MALAPPURAM
Thursday, 18 October 2018
OBIT
nafeesa നഫീസ
നഫീസ പരപ്പനങ്ങാടി: ബീച്ച് റോഡിലെ എം.എം സ്റ്റോർ ഉടമ മമ്മിക്കകത്ത് മൊയ്തീൻകുട്ടിയുടെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: മുഹമ്മദ്കോയ, ഹംസക്കോയ, അബ്ദുൽ അസീസ്, മുഹമ്മദ് ഇഖ്ബാൽ, ഖദീജ, മൈമൂന, സുഹറ, റംല. മരുമക്കൾ: ഹംസ, അബ്ദുൽറഹ്മാൻ, ബഷീർ, സലീം, സാജിദ, സുലൈഖ, സഫ്ലത്ത്.

October 17, 2018 9:08 PM
salamathali സലാമത്തലി
സലാമത്തലി തിരൂർ: ബി.പി അങ്ങാടി സ്വദേശിയും പുളഞ്ചോട് താമസക്കാരനും ഇ.സാദിഖലിയുടെ സഹോദരനുമായ സലാമത്തലി (61) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഫാസിൽ, സുമയ്യ, ഫസ്‌ല, സുൽഫത്ത്. മരുമക്കൾ: ഷബീർ (ദുബായ്), റാഷിദ് (ദുബായ്), ഷിഫാന. സഹോദരങ്ങൾ: ഇ.മുഹമ്മദ്കുട്ടി, ഹസ്സൻകുട്ടി, അബ്ദുൽറഷീദ്, അബൂബക്കർ സിദ്ദീഖ്, അബ്ദുൽ സലാം, അബ്ദുൽ വാഹിദ്, അബ്ദുൽ അസീസ്, സലീമാബി. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ബി.പി അങ്ങാടി യാറം പള്ളി കബർസ്ഥാനിൽ.

October 17, 2018 1:26 AM
k ഹുസൈൻ
മു​ണ്ടേ​രി​:​ ​ചെ​ങ്ങ​രാ​യി​ ​ഹു​സൈ​ൻ​ ​എ​ന്ന​ ​കു​ഞ്ഞാ​ക്ക​ ​(72​)​ ​നി​ര്യാ​ത​നാ​യി.മ​ക്ക​ൾ​:​ ​റൈ​ഹാ​ന​(​ജി.​ ​ടി.​എ​ച്ച്.​എ​സ് ,​ ​മു​ണ്ടേ​രി​),​ ​അ​ലി​ ​ഷാ​ക്കി​ർ​ ​സു​ല്ല​മി​(​നി​ല​മ്പൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​മു​സ്ലിം​ ​ലീ​ഗ് ​ജ​ന.​സെ​ക്ര​ട്ട​റി​),​ ​ഇ.​ഒ.​ ​ഇ​ഖ്ബാ​ൽ,ഇ.​ഒ.​അ​ലീ​ജാ​ഫ​ർ​(​അ​സി.​പ്രൊ​ഫ​സ​ർ,​ ​അ​മ​ൽ​ ​കോ​ളേ​ജ്,​ ​നി​ല​മ്പൂ​ർ​),അ​ഹ​മ്മ​ദ് ​സ​ലീം,​ ​അ​ഫ്‌​സ​ൽ​ ​ഇ​ബ്രാ​ഹിം​(​ആ​ർ.​എം.​എ.​എ​സ്,​ ​കാ​ര​ക്കോ​ട് ),​ബു​ഷ്ര,​ ​സു​മ​യ്യ,​ ​ബ​ഹ്ജ​ ​ജാ​സ്മി​ൻ​ ​(​വ​ല്ലാ​ഞ്ചി​റ​ ​ക്ലി​നി​ക്ക്,​ ​മ​മ്പാ​ട് ​).മ​രു​മ​ക്ക​ൾ​:​ ​കെ.​പി.​എം.​ ​ഇ​ഖ്ബാ​ൽ​ ​(​ ​ഗൈ​ഡ​ൻ​സ് ​സ്‌​കൂ​ൾ,​ ​എ​ട​ക്ക​ര)സു​ബൈ​ർ​(​എ.​എം.​എ​ച്ച്.​എ​സ്,​ ​വേ​ങ്ങൂ​ർ​),​ ​ജാ​ഫ​ർ​(​ജി.​എ​ൽ.​പി.​എ​സ് ​പൂ​ള​പ്പാ​ടം),​ ഷാ​ഹി​ദ്മു​സ്ലിം​ ​ഫാ​റൂ​ഖി​(​എം.​ഇ.​എ​സ്.​എ​ച്ച്.​എ​സ് ​മ​മ്പാ​ട്),​ ഹ​സീ​ന​(​ ​പി​ ​എം​ ​എ​സ് ​എ​ ​എ​സ് ,​രാ​മം​കു​ത്ത്),​ ​ജം​ഷീ​ല,​മാ​ജി​ദ,സ​ജ്‌​ന​ ​(​എം​ ​കെ​ ​എം​ ​എം​ ​വെ​ളു​മ്പി​യം​പാ​ടം​),​സ​ഹ് ല. ഖ​ബ​റ​ക്കം​ ​ഇ​ന്ന് ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​മു​ണ്ടേ​രി​ ​ജു​മാ​ ​മ​സ്ജി​ദ് ​ഖ​ബ​ർ​സ്ഥാ​നി​ൽ.

October 16, 2018 4:52 PM
സഫിയ
മലപ്പുറം: ഒതുക്കുങ്ങൽ കൈപ്പറ്റ ഉമ്മിണിക്കടത്ത് അയമുഹാജിയുടെ ഭാര്യ സഫിയ(66)​ നിര്യാതയായി. മക്കൾ: ജുമാന,​ നിസാർ,​ ജന്നത്ത്. മരുമക്കൾ: ഇസ്മായിൽ. ജംസീദ

October 15, 2018 1:58 AM
parvathi പാർവ്വതി
വള്ളിക്കുന്ന്: അത്താണിക്കൽ. പാറക്കണ്ണി ബസ്റ്റോപ്പിന് സമീപം ചെനയിൽ പാർവ്വതി (73) നിര്യാതയായി. മകൻ: അഭിലാഷ് (ഗുഡ്സ് ഓട്ടോ ഡ്രൈവർ, അത്താണിക്കൽ). സഹോദരങ്ങൾ: സുബ്രമണ്യൻ, വേലായുധൻ, സരസ്വതി, പരേതരായ കൃഷ്ണൻ (റിട്ട. മുൻസിഫ് കോടതി പരപ്പനങ്ങാടി), മാളുക്കുട്ടി. സഞ്ചയനം ബുധനാഴ്ച.

October 14, 2018 2:55 AM
hamza ഹംസ
ഹംസ   താനൂർ: എടക്കടപ്പുറം ഏനിന്റെപുരക്കൽ ഹംസ (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഉമ്മുസൽമ, കുഞ്ഞിമോൾ, ഷാജു, റഫീഖ്, അറഫാത്ത്, അഫ്സീനിയ, റജില, നുസൈബ. മരുമക്കൾ: സെയ്തലവി, മനാഫ്, ഷറഫു, ജിൽസ, മുബീന, ഫാത്തിമ.

October 13, 2018 4:08 PM
seethi സീതി
സീതി   പരപ്പനങ്ങാടി: പഴയകാല മുസ്ലിംലീഗ് പ്രവർത്തകൻ പുത്തൻകടപ്പുറം ഫിഷറീസ് കോളനിയിലെ ഈച്ചരൻ സീതി (78) നിര്യാതനായി. ഭാര്യ: പരേതയായ പാത്തേയി. മക്കൾ: അഷ്റഫ്, റംല, സൈനബ, ഖദീജമോൾ, അബ്ബാസ്, യൂനസ്, സക്കീർ. മരുമക്കൾ:ഹുസൈൻ ചാലിയം, കുഞ്ഞിമുഹമ്മദ് താനൂർ, കുഞ്ഞിക്കോയ ചാലിയം, ആയിഷ, കുഞ്ഞോൾ, ഷാഹിദ, റൈഹാനത്ത്.  

October 13, 2018 2:29 AM
chinna ചിന്ന
ചിന്ന   താനൂർ: മൂച്ചിക്കൽ സ്വദേശി കോളറാട്ടിൽ ചിന്ന (85) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, രാമദാസൻ, മുരളീധരൻ (മൂന്നു പേരും റിട്ട.ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ), അംബുജാക്ഷി, ശാന്തകുമാരി. മരുമക്കൾ: മാനു (ചേളാരി), വിലാസിനി, മീനാക്ഷി, ഇന്ദിര, പരേതനായ കരുണാകരൻ.

October 13, 2018 2:29 AM
salmanulfaris കുളത്തിൽ വീണ് മരിച്ചു
സൽമാനുൽ ഫാരിസ്   ചങ്ങരംകുളം: കുളത്തിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോലിക്കര തോപ്പില വളപ്പിൽ അലിയുടെ മകൻ സൽമാനുൽ ഫാരിസ് (11) ആണ് കുളത്തിൽ മുങ്ങിമരിച്ചത്. കോക്കൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ സൽമാനുൽ ഫാരിസ് സ്‌കൂൾ വിട്ട് വരുമ്പോൾ കുളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മാതാവ്: റംസീന, സഹോദരങ്ങൾ: റൈഹാൻ, റന ഫാത്തിമ.

October 12, 2018 1:30 AM
karthyayani കാർത്ത്യായനി
കാർത്ത്യായനി   വള്ളിക്കുന്ന്: പൊറാഞ്ചേരി പരേതനായ പാണ്ടികശാല അയ്യപ്പന്റെ ഭാര്യ കാർത്ത്യായനി (83) നിര്യാതയായി. മക്കൾ: കാർത്തികേയൻ (ബി.എസ്.എൻ.എൽ വള്ളിക്കുന്ന്), ഉണ്ണികൃഷ്ണൻ (ബി.എസ്.എൻ.എൽ.എടരിക്കോട്, നെറുങ്കൈതക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി മുൻ സെക്രട്ടറി), കൃഷ്ണൻകുട്ടി (ബി.എസ്.എൻ.എൽ തിരൂരങ്ങാടി), ചന്ദ്രിക. മരുമക്കൾ: പ്രേമ, മിനി, റീന, ഗോപാലൻ (രാമനാട്ടുകര).

October 12, 2018 1:29 AM
TRENDING TODAY
LATEST VIDEOS
T-RR