PALAKKAD
Sunday, 16 December 2018
OBIT
പൊന്നു
കിഴക്കഞ്ചേരി: തെക്കിൻകല്ല പരേതനായ കുഞ്ചുവിന്റെ ഭാര്യ പൊന്നു (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ഐവർമഠത്തിൽ. മക്കൾ: മീനാക്ഷി, ഓമന, ശാന്ത, പാർവതി, അല്ലി, സുജാത, ചന്ദ്രൻ, മധു, സുന്ദരൻ, പരേതയായ രുഗ്മിണി. മരുമക്കൾ: ആറുമുഖൻ, അപ്പുണ്ണി, രാധാകൃഷ്ണൻ, ശിവരാമൻ, പഴനിചാമി, സുരേഷ്, പ്രിയ, സരിത, പരേതനായ രാമചന്ദ്രൻ.

December 15, 2018 12:07 AM
obit പ്രദീപ് കുമാർ
പ്രദീപ് കുമാർ പാലക്കാട്: ജില്ലാ ലൈബ്രറി കൗൺസിൽ ജീവനക്കാരൻ പ്രദീപ് കുമാർ (44) കുഴഞ്ഞ് വീണ് മരിച്ചു. ഭാര്യ: ബിൻസി (ജില്ല പബ്ലിക്ക് ലൈബ്രറി ജീവനക്കാരി). മകൾ: നിഹാര.

December 14, 2018 10:35 AM
obit വിജയശങ്കരൻ നമ്പൂതിരി
വിജയശങ്കരൻ നമ്പൂതിരി ശ്രീകൃഷ്ണപുരം: അരക്കുപറമ്പ് മൂത്തേടത്ത് മനക്കൽ വിജയശങ്കരൻ നമ്പൂതിരി (62) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ജിഷ്ണു നാരായണൻ, വിഷ്ണു നാരായണൻ. മരുമകൾ: ദീപ്തി.

December 13, 2018 12:29 AM
വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു
വടക്കഞ്ചേരി: മംഗലംഡാം ചിറ്റടി കരിങ്കൽ കോറിക്ക് സമീപം മോപ്പടും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഒടുകൂർ നാലുസെന്റ് കോളനി ഇസഹാഖാണ് (55) മരിച്ചത്. വണ്ടാഴിയിൽ നിന്നും പച്ചക്കറി കച്ചവടവും കഴിഞ്ഞ് രാത്രി ഒമ്പതരയോടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ചിറ്റടി സി.വി.എം കോളനിയിലെ കൃഷ്ണദാസ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. കൃഷ്ണദാസിന്റെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്നുപേരെയും തൃശൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇസഹാഖിനെ രക്ഷിക്കാനായില്ല. മംഗലംഡാം പൊലീസ് കേസെടുത്തു. ജമീലയാണ് ഇസഹാഖിന്റെ ഭാര്യ. മക്കൾ: ഇല്യാസ്, റൂബി, റംസിയ. മരുമക്കൾ: സിദ്ധീഖ്, ഷെഫീഖ്. ഖബറടക്കം ഇന്ന് രാവിലെ 10ന് വടക്കേകളം ഖബർസ്ഥാനിൽ.

December 12, 2018 12:58 AM
anand ആനന്ദ്
ആനന്ദ് പുതുശ്ശേരി: ശാസ്ത്രിനഗർ ആനന്ദ് ഭവനിൽ പരേതനായ ബാലകൃഷ്ണമേനോന്റെ മകൻ ആനന്ദ്(50) നിര്യാതനായി. അമ്മ:തങ്കം ബി.മേനോൻ.

December 11, 2018 12:06 AM
obit അപർണ രമേഷ്
ഡോ.അപർണ രമേഷ് പാലക്കാട്: രാമനാഥപുരം കല്യാണിനഗറിൽ ഡോ.വൈശാഖിന്റെ ഭാര്യ ഡോ.അപർണ രമേഷ് (29) നിര്യാതയായി. (ഡി.സി.സി ജനറൽ സെക്രട്ടറി സി.ബാലന്റെ മരുമകളാണ്). മകൾ: കൃഷ്ണ. അച്ഛൻ: പരേതനായ സി.പി.രമേശൻ. അമ്മ: ബീന. സഹോദരങ്ങൾ: അനഘ് രമേഷ്, അനന്യ രമേഷ്.

December 11, 2018 12:02 AM
obit വെള്ള
വെള്ള മുതലമട: വലിയചള്ളയിൽ പരേതനായ രാമന്റെ ഭാര്യ വെള്ള നിര്യാതയായി. മക്കൾ: ശങ്കരൻ, രാജി. മരുമക്കൾ: കൃഷ്ണൻ, ജാനകി.

December 11, 2018 12:01 AM
രാധ
വടക്കഞ്ചേരി: പുതുക്കോട് പറകുന്നത്ത് വീട്ടിൽ പരേതനായ കൃഷ്ണനെഴുത്തശ്ശൻ ഭാര്യ രാധ (72)നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (സി.പി.എം പറക്കുന്ന് ബ്രാഞ്ച് അംഗം ), പരേതനായ രാജൻ. മരുമക്കൾ: ബേബി, സിന്ദു.

December 10, 2018 12:43 AM
മുഹമ്മദ്
അലനല്ലൂർ: എടത്തനാട്ടുകര കാപ്പുപറമ്പ് ചെമ്പൻകുന്നൻ വീട്ടിൽ മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞയമു, മുഹമ്മദാലി, സീനത്ത്, ഉമ്മുകുൽസു, നൂർജഹാൻ, ഫസീല.

December 10, 2018 12:42 AM
rasak-obit അബ്ദുൾ റസാഖ്
അബ്ദുൾ റസാഖ് കിണാശേരി: നടുവക്കാട് പരേതനായ ഖാദർഷാ റാവുത്തർ മകൻ അബ്ദുൾ റസാഖ് (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബു താഹിർ, ഫിറോസ് ഖാൻ, ജാസ്മിൻ. മരുമക്കൾ: ബഷീർ, സജ്ന, ഫരീദ ബാനു.

December 9, 2018 12:02 AM
kurian-obit കുര്യൻ
കുര്യൻ വടക്കഞ്ചേരി: കാളാംകുളം മുണ്ടോട്ടുകുളമ്പ് പാലപ്പറമ്പിൽ കെ.ജെ.കുര്യൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പഴഞ്ചിറയിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: വത്സമ്മ, ജോയി, ജെസി, ഫാ.ജോജോ പാലപ്പറമ്പിൽ. മരുമക്കൾ: ഡെയ്‌സി, പരേതരായ ജോർജ് വളയത്തിൽ, പൗലോസ് നെല്ലാക്കാവുങ്കൽ.

December 9, 2018 12:01 AM
കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ഷൊർണൂർ: ഗവ. പ്രസ് ക്വാർട്ടേഴ്‌സിന് സമീപമുള്ള കൊളഞ്ചേരിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാംകുളം പള്ളുരുത്തി പാമ്പായിമൂലയിൽ അഗസ്തിയുടെ മകൻ ലിനൻ (37) ആണ് മരിച്ചത്. ഷൊർണൂർ വാട്ടർ അതോറിട്ടി കോമ്പൗണ്ടിൽ നിർമ്മാണത്തിലിരിക്കുന്ന ജല ശുദ്ധീകരണ പ്ലാന്റിലെ കരാർ തൊഴിലാളിയാണ്. ഇന്നലെ വൈകിട്ട് നാലരയോടെ കൂടെ ജോലിചെയ്യുന്ന സുഹൃത്തുക്കളോടൊപ്പം കൊളഞ്ചേരി കുളത്തിൽ കുളിക്കാനിറങ്ങിയ ലിനൻ ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്‌സെത്തി കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നീന്തൽ വിദഗ്ദ്ധൻ രാമകൃഷ്ണനെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഒറ്റപ്പാലം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.

December 8, 2018 12:59 AM
obit രാമകൃഷ്ണൻ
രാമകൃഷ്ണൻ വടക്കഞ്ചേരി: മഞ്ഞപ്ര കൊളയക്കാട് രാമകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മണി. മക്കൾ: ശ്രീദേവി, ശ്രീകല, ശ്രീകാന്ത്, ശ്രീലത. മരുമക്കൾ: മുരളി, കലാധരൻ, മഹേന്ദ്രൻ.

December 7, 2018 12:02 AM
asainar അസൈനാർ
അസൈനാർ അലനല്ലൂർ: വഴങ്ങല്ലിയിലെ എരങ്ങോടൻ അസൈനാർ (60) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സഫൂറ, സഫറുള്ള, ഹസന മുഫീദ, ഫർസാന, സിജിൽ. മരുമക്കൾ :മുജീബ് റഹ്മാൻ,റിയാസ്, ബഷീർ.

December 6, 2018 12:29 AM
obit ചാമി
ചാമി വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം ചാട്ടുകോട് പനംകുളമ്പിൽ ചാമി (95) നിര്യാതനായി. ഭാര്യ: കുഞ്ചി. മക്കൾ: ചന്ദ്രൻ, സുന്ദരൻ, കാശു, പൊന്നൻ, കുമാരൻ, അമ്മാളു, ലത. മരുമക്കൾ: പാർവതി, കമലം, രജനി, ലത, വിശാലു, രാജൻ.

December 6, 2018 12:27 AM
obit വിശ്വനാഥൻ
വിശ്വനാഥൻ കൊഴിഞ്ഞാമ്പാറ: മുട്ടിമാമ്പള്ളം പരേതനായ ആറുവിന്റെ മകൻ വിശ്വനാഥൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സ്വാമിനാഥൻ, ഉണ്ണികൃഷ്ണൻ, കാമാക്ഷി, പാർവതി. മരുമക്കൾ: തങ്കപ്പൻ, സുന്ദരൻ, രാധ.

December 5, 2018 12:15 AM
obit കാർത്ത്യായനി
ശ്രീകൃഷ്ണപുരം: കീഴുവീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ മേലേക്കളം കാർത്ത്യായനി (89) നിര്യാതയായി. മക്കൾ: ചന്ദ്രമോഹനൻ, ശാന്തകുമാരി, ദേവകിക്കുട്ടി, നാരായണൻകുട്ടി, ബാലകൃഷ്ണൻ, ലീലാവതി. മരുമക്കൾ: ലില്ലി, സോമസുന്ദരൻ, അച്യുതൻകുട്ടി, സീതാദേവി, ശാന്തകുമാരി, രാധാകൃഷ്ണൻ.

December 5, 2018 12:01 AM
obit വെള്ളക്കുട്ടി
വെള്ളക്കുട്ടി പാലക്കാട്: രാമരശ്ശേരി വടക്കേവീട്ടിൽ പരേതനായ മാണിക്യന്റെ ഭാര്യ വെള്ളക്കുട്ടി (85) നിര്യാതയായി. മക്കൾ: പരേതനായ പ്രഭാകരൻ, ഭാസ്‌കരൻ, ചെന്താമര, ധനം, കമലം, പങ്കജം. മരുമക്കൾ: വമലാദേവി, പത്മിനി, രാധ, പരേതനായ മോഹനൻ.

December 4, 2018 12:05 AM
obit നേത്തികുട്ടി അമ്മ
നേത്തികുട്ടി അമ്മ ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പള്ളിക്കുന്ന് വീട്ടിൽ പരേതനായ മേക്കോട്ട് ഗോപാലൻ നായരുടെ ഭാര്യ നേത്തികുട്ടി അമ്മ (69) നിര്യാതയായി. മക്കൾ: ശ്രീലത, സജിത, സ്മിത. മരുമക്കൾ: വിജയൻ, ഹരിഗോവിന്ദൻ, നന്ദകുമാർ.

December 4, 2018 12:04 AM
obit കുഞ്ഞുകുട്ട ഗുപ്തൻ
കുഞ്ഞുകുട്ട ഗുപ്തൻ ശ്രീകൃഷ്ണപുരം: പുളിക്കൽ വീട്ടിൽ കുഞ്ഞുകുട്ട ഗുപ്തൻ (78) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: മുരളീധരൻ, ഗീത, ദീപ. മരുമക്കൾ: ദീപ, രാജൻ.

December 4, 2018 12:02 AM
TRENDING TODAY
LATEST VIDEOS