ശിവജി തിരക്കിലാണ്

Tuesday 04 December 2018 6:04 PM IST
sivaji

നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് ശിവജി ഗുരുവായൂർ. വലിപ്പ ചെറുപ്പമില്ലാതെ തനിക്ക് കിട്ടുന്ന വേഷങ്ങൾ മികച്ച രീതിയിൽ തന്നെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് ഇതിനോടകം തന്നെ പ്രേക്ഷകർ കണ്ടതാണ്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെ കൂടുതൽ വിവിരങ്ങൾ പങ്കുവയ്‌ക്കുകയാണ് ശിവജി ഗുരുവായൂർ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS