പ്രളയകാല നേർ ചിത്രങ്ങൾ ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം

Tuesday 04 December 2018 2:16 PM IST
kadakampally-surendran

കേരള മീഡിയ അക്കാഡമി തിരുവനന്തപുരം സബ് സെന്ററിന്റെയും, പ്രളയകാല നേർ ചിത്രങ്ങൾ ഫോട്ടോ പ്രദർശനത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു.

കാമറ: ബി.സുമേഷ്‌

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS