽ രംഗത്തെ താരം ഡിമ്പിൾ റോസിന് പണി കൊടുത്തുകൊണ്ടാണ്. തൃശൂർ സിൽവർസ്റ്റോം വാട്ടർ തീം പാർക്കിലാണ് എപ്പിസോഡ് ഒരുങ്ങിയത്. പണികൊടുക്കാം ഭർത്താവിന് എന്ന് പറഞ്ഞാണ് ഡിമ്പിളിനേയും ഭർത്താവിനേയും പാർക്കിൽ എത്തിക്കുന്നത്.

ഇവന്റ് മാനേജ്മെൻറ് വർക്ക് ഏറ്റെടുത്ത് നടത്തുന്ന ഭർത്താവിന് ഒരു പ്രോജക്റ്റ് കൊടുക്കാൻ എത്തുന്ന അവതാരകൻ സാബുവിന്റെ സംസാരത്തിനിടയിൽ ഫോട്ടോ എടുക്കുന്ന ഒരു സംഘം എത്തുന്നു. അവിടെ നടക്കുന്ന ചില്ലറ വഴക്ക് പിന്നീട് താരമായ ഡിമ്പിളിറേയും ഭർത്താവിന്റെയും പ്രശ്‌നമായി മാറുന്നു. പണി പ്ലാൻ ചെയ്‌തത് ഒന്ന് കൊടുത്തത് മറ്റൊന്ന് എന്ന രീതിയിലാണ് എപ്പിസോഡ് ക്ലൈമാക്സ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS