ആരോടും പറയാത്ത വിശേഷങ്ങൾ പങ്കുവച്ച് മെറീന

Wednesday 12 December 2018 5:59 PM IST
mereena-michael

മോഡലിംഗിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മെറീന മൈക്കിൾ. 2014ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രമായ സസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് മെറീന സിനിമ മേഖലയിലേക്ക് ചുവടു വയ്‌ക്കുന്നത്. തുടർന്ന് അമർ അക്‌ബർ ആന്റണി, മുംബയ് ടാക്‌സി, ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

തന്റെ കൂടുതൽ വിശേഷങ്ങൾ കൗമുദി ടിവിയുമായി പങ്കുവയ്‌ക്കുകയാണ് മെറീന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS