THRISSUR
Sunday, 16 December 2018
OBIT
prabhakaran പ്രഭാകരൻ
പ്രഭാകരൻ പെരിങ്ങോട്ടുകര: കിഴക്കേനട തെയ്യൻ പ്രഭാകരൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമല. മക്കൾ: ജിനേഷ്, രതീഷ്, ജിഷ. മരുമക്കൾ: ജിനി, കാവ്യപ്രിയ, രാജു.

December 15, 2018 7:28 PM
varghese വർഗീസ്
വർഗീസ് പട്ടിക്കാട്: മുട്ടമുലയിൽ വീട്ടിൽ വർഗീസ് (ബേബി-77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് യാക്കോബാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഡെയ്‌സി, മിനി, ബിനോയ്. മരുമക്കൾ: ജോയി, ജോജി, ബിൻസി.

December 15, 2018 7:23 PM
velayudhan-75 വേലായുധൻ
വേലായുധൻ എരുമപ്പെട്ടി: നെല്ലുവായ് വടക്കേക്കരകോത മകൻ വേലായുധൻ (75) നിര്യാതനായി. ഇന്ന് രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരത്ത്.മക്കൾ: ബിന്ദു, ബിനീഷ്.. മരുമക്കൾ: സുബ്രമണ്യൻ, നിഷ.

December 15, 2018 7:18 PM
mery മേ​രി
മേ​രി പ​ഴു​വി​ൽ​:​ ​മേ​ക്കാ​ട്ടു​കു​ളം​ ​കൊ​ച്ചാ​പ്പു​ ​ഭാ​ര്യ​ ​മേ​രി​ ​(85​)​ ​നി​ര്യാ​ത​യാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​പ​ഴു​വി​ൽ​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​ഫൊ​റോ​ന​ ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ.​ ​മ​ക്ക​ൾ​:​ ​ആ​നി,​ ​മേ​ഴ്‌​സി,​ ​മെ​റീ​ന,​ ​ആ​ന്റു,​ ​ജെ​സീ​ന്ത,​ ​സൈ​മ​ൺ,​ ​പ്രി​ൻ​സി,​ ​ജെ​യ്‌​ക്കോ.​ ​മ​രു​മ​ക്ക​ൾ​:​ ​പോ​ൾ,​ ​ജോ​ണി,​ ​തോ​മാ​സ്,​ ​ലി​സി,​ ​ബാ​ബു,​ ​ലി​സി,​ ​ഷാ​ജി,​ ​ഡി​ൻ​സി.

December 15, 2018 1:38 AM
muraleedharan മു​ര​ളീ​ധ​രൻ
മു​ര​ളീ​ധ​രൻ തൃ​പ്ര​യാ​ർ​:​ ​ര​ജി​സ്ട്രാ​ഫീ​സി​നു​ ​സ​മീ​പം​ ​ഏ​ങ്ങൂ​ര് ​മു​ര​ളീ​ധ​ര​ൻ​ ​(59​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ന​ട​ത്തി.​ ​ഭാ​ര്യ​:​ ​രാ​ധ.​ ​മ​ക്ക​ൾ​:​ ​ശ്രീ​ജ,​ ​ശ്രീ​രാ​ജ്.

December 15, 2018 1:36 AM
raghavan- രാ​ഘ​വൻ
രാ​ഘ​വൻ എ​രു​മ​പ്പെ​ട്ടി​:​ ​വേ​ലൂ​ർ​ ​തെ​ക്കേ​ക്ക​ര​ ​തെ​ക്കൂ​ട്ട് ​വേ​ല​പ്പ​ൻ​ ​മ​ക​ൻ​ ​രാ​ഘ​വ​ൻ​ ​(75​)​ ​നി​ര്യാ​ത​നാ​യി.​ ​മ​ക്ക​ൾ​:​ ​ശ്രീ​ല,​ ​ഷോ​ബി​ ​(​വേ​ലൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​).

December 15, 2018 1:33 AM
krishnan-namboodiri കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി
കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​അ​വി​ട്ട​ത്തു​ർ​ ​പെ​രു​മ്പ​ട​പ്പു​മ​ന​യ്ക്ക​ൽ​ ​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ ​(94​ ​-​ ​റി​ട്ട.​ ​അ​ദ്ധ്യാ​പ​ക​ൻ,​ ​എ​ൽ.​ബി.​എ​സ്.​എം​ ​അ​വി​ട്ട​ത്തൂ​ർ​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​ ​സാ​വി​ത്രി​ ​അ​ന്ത​ർ​ജ​നം.​ ​മ​ക്ക​ൾ​:​ ​ദേ​വി​ ​(​ബി.​എ​സ്.​എ​ൻ.​എ​ൽ,​​​ ​ഗു​ജ​റാ​ത്ത്),​ ​ശ്രീ​ ​(​സി​യാ​ൽ,​ ​നെ​ടു​മ്പാ​ശേ​രി​ ​എ​യ​ർ​പോ​ർ​ട്ട് ​),​ ​ഹ​രി​ ​(​ഐ.​ബി.​എം,​​​ ​ബാം​ഗ്ലൂ​ർ​),​​​ ​ഗം​ഗ​ ​(​ഡ​ൽ​ഹി​).​ ​മ​രു​മ​ക്ക​ൾ​:​ ​കേ​ശ​വ​ൻ​ ​(​ച​ന്ദ്രാ​പൂ​ർ​),​​​ ​കൃ​ഷ്ണ​കു​മാ​ർ,​ ​ദീ​പ,​ ​സ​തീ​ശ​ൻ.​ ​സം​സ്‌​കാ​രം​ ​വീ​ട്ട​വ​ള​പ്പി​ൽ​ ​ന​ട​ന്നു.

December 15, 2018 1:28 AM
anthony അന്തോണി
അന്തോണി എരുമപ്പെട്ടി: വെള്ളാറ്റഞ്ഞൂർ പൊറത്തൂര് പാത്തു മകൻ അന്തോണി ( 95) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമനാഥ പള്ളിയിൽ. മക്കൾ: ലില്ലി, സിസ്റ്റർ ക്ലാരസ്, പരേതനായ പീറ്റർ, സിസ്റ്റർ തെരേസ്, എൽസി, സൈമൺ.

December 13, 2018 7:29 PM
aani ആനി
ആനി ഇരിങ്ങാലക്കുട: ചാലംപാടം പരേതനായ അക്കര പൊന്തോക്കൻ കൊച്ചുവറീതിന്റെ ഭാര്യ ആനി (72) നിര്യാതയായി. മക്കൾ: ബീന, ജോൺസൺ, ജയ്‌സൺ, ബിന്ദു ജാക്‌സൺ. മരുമക്കൾ: ജോൺസൺ, മോളി സരിത, രാജു, ധന്യ.

December 13, 2018 7:26 PM
vargees വ​ർ​ഗീ​സ്
വ​ർ​ഗീ​സ് എ​രു​മ​പ്പെ​ട്ടി​:​ ​എ​രു​മ​പ്പെ​ട്ടി​ ​മ​ങ്ങാ​ട് ​ചീ​ര​മ്പ​ൻ​ ​പ​ത്രോ​സ് ​മ​ക​ൻ​ ​വ​ർ​ഗീ​സ് ​(62​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​ആ​ലീ​സ്.​ ​മ​ക്ക​ൾ​:​ ​ക്രി​സ്റ്റി​ലീ​ന,​ ​ജോ​ർ​ജ്ജ്,​ ​ജോ​സ​ഫ്.

December 11, 2018 1:59 AM
jose ജോ​സ്
ജോ​സ് മ​ണ​ലൂ​ർ​ ​വെ​സ്റ്റ്:​ ​പൂ​പ്പാ​ടി​ ​പ​രേ​ത​നാ​യ​ ​കൊ​ച്ചൗ​സേ​പ്പ് ​മ​ക​ൻ​ ​ജോ​സ് ​(64​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​ഉ​ച്ച​തി​രി​ഞ്ഞ് 3.30​ ​ന് ​മ​ണ​ലൂ​ർ​ ​സെ​ന്റ് ​ജോ​സ​ഫ് ​പു​ത്ത​ൻ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ.​ ​ഭാ​ര്യ​:​ ​ജെ​സ്സി.​ ​മ​ക്ക​ൾ​:​ ​ജി​യോ,​ ​ജെ​റി,​ ​ജീ​സ്.

December 11, 2018 1:57 AM
ratnavalli ര​ത്‌​ന​വ​ല്ലി
ര​ത്‌​ന​വ​ല്ലി ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​അ​വി​ട്ട​ത്തൂ​ർ​ ​ചോ​ലി​പ്പ​റ​മ്പി​ൽ​ ​ചാ​ത്തു​ണ്ണി​ ​ഭാ​ര്യ​ ​ര​ത്‌​ന​വ​ല്ലി​ (77​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​ര​മേ​ഷ് ​(​റി​ട്ട.​എ​യ​ർ​ഫോ​ഴ്‌​സ്),​ ​ഷാ​ജി​ ​(​ബി​സി​ന​സ്),​ ​ബീ​ന​ ​ദാ​സ​ൻ,​ ​സു​രേ​ഷ് ​(​ത​പ​സ്യ​ക​ലാ​സാ​ഹി​ത്യ​വേ​ദി​ ​സം​സ്ഥാ​ന​ ​സ​ഹ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി,​ ​കേ​ന്ദ്ര​ ​ഫി​ലിം​ ​സെ​ൻ​സ​ർ​ ​ബോ​ർ​ഡ് ​അം​ഗം​).​ ​മ​രു​മ​ക്ക​ൾ​:​ ​ശ്രീ​ല​ത,​ ​അ​ജി​ത,​ ​ദാ​സ​ൻ​(​പ​രേ​ത​ൻ​),​ ​ദീ​പ.​ ​സം​സ്‌​കാ​രം​ ​ന​ട​ത്തി.

December 11, 2018 1:02 AM
athira ആ​തിര
ആ​തിര കാ​ഞ്ഞാ​ണി​:​ ​ആ​ന​ക്കാ​ട് ​വാ​തു​ക്കാ​ട്ടി​ൽ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​മ​ക​ൾ​ ​ആ​തി​ര​ ​(22​)​ ​നി​ര്യാ​ത​യാ​യി.​ ​സം​സ്‌​കാ​രം​ ​ന​ട​ത്തി.​ ​അ​മ്മ​:​ ​ജി​ൽ​ഷ.​ ​സ​ഹോ​ദ​രി​:​ ​അ​ശ്വ​തി.

December 10, 2018 1:45 AM
kochumuhammed കൊ​ച്ചു​മു​ഹ​മ്മ​ദ്
കൊ​ച്ചു​മു​ഹ​മ്മ​ദ് ചേ​ർ​പ്പ്:​ ​പ​നം​കു​ളം​ ​വൈ​പ്പി​ൻ​കാ​ട്ടി​ൽ​ ​കൊ​ച്ചു​മു​ഹ​മ്മ​ദ് ​(47​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ന​ട​ത്തി.​ ​ഭാ​ര്യ​:​ ​സി​ൽ​ജി.​ ​മ​ക്ക​ൾ​:​ ​ഫാ​ത്തി​മ​ത്ത് ​സാ​ജി​റ​ ,​ ​ഷം​സീ​ന,​ ​മു​ഹ​മ്മ​ദ്.

December 10, 2018 1:38 AM
balachandran- ബാ​ല​ച​ന്ദ്രൻ
ബാ​ല​ച​ന്ദ്രൻ തൃ​ശൂ​ർ​:​ ​വി​മു​ക്ത​ ​ഭ​ട​നും​ ​(​എ​യ​ർ​ഫോ​ഴ്സ്),​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​എ​യ​ർ​ലൈ​ൻ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നും,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​പു​തൂ​ർ​ക്ക​ര​ ​ശാ​ഖ​ ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന​ ​മ​ധു​പ്പു​ള്ളി​ ​ശ്രീ​ധ​ര​ൻ​ ​മ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​ൻ​ ​(74​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 11.30​ന് ​വ​ടൂ​ക്ക​ര​ ​എ​സ്.​എ​ൻ.​ ​സ​മാ​ജം​ ​ശ്‌​മ​ശാ​ന​ത്തി​ൽ.​ ​ഭാ​ര്യ​:​ ​ഗീ​ത,​ ​മ​ക്ക​ൾ​:​ ​ഷി​ലി​ൻ​ ​(​ദു​ബാ​യ്),​ ​ഷി​ബി​ൻ​(​ദു​ബാ​യ് ​),​ ​ഷി​നോ​യ്(​മ​സ്‌​ക​റ്റ്).​ ​മ​രു​മ​ക്ക​ൾ​:​ ​പ്രി​യ​ദ​ർ​ശി​നി,​ ​സ്വീ​റ്റി,​ ​ബ​ബി​നി.

December 10, 2018 1:34 AM
dharmaratnam ധ​ർ​മ്മ​ര​ത്നം
ധ​ർ​മ്മ​ര​ത്നം മു​ണ്ടൂ​ർ​:​ ​പ​ടി​യം​ ​തൊ​പ്പി​യി​ൽ​ ​പ​രേ​ത​നാ​യ​ ​വേ​ലു​ക്കു​ട്ടി​യു​ടെ​ ​മ​ക​ൻ​ ​ധ​ർ​മ്മ​ര​ത്നം​ ​(73​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 10.30​ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ ​കാ​ര​മു​ക്ക് ​എ​സ്.​എ​ൻ.​ജി.​എ​സ് ​ഡ​യ​റ​ക്ട​ർ,​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ഡ​യ​റ​ക്ട​ർ,​ ​പൂ​ങ്കു​ന്നം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ശാ​ഖാ​ ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​‌​ത്തി​ച്ചി​ട്ടു​ണ്ട്.​ ​ഭാ​ര്യ​:​ ​സ​ര​സ്വ​തി​ ​(​കാ​റ​ളം​ ​വാ​ക്ക​യി​ൽ​ ​കു​ടും​ബാം​ഗ​മാ​ണ്).​ ​മ​ക്ക​ൾ​:​ ​അ​ശോ​ക്,​ ​സു​ബി​ൻ,​ ​പ്ര​ബി​ൻ.​ ​മ​രു​മ​ക്ക​ൾ​:​ ​ബേ​ബി​കൃ​ഷ്ണ,​ ​മ​ഞ്ജു​ള.

December 10, 2018 1:31 AM
sathiamma സതിഅമ്മ
സതിഅമ്മ കൊടുങ്ങല്ലൂർ: ചാപ്പാറ മുത്തികടവ് ക്ഷേത്രത്തിന് സമീപം പരേതനായ പേരൂക്കര വീട്ടിൽ ഗോവിന്ദൻ നായരുടെ ഭാര്യ സതിഅമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയന്ത്കുമാർ, ജയശ്രീ. മരുമക്കൾ: വേണുഗോപാൽ, ധന്യ.

December 8, 2018 7:22 PM
ramankutty രാമൻകുട്ടി
രാമൻകുട്ടി കൊടകര: പുത്തുക്കാവ് കളംങ്കോളി വീട്ടിൽ രാമൻകുട്ടി (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗോപൻ, സുമേഷ്, സുനിൽ, സുമ. മരുമക്കൾ: മിനി, അജിത, സന്ധ്യ, സത്യദേവ്.

December 8, 2018 7:18 PM
ayyppan അയ്യപ്പൻ
അയ്യപ്പൻ അന്തിക്കാട്: മാമ്പുള്ളി ശങ്കരൻ മകൻ അയ്യപ്പൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീല. മക്കൾ: ലതിക, ഷാജി, ചന്ദ്രൻ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, മോഹനൻ, രാധ.

December 8, 2018 7:12 PM
TRENDING TODAY
LATEST VIDEOS