WAYANAD
Sunday, 16 December 2018
OBIT
അൽഫോൻസ
കാക്കവയൽ: അരുണഗിരി കോളനിയിലെ പള്ളിപ്പാട്ട് പൗലോസിന്റെ ഭാര്യ അൽഫോൻസ (ആനി 64) നിര്യാതയായി.മക്കൾ:അനീഷ്,അനിത. മരുമക്കൾ:സനിത,ജോണി.സംസ്‌കാരം ഇന്ന് 12 മണിക്ക് തെനേരി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.

December 16, 2018 12:12 AM
സെയ്തലവി
സെയ്തലവി സുൽത്താൻ ബത്തേരി: കല്ലൂർ മുത്തങ്ങയിലെ തയ്യിൽ സെയ്തലവി മുസ്ലിയാർ (67) നിര്യാതനായി.തകരപ്പാടി നിസ്‌കാരപള്ളിയിലെ മുഅദ്ദിനായിരുന്നു.ഭാര്യ:ഫാത്തിമ.മക്കൾ:സക്കീർ,ഷറഫൂന. മരുമക്കൾ: ജമീല,ഇബ്രാഹീം.

December 14, 2018 12:37 AM
ചാത്തു നായർ
മാനന്തവാടി: എള്ളുമന്ദം ശ്രീപുരം വീട്ടിൽ പി.ചാത്തു നായർ (87) നിര്യാതനായി.ഭാര്യ:ചന്ദ്രമതി. മക്കൾ: ഉഷാഭായി,ശ്രീജിത്ത്,ഷൈജിത്ത്. മരുമക്കൾ: എം.ഗംഗാധരൻ,ഷനിത,ജിഷ. സഹോദങ്ങൾ: പരേതനായ പി.കുഞ്ഞിരാമൻ നായർ, പരേതയായ ലക്ഷ്മി നെത്യാർ,ഡോ.പി.നാരായണൻ നായർ,പി.ഗോപാലൻ നായർ.

December 13, 2018 12:14 AM
ഉസ്മാൻ
മാനന്തവാടി: കണിയാരം ചൂര്യാട് ഉസ്മാൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ.മക്കൾ: മുജീബ്, റഖീബ്, ഫിറോസ്, നിഷാദ്, സീനത്ത്, ദിൽഷാദ്, മൻഷാദ്. മരുമക്കൾ: മുസ്തഫ, കുഞ്ഞുമൊയ്തീൻ, നസീർ, സാഹിറ, ഷംന, ഹസീന, ഹഷ്മില.

December 13, 2018 12:13 AM
ഗോവിന്ദൻ നായർ
തോമാട്ടുചാൽ: തോമാട്ടുചാൽ അശ്വതി അരിക്കിലാടത്ത് ഗോവിന്ദൻ നായർ (69) മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ബിജി, അിനീഷ്. മരുമക്കൾ: ജയരാജ്, രജിത. സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

December 13, 2018 12:08 AM
ബാലകൃഷ്ണൻ
മാനന്തവാടി: റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ പുതുശ്ശേരി ശ്രീനന്ദനത്തിൽ ടി.ബാലകൃഷ്ണൻ (66) നിര്യാതനായി. വെള്ളമുണ്ട,കൽപ്പറ്റ,ബത്തേരി, പെരുവണ്ണാമൂഴി,ധർമ്മടം,മേപ്പാടി,കമ്പളക്കാട്,കേണിച്ചിറ സ്‌റ്റേഷനുകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2007 ൽ മാനന്തവാടി എസ്.എം.എസ് സ്‌റ്റേഷനിൽ എസ്.ഐ ആയിരിക്കെയാണ് വിരമിച്ചത്. ഭാര്യ:ദേവകി. മക്കൾ: ബബിത,ബിബിൻ. മരുമകൻ: അഭിലാഷ്.

December 11, 2018 12:31 AM
ശങ്കരൻ
മാനന്തവാടി: ജെസ്സി എസ്‌റ്റേറ്റ് പാലത്തിങ്കൽ ശങ്കരൻ (85) നിര്യാതനായി.ഭാര്യ:ബേബി.മക്കൾ:സുരേഷ്,രമേശൻ,ശകുന്തള,പുഷ്പ,സതീഷ്.മരുമക്കൾ:ഷീജ, ജ്യോതി,ബീന,ലക്ഷ്മണൻ,പരേതനായ സത്യൻ.

December 9, 2018 12:47 AM
അബു
റിപ്പൺ: തലക്കൽ പുല്ലൂർശ്ശൻകാട്ടിൽ അബു (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷരീഫ, ഷബീർ. മരുമക്കൾ: ഉബൈദ്, സഫ്ന.

December 9, 2018 12:46 AM
ബിച്ചീവി
കക്കോവ് : പരേതനായ കുളത്തിൽ പരോൽ മുഹമ്മദിന്റെ ഭാര്യ ബിച്ചീവി (85)നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, മുഹമ്മദാലി, അബ്ദുൽ കരീം, ആമിനക്കുട്ടി.മരുമക്കൾ: ഫാത്തിമക്കുട്ടി, ഫാത്തിമ, സഫിയ്യ, മുഹമ്മദലി പേങ്ങാട്. സഹോദരങ്ങൾ : കുഞ്ഞോയി തിരുത്തിയാട്, ബീവി

December 8, 2018 1:42 AM
ചാക്കോ
വാളേരി: തേറ്റമല തെക്കുംമറ്റത്തിൽ ചാക്കോ(70) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോഷി ചാക്കോ (ദുബായ്),ഷിബു ചാക്കോ,ജിഷ ചാക്കോ,ജിനീഷ് ചാക്കോ (ദുബായ്). മരുമക്കൾ:ഷിബി സ്റ്റീഫൻ,ദീപ മത്തായി,ജോബി ജോസ്,ആശ ജോസ്.സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് തേറ്റമല പള്ളിസെമിത്തേരിയിൽ.

December 6, 2018 12:17 AM
അംബുജം
പുൽപ്പള്ളി: പാലമൂല അമ്പാട്ട് പരേതനായ രവീന്ദ്രന്റെ ഭാര്യ അംബുജം (56) നിര്യാതയായി. മക്കൾ: ദനേഷ്, രതീഷ്. മരുമകൾ:അനു. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.

December 6, 2018 12:16 AM
ജാനകിയമ്മ
കൽപ്പറ്റ:കോട്ടത്തറ ഗിരിജാലയത്തിൽ പരേതനായ ചന്തുക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ(84) നിര്യാതയായി. മക്കൾ: വേലായുധൻ കോട്ടത്തറ(റിട്ട. മാനേജർ,കേരള ഗ്രാമീൺ ബാങ്ക് ), വനജ, ഗിരിജ, പി സുരേഷ്(സിപി എം വെണ്ണിയോട് ലോക്കൽ കമ്മിറ്റി അംഗം, കോട്ടത്തറ സഹകരണ ബാങ്ക് പ്രസിഡന്റ്). മരുമക്കൾ: ജ്യോതി, ഇ വി വിനയൻ, കൃഷ്ണൻ നമ്പ്യാർ, കെ പ്രസന്ന.

December 5, 2018 12:35 AM
രേഖ
തോണിച്ചാൽ: പയിങ്ങാട്ടിരി ജയരാജൻ, പത്മാവതി ദമ്പതികളുടെ മകളും, രാമസ്വാമിയുടെ ഭാര്യയുമായ രേഖ രാമസ്വാമി (33) നിര്യാതയായി.അസുഖ ബാധിതയായി ചികിത്സയിലിരിക്കെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച ഗായികയായ രേഖ ശാസ്ത്രീയ സംഗീതത്തിലും മറ്റും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മക്കൾ: അഭിനയ, അനന്യ. സഹോദരങ്ങൾ: നാരായണൻ, രൂപ.

December 4, 2018 12:53 AM
ഗിരീഷ്
പുൽപ്പള്ളി: വീട്ടിമൂല വഴിനടയിൽ ഗിരീഷ് (36) നിര്യാതനായി. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ദീഷ്മ. മകൾ: ദേവ്ന.

December 4, 2018 12:52 AM
ഹരിദാസ് ഗുപ്തൻ
മലാപറമ്പ്: ഹൗസിംഗ് കോളനി 'പുഷ്പ' യിൽ താമസിക്കുന്ന മുസലിയാത്ത് പുത്തൻ കളത്തിൽ ഹരിദാസ് ഗുപ്തൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായിനി. മക്കൾ: പ്രകാശ്(കസ്റ്റംസ്), പ്രസാദ്(എൻ ജിനീയർ, ബാംഗ്ലൂർ) മരുമക്കൾ ജ്യോതിലക്ഷ്മി (ടീച്ചർ, പന്തീരാങ്കവ് ഹൈസ്‌കൂൾ ), അനിത (ടീച്ചർ, വി എച് എസ് സി, കിണാശ്ശേരി). സഞ്ചയനം തിങ്കളാഴ്ച്ച

December 3, 2018 12:27 AM
മത്തായി
അമ്പലവയൽ: നെല്ലാറച്ചാൽ തച്ചപ്പളളിൽ മത്തായി (93) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: മേരി, ജോസഫ്, പരേതനായ വർഗീസ്, ഏലിക്കുട്ടി, സെബാസ്റ്റ്യൻ, ത്രേസ്യ, അന്നമ്മ, കത്രീന, ഷാജി. മരുമക്കൾ: ലൂക്ക, ഡൊമിനിക്, ജോൺ, മേരി ജോസഫ്, മേരി, ഷൈനി, ബിജി.

December 2, 2018 12:34 AM
മറിയാമ്മ
മാനന്തവാടി: പരേതനായ ജോർജ്ജിന്റെ ഭാര്യ കാട്ടിക്കുളം കല്ലുവാതുക്കൽ മറിയാമ്മ (78) നിര്യാതയായി. മക്കൾ: മാനന്തവാടി ട്രാഫിക് എസ്.ഐ വി.ജി വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡാനിയൽ ജോർജ്ജ്, ലില്ലി ജോയി,സൂസമ്മ റെജി. മരുമക്കൾ:ലൈസി വർഗ്ഗീസ് (അദ്ധ്യാപിക എൽ.എഫ് യു.പി സ്‌ക്കൂൾ),ജോയി കണിച്ചാർ,ഷീബ ഡാനിയേൽ,റെജി വർഗ്ഗീസ് ചേലൂർ.സംസ്‌ക്കാരം ഇന്ന് രാവിലെ 8.30 ന് കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയ സെമത്തേരിയിൽ.

December 2, 2018 12:33 AM
ജോർജ്ജ്
സുൽത്താൻ ബത്തേരി: മഞ്ഞൂറ വന്മേലിൽ ജോർജ്ജ് (81) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിംന,ലിബൻ. മരുമകൻ: റ്റിജോ.

December 1, 2018 12:03 AM
സരോജിനി അമ്മ
തോമാട്ടുചാൽ: പരേതനായ പറപ്പേരി മാധവന്റെ ഭാര്യ സരോജിനി അമ്മ (80) നിര്യാതയായി. മക്കൾ: സത്യൻ,രമേശൻ,സതീശൻ,സവിത.

December 1, 2018 12:02 AM
ബേബി
പനമരം: തോണിച്ചാൽ പയിങ്ങാട്ടിരി ചാത്തങ്കോട്ട് സി.സി ബേബി (77) നിര്യാതനായി. ഭാര്യ:അന്നക്കുട്ടി തലച്ചിറയിൽ. മക്കൾ: ജസ്റ്റിൻ ബേബി (എടവക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), മോളി, പ്രസാദ് (കാനഡ),സന്തോഷ് (എറണാകുളം) ,നിജിൽ (റിയാദ്). മരുമക്കൾ:മേഴ്സി (സ്റ്റാഫ് നഴ്സ്, ജില്ലാ ആശുപത്രി കെ,ജി.എൻ.എ ജില്ലാ സെക്രട്ടറി ),കെ.എ അബ്രഹാം (സബ് ട്രഷറി ഒാഫീസർ, ദ്വാരക ),ജെനിഫർ (കാനഡ),ഷിൽബി (ബംഗളൂരു).

November 29, 2018 12:00 AM
TRENDING TODAY
LATEST VIDEOS