KOZHIKODE
Thursday, 18 October 2018
OBIT
അമ്മു
പറയഞ്ചേരി: എലിയോട്ട്താഴം പരേതനായ തുപ്രന്റെ ഭാര്യ അമ്മു (88) കോവൂരിൽ മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: രാധ, വേണു, ശാന്ത, സുധ, കൃഷ്ണൻ, ഗീത, അനിൽകുമാർ, മരുമക്കൾ: വിനയകുമാർ, പ്രീജ, ദേവപ്രസാദ്, അജിത, സജിത, പരേതനായ സോമൻ, ശ്രീനിവാസൻ.

October 18, 2018 12:55 AM
സീതാലക്ഷ്മി
കോഴിക്കോട്: ചാലപ്പുറം ചെമ്പക കോളനിക്കടുത്തുളള 'പൂജാ നിവാസി'ലെ പരേതനായ എൻ.സുബ്രഹ്മണ്യയ്യരുടെ ഭാര്യ സീതാലക്ഷ്മി (80) നിര്യാതയായി. മക്കൾ: പരേതനായ നാരായണൻ, ശ്രീനിവാസൻ, അഖില (ഗുരുവായൂർ), നിർമ്മല (പാലക്കാട്), മേഖല (ന്യൂദൽഹി). മരുമക്കൾ: വെങ്കിടേഷ് (ഗുരുവായൂർ), ശങ്കരനാരായണൻ (പാലക്കാട്), ഗണേശൻ (ന്യൂദൽഹി), മീര (കോഴിക്കോട്). സംസ്‌ക്കാരം പുതിയപാലം ബ്രാഹ്മണ ശ്മശാനത്തിൽ നടന്നു.

October 18, 2018 12:54 AM
വേണു
കുറ്റിയിൽത്താഴം:മൂത്തേടത്ത് വേണു(72)നിര്യാതയായി.ഭാര്യ:ചന്ദ്രമതി.മക്കൾ:രഞ്ജിത്ത്,വിജിത്ത്,സജിത്ത്.

October 17, 2018 12:05 AM
krishnades കൃഷ്ണദാസ്
ചരമം വടകര: ചോമ്പാല ബേബി നിവാസില്‍ കൃഷ്ണദാസ് (67) നിര്യാതനായി. ഭാര്യ: ബേബി വിനോദിനി. മകന്‍: സജീഷ്. മരുമകള്‍: ഷിംന.സഹോദരങ്ങൾ:ബാലൻ(മസ്കറ്റ്),രാഘവൻ,രാജൻ,കുഞ്ഞിരാമൻ,രാധ,ശോഭ,സുരേന്ദ്രൻ

October 17, 2018 12:03 AM
അച്ചുതൻ നമ്പ്യാർ
നടേരി: മരുതൂർ കാളിയത്ത് താഴെ കുനി (പൊന്നാച്ചി കുനി)അച്ചുതൻ നമ്പ്യാർ(72)നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: തങ്കമണി,രമേശൻ,രമ.മരുമക്കൾ:ബാലകൃഷ്ണൻ,മോളി,രാധാകൃഷ്ണൻ ഉളളിയേരി.സഞ്ചയനം ബുധനാഴ്ച.

October 16, 2018 12:38 AM
കല്ല്യാണി
മണ്ണൂർ:കല്ല്യാണി(83)നിര്യാതയായി. ഭർത്താവ്:പരേതനായ വേലായുധൻ.മക്കൾ:ലീല,ബേബി,കൃഷ്ണൻ.സഞ്ചയനം ബുധൻ.

October 16, 2018 12:37 AM
obtery മാധവൻ നായർ
ചരമം വടകര: റിട്ടേർഡ് എസ് ഐ മടപ്പള്ളിയിലെ കുനിയിൽ മാധവൻ നായർ (75) നിര്യാതനായി. ഭാര്യ: കെ സി പത്മിനി. മക്കൾ: ഷാജി (വി ഇ ഒ ചെറുവണ്ണൂർ), ഷീജ (അധ്യാപിക കേളപ്പജി സ്കൂൾ), ഷൈജ. മരുമക്കൾ: രാജീവൻ സി (ജി വി എച്ച് എസ് എസ് പയ്യോളി ), ഒ എം ആനന്ദ് (വിഇഒ കാസർകോട്), രമ്യറാം (കനറ ബാങ്ക് മുഴപ്പിലങ്ങാട്). സഞ്ചയനം ബുധനാഴ്ച.

October 16, 2018 12:36 AM
അനിത
തച്ചൻകുന്ന്:പയ്യോളി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി നിർവ്വാഹക സമിതി അംഗം തച്ചൻകുന്ന് കുറ്റിയിൽ അശോകന്റെ ഭാര്യ കുറ്റിയിൽ അനിത (47) (കുടുംബശ്രീ പയ്യോളി മുൻസിപ്പാലിറ്റി സി.ഡി.എസ്. അംഗം 'മഹിളാ കോൺഗ്രസ്സ് പയ്യോളി മണ്ഡലം വൈസ് പ്രസിഡന്റ്)നിര്യാതയായി: മക്കൾ:അശ്വിൻ(ആപ്‌​കോ സുസുക്കി കരിമ്പനപ്പാലം ) അമെഗ്. പരേതനായ കുന്നുംപുറത്തു കണാരന്റെയും ജാനുവിന്റെയും മകളാണ്. .സഹോദരങ്ങൾ: പരേതനായ ബാബു പൂക്കോട്ടുകുനി ,വത്സല ,സരസ ,ലളിത .സഞ്ചയനം: വെള്ളി

October 16, 2018 12:35 AM
raghavan രാഘവൻ
ചരമം വടകര: അഴിത്തല പരേതനായ പരുത്തിക്കണ്ടിയിൽ കണ്ണന്റെ മകൻ രാഘവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനു മക്കൾ: ശശി, രമേശൻ, രാജീവൻ, രജിത, പരേതയായ രസിത. മരുമക്കൾ: കമല, ശാലിനി, ഷിജി, രാഘവൻ.

October 16, 2018 12:35 AM
balan ബാലൻ
ചരമം വടകര: നാദാപുരം റോഡ് വല്ലത്തു കുന്ന് പയ്യമ്പള്ളി മീത്തൽ ബാലൻ (72) നിര്യാതനായി.ഭാര്യ: നാണി. മക്കൾ: രമേശൻ, മനോജൻ (വിമുക്തഭടൻ), മധു (കരസേന), അനീഷ്, ബിജു (ഇരുവരും യു എൻ സി സി എസ്), ലിജ. മരുമക്കൾ: ഷീബ, പ്രവീണ, രചന, രമ്യ, അഞ്ജു, അനിൽകുമാർ (ഏറാമല).

October 16, 2018 12:34 AM
ശ്രീദേവി
കോഴിക്കോട്:പരേതനായ കാർത്തികേയന്റെ ഭാര്യ ശ്രീദേവി(83)നിര്യാതയായി. മക്കൾ:ലീന,സീന,ഷീബ.

October 16, 2018 12:33 AM
obitry നാരായണി അമ്മ
ചരമം വടകര: പരേതനായ മനയിൽ നാരായണക്കുറുപ്പിന്റെ ഭാര്യ വെള്ളികുളങ്ങര മാലയത്തിൽ നാരായണി അമ്മ (93) നിര്യാതയായി.മക്കൾ: ഭാസ്കരൻ (മിസ്റ്റർലൈറ്റ് ദുബായ്) ബാലകൃഷ്ണൻ (ബാബു), ഉണ്ണികൃഷ്ണൻ പള്ളപ്പൊയിൽ കോഴിക്കോട്), രമാദേവി. മരുമക്കൾ: രാജൻ നമ്പ്യാർ മിസ്റ്റർലൈറ്റ് ദുബായ്), വത്സല, ശോഭ, ദീപ.

October 15, 2018 6:37 PM
കല്യാണി അമ്മ
കൊടുവള്ളി: വലിയപറമ്പ് പനക്കോട് കല്യാണി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ചാത്തുനായർ (റിട്ട: ഫോറസ്റ്റർ), മാധവൻ നായർ, കാർത്ത്യായനി അമ്മ.സഞ്ചയനം വ്യാഴാഴ്ച.

October 15, 2018 12:56 AM
മാധവി
തിരുവങ്ങൂർ:പീടിക വളപ്പിൽ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ എരി. മക്കൾ : ,ശ്രീധരൻ, സുമതി, ഭാരതി, ഭരതൻ.പരേതനായ ഭാസ്‌കരൻ മരുമക്കൾ: ആനന്ദൻ, സതീശൻ, , കൗസു, രമണി, ഷീന, പരേതനായ കുട്ടികൃഷ്ണൻ.സഞ്ചയനം വ്യാഴാഴ്ച.

October 15, 2018 12:55 AM
ദേവു
മണ്ണൂർ വളവ്: പരേതനായ എടക്കാട്ട് ചോയിയുടെ ഭാര്യ ദേവു (84) നിര്യാതനായി. മക്കൾ : കൃഷ്ണൻ ( റിട്ട. സെക്രട്ടറിയറ്റ് ) തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

October 15, 2018 12:55 AM
ദാമോദരൻ
മെെലാമ്പാടി:ചെങ്ങോട്ട് ദാമോദരൻ(83)നിര്യാതനായി. ഭാര്യ:സൗമിനി.മക്കൾ:ശശികുമാർ, സജീവൻ, ഷനീഷ്, സുഭാഷിനി,സ്മിത.

October 15, 2018 12:54 AM
രാമകൃഷ്ണൻ
കൊയിലാണ്ടി:കൊല്ലം കുന്ന്യോറമലയിൽ രാമകൃഷ്ണൻ(51)നിര്യാതനായി. ഭാര്യ:പുഷ്പ.മക്കൾ:അതുല്ല്യ,അഭിനവ്.പിതാവ്:പരേതനായ നാരായണൻ.മാത്വാ:കല്ല്യാണി

October 15, 2018 12:53 AM
രാമൻ
കൊയിലാണ്ടി:മുതിരപറമ്പത്ത് കെ.കെ രാമൻ(90)നിര്യാതനായി.ഭാര്യ:കാർത്ത്യായനി.മക്കൾ:ഗോപാലകൃഷ്ണൻ,ഗീത,സുരേഷ് ബാബു, പ്രീത, അനിൽകുമാർ, സുനിൽകുമാർ,റീത്ത.

October 15, 2018 12:53 AM
ഗംഗാധരൻ
ചാലപ്പുറം:പടന്നപ്പുറത്ത് ഗംഗാധരൻ(94) നിര്യാതനായി.ഭാര്യ:കമല.മക്കൾ:ഗിരിജാദേവി,ഗിരീഷ് കുമാർ,ഗീതാലക്ഷ്മി.മരുമക്കൾ:രവീന്ദ്രൻ,സീമ,ശ്രീധരൻ.

October 15, 2018 12:52 AM
കാളി
മാവൂർ: കച്ചേരിക്കുന്ന് കണക്കൻമാർകണ്ടി ഉണ്ണിപ്പാപ്പന്റെ ഭാര്യ കാളി (75) നിര്യാതയായി. മക്കൾ:കുമാരി,കൃഷ്ണൻ, അജിത,രവി,വേണു. മരുമക്കൾ:ബാലകൃഷ്ണൻ (താമരശേരി), ബാബു (കുന്നമംഗലം), ശാന്ത. റീന.സംസ്‌കാരം രാവിലെ 10 മണിക്ക്.

October 15, 2018 12:52 AM
TRENDING TODAY
LATEST VIDEOS
T-RR