KOTTAYAM
Sunday, 16 December 2018
OBIT
kob-shanthamma- കെ. എൻ. ശാന്തമ്മ
ചങ്ങനാശേരി: കൂട്ടുമ്മേൽ പരേതനായ സ്വാമിനാഥന്റ ( ബി. എച്ച്. ഇ. എൽ., ഭോപ്പാൽ) ഭാര്യ കെ. എൻ. ശാന്തമ്മ (73) നിര്യാതയായി. മക്കൾ: ഷൈൻ, ഷാന്റി. മരുമക്കൾ: സുനിൽ (ഭോപ്പാൽ), ലീന (യു. എസ്.എ.). സംസ്‌കാരം നടത്തി.

December 14, 2018 7:35 PM
kob-lakshi-reji- ലക്ഷ്മി റെജി
ചങ്ങനാശേരി: തൃക്കൊടിത്താനം ആഞ്ഞിലിപ്പടി കൊച്ചുകളത്തിൽ റെജിയുടെ മകൾ ലക്ഷ്മി റെജി (17) നിര്യാതയായി. മാതാവ്, ദീപാ, സഹോദരി ,പാർവ്വതി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.

December 14, 2018 7:34 PM
kob-jose- ജോസ്
തുക്കുപാലം: കോമ്പയാർ മന്നത്താനി വീട്ടിൽ ജോസ് (65) നിര്യാതനായി. ഭാര്യ: ലീലാമ്മ കുമളി ഏർത്തേൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്‌ ജോസഫ് (ഫോറസ്റ്റ്ഓഫീസ് പൊന്മുടി). അജീഷ് (നെടുംകണ്ടം താലുക്ക്ആശുപത്രി. )മരുമക്കൾ: സനീഷാ,മെരിന്‌സി. സംസ്‌കാരം ഇന്ന് 3 ന് കോമ്പയാർ ഉണ്ണിമിശിഹ പള്ളിയിൽ.

December 14, 2018 7:33 PM
kob-parameswaran- പരമേശ്വരൻ
ആർപ്പൂക്കര: പെരുമ്പടപ്പ് പനത്തറ പരമേശ്വരൻ (മണിയൻ68) നിര്യാതനായി. ഭാര്യ: അമ്മിണി പുന്നത്തുറ കാമനംഞാലിൽ കുടുംബാംഗം. മക്കൾ: മായ, തങ്കമണി, സ്വപ്ന, വിനീത, രജനി, മഞ്ജു. മരുമക്കൾ: ഹരിക്കുട്ടൻ, അനി, രതീഷ്, പരേതനായ ഷൈജു, ഷിജു, പ്രസന്നൻ. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.

December 14, 2018 7:32 PM
kob-saimon എൻ.കെ.സൈമൺ
മുണ്ടക്കയം: പുലിക്കുന്ന് നാലുതുണ്ടിയിൽ എൻ.കെ.സൈമൺ (67) നിര്യാതനായി.ഭാര്യ: മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക) തട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: സിൽജി, സാൽജൻ,സാൽജോ, സൈജു. മരുമക്കൾ: സുനിൽ,റെമി, ബിബി. സംസ്‌കാരം ഞായറാഴ്ച മൂന്നിന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പളളിയിൽ.

December 13, 2018 10:20 PM
kob-vijayakumar വി‌ജയകുമാർ ബി.
കുറിച്ചി: പനച്ചിക്കാട് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. ജീവനക്കാരനും കുറിച്ചി പുത്തൂർ‌ കുടുംബാംഗവുമായ വിജയകുമാർ ബി. (ബോസ് - 61)​ നിര്യാതനായി. മുണ്ടുവേലിൽ പരേതരായ ഭാസ്കരപിള്ളയുടെയും നീലംപേരൂർ കൈപ്പുഴ കുടുംബാംഗം പൊന്നമ്മയുടെയും മകനാണ്. ഭാര്യ: സുജ ചാന്നാനിക്കാട് പനിഞ്ചയിൽ കുടുംബാംഗമാണ്. മക്കൾ: വികാസ്,​ അനൂപ്,​ അഖിൽ. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.

December 13, 2018 10:19 PM
kob-sasi പി. കെ. ശശി
സംക്രാന്തി: പള്ളിപ്പുറത്ത് പി. കെ. ശശി (67)​ നിര്യാതനായി. ഭാര്യ: സരോജിനി കുമരകം സിന്ധു ഭവൻ കുടുംബാംഗമാണ്. മകൾ: അഞ്ജു. മരുമകൻ: ബിജു (ആർപ്പൂക്കര)​. സംസ്കാരം ഇന്ന് 9 ന് മുട്ടമ്പലം എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.

December 13, 2018 10:18 PM
kob-kuttappan കുട്ടപ്പൻ
വയലാ: മാഞ്ഞാരത്തിൽ കുട്ടപ്പൻ (93)​ നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: തങ്കച്ചൻ,​ ഭാസ്കരൻ,​ സതീശൻ. മരുമക്കൾ: ഓമന ,​ അമ്മിണി,​ സരോജിനി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.

December 13, 2018 10:17 PM
kob-prakash പ്രകാശ്
kob-prakash മാഞ്ഞൂർ സൗത്ത്: പുൽപ്ര പ്രകാശ് (57)​ നിര്യാതനായി. ഭാര്യ: ഗീത കാരിക്കശ്ശേരി. കുടുംബാംഗമാണ്. മക്കൾ: ഈശ്വരി,​ ദേവു. മരുമകൻ: അനീഷ് (പെരുന്തുരുത്ത്)​. സംസ്കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ.

December 12, 2018 10:56 PM
kob-ponnamma പൊന്നമ്മ
മുക്കൂട്ടുതറ : മുട്ടപ്പള്ളി കുന്നേൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ : കേശവൻ (മാനേജർ, ഇന്ത്യൻ ബാങ്ക്, രണ്ടാലുംമൂട്), സുശീല, രമ (അംഗൻവാടി ടീച്ചർ), സജിമോൾ (അംഗൻവാടി ടീച്ചർ), സുമ, സന്തോഷ് (എൽ.ഐ.സി. വൈക്കം). മരുമക്കൾ : സൗദാമിനി, ബാബു (പാമ്പാടി), ഹരികുമാർ (കൂത്താട്ടുകുളം), ബാലൻ (മുട്ടപ്പള്ളി), ബിജു (സി.ആർ.പി.എഫ് നാഗാലാന്റ്), സുനിതമോൾ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.

December 12, 2018 10:55 PM
kob-marykutty മേരിക്കുട്ടി ചാക്കോ
ഫാത്തിമാപുരം: പ്ലാംപറമ്പിൽ പരേതനായ പി.ടി.ചാക്കോയുടെ ഭാര്യ മേരിക്കുട്ടി (94) നിര്യാതയായി. മക്കൾ: ലീലാമ്മ, ആനിയമ്മ, തോമസ് (ഗോവ), പരേതനായ ജെയിംസ്, ജെസ്സി, രാജു ചാക്കോ (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി), ജോബി (ഇംഗ്ലണ്ട്). മരുമക്കൾ: ജോർജ് മാത്യു (റിട്ട. ഐ.ഐ.ടി ചെന്നൈ), പരേതനായ ഡൊമനിക്, ജോൺ ജോസഫ് (റിട്ട. കയർബോർഡ് എറണാകുളം), അന്നമ്മ രാജു (മുനിസിപ്പൽ കൗൺസിലർ), ഷീല (ഇംഗ്ലണ്ട്). സംസ്‌കാരം പിന്നീട് .

December 12, 2018 10:55 PM
kob-anish അനീഷ്.ജി
കോട്ടയം: നാലാങ്കൽ എൻ.ഗോപാലകൃഷ്ണന്റെയും (റിട്ട. എ.ജി.എം, ബി.എസ്.എൻ.എൽ തിരുവനന്തപുരം) മീനടം മഠത്തിൽ താഴെ എം.കെ ഗീതയുടെയും (റിട്ട. അസോസിയേറ്റ് പ്രൊഫസർ, എൻ.എസ്.എസ്. കോളേജ്,കരമന) മകൻ അനീഷ്.ജി. (36, സീനിയർ മാനേജർ, ബി.എസ്.ഇ.എസ്, ഡൽഹി) നിര്യാതനായി. ഭാര്യ: ദിവ്യാനായർ (അഡ്വക്കേറ്റ്, സുപ്രീംകോർട്ട്) തൊടുപുഴ പുല്ലാനിക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച 3 മണിക്ക് കോട്ടയം മീനടത്ത് മഠത്തിൽ താഴെ നന്ദനം വീട്ടുവളപ്പിൽ.

December 12, 2018 10:54 PM
kob-padmini പത്മിനിയമ്മ
കിടങ്ങൂർ: മറ്റത്തിൽ പരേതനായ കെ.ജി. വാസുദേവൻ നായരുടെ ഭാര്യ പത്മിനിയമ്മ (79, ഓം ശാന്തിഭവൻ, കിടങ്ങൂർ സൗത്ത്, റിട്ട.പ്രിൻസിപ്പൽ ഗവ.ഹൈസ്‌കൂൾ, ഏറ്റുമാനൂർ ) നിര്യാതയായി. മക്കൾ: ഷൈലേഷ്‌കുമാർ, ഷൈനേഷ് കുമാർ, മരുമക്കൾ: മൈത്രയി, ജയശ്രീ. സംസ്‌കാരം നടത്തി.

December 12, 2018 10:52 PM
kob-joseph ജോസഫ് വർക്കി
മാങ്കുളം: മണിമല ജോസഫ് വർക്കി (പാപ്പച്ചൻ - 94) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ മുട്ടം കാക്കൊമ്പ് കിഴക്കയിൽ കുടുംബാംഗമാണ്. മക്കൾ: റോസിലി, ജോർജ്, ജോസ്, ബിജു (മഞ്ചേരി), ആഞ്ചല, ലാലു (നിലമ്പൂർ). മരുമക്കൾ: പാപ്പച്ചൻ (മാട്ടുക്കട്ട), ഗ്രേസി (അറക്കുളം), ജെസി (പനങ്കൂട്ടി), ജിജി (മാട്ടുക്കട്ട), ജോസ് (മേരികുളം), ജയിംസ് (മാങ്കുളം), ജിൻസി (മേലുകാവുമറ്റം). സംസ്‌കാരം ഇന്ന് 11ന് മാങ്കുളം സെന്റ് മേരീസ് പള്ളിയിൽ.

December 11, 2018 11:53 PM
kob-rosa റോസ
കൊല്ലമുള : കാരയ്ക്കാട്ടിൽ ചാക്കോ ജോസഫിന്റെ ഭാര്യ റോസ (88) നിര്യാതയായി. മണിപ്പുഴ കടൂക്കൂന്നേൽ കുടുംബാംഗമാണ്. മക്കൾ : സിസ്റ്റർ ജ്യോത്സന (മിഷനറീസ് ഒഫ് ചാരിറ്റി ജബൽപൂർ), മേരിക്കുട്ടി, ജയിംസ് ജേക്കബ് (ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്‌കൂൾ കൊല്ലമുള), തോമസ് ജേക്കബ് (റോയൽ കേറ്ററിംഗ് കൊല്ലമുള). മരുമക്കൾ : ജോസഫ് (പാലപ്ര), ജിജി (മണിമല), ഷൈനി (തുലാപ്പള്ളി). സംസ്‌കാരം ഇന്ന് 10ന് സെന്റ് മരിയാഗൊരേത്തി പള്ളിയിൽ.

December 11, 2018 11:50 PM
kob-thresiamma ത്രേസ്യാമ്മ ജോസഫ്
കുറവിലങ്ങാട്: നസ്രത്തുഹിൽ പുളിക്കേക്കര പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. മുട്ടുചിറ മുരിക്കൻ അരുകുഴിപ്പിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ (റിട്ട. ഹെഡ്മാസ്റ്റർ, തുടങ്ങനാട്, യു.കെ),ജോണി (ഹൈ-ഫൈ ടൈംസ് ആന്റ് ആൽഫാ ട്രാവൽസ് കുറവിലങ്ങാട്), ഇഗ്‌നേഷ്യസ് (ഡൽഹി), സിസ്റ്റർ അനില പുളിക്കേക്കര (ആരാധനാമഠം മുത്തോലപുരം),ജോർജ് (വിമുക്തഭടൻ),ജോസ്, ജെസി, ജിജി (യു.എസ്.എ), പരേതയായ റോസമ്മ. മരുമക്കൾ: ജോയി (കളത്തൂർ),മേരിക്കുട്ടി (യു.കെ),മോളി (വെറ്റിലപ്പാറ), ലൗലി (ഡൽഹി), മിനിമോൾ (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്), ജെസി (കെ.എസ്.എ), ഷാജി (ഏറ്റുമാനൂർ), ഡിൻസി (യു.എസ്.എ). സംസ്‌കാരം നാളെ 3ന് കുറവിലങ്ങാട്‌ മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടനദേവാലയത്തിൽ.

December 11, 2018 11:48 PM
kob-gopalan ഗോപാലൻ
ഇരുമ്പൂന്നിക്കര: മാതിരംപള്ളിയിൽ ഗോപാലൻ (തങ്കൻ - 76) നിര്യാതനായി.ഭാര്യ: ശാന്തമ്മ ചമ്പക്കുളം അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അശോകൻ, അജേഷ്. മരുമക്കൾ: ഷീന, ശിരണ്യ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.

December 11, 2018 11:48 PM
kob-lakshmi പി.എസ്. ലക്ഷ്മിക്കുട്ടി
വലവൂർ: തോപ്പിൽ പരേതനായ കേശവന്റെ ഭാര്യ പി.എസ്. ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. മക്കൾ:നിർമ്മല, സുരേഷ് ബാബു, ഉഷ. മരുമക്കൾ: സലി (പള്ളിക്കത്തോട്), അജയ് ഘോഷ് (കുറിഞ്ഞി). സംസ്‌കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ.

December 10, 2018 11:37 PM
kob-augustian അഗസ്റ്റ്യൻ മാത്യു
അയർക്കുന്നം: ഇടയാലിൽ റിട്ട. ഡെപ്യൂട്ടി കൺട്രോളർ അഗസ്റ്റ്യൻ മാത്യു (97) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി (റിട്ട. വൈസ് പ്രിൻസിപ്പൽ കേന്ദ്രീയ വിദ്യാലയം) മുട്ടുചിറ കുടിയത്ത് കുഴുപ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ബോബി അഗസ്റ്റ്യൻ മാത്യൂസ് (എം.ഡി. ഫിസിഷ്യൻ),ജേക്കബ് മാത്യൂസ് (സി.പി.എ,ന്യൂ യോർക്ക്), ഡോ. ബ്രിജിത്ത്.എ.മാത്യൂസ് (ഓസ്‌ട്രേലിയ),ജോസഫ് അഗസ്ത്യൻ മാത്യൂസ് (എൻജി​നി​യർ, കൊച്ചി). മരുമക്കൾ: ബബിത ജോസഫ് (ഭരണങ്ങാനം). സംസ്‌കാരം നാളെ 10ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

December 10, 2018 11:36 PM
kob-chandran പി.ജി.ചന്ദ്രശേഖരൻ നായർ
പള്ളം: ബോർമ കവലയിൽ പാറയിൽ പി.ജി.ചന്ദ്രശേഖരൻ നായർ (67, റിട്ട. ടി.വി.എസ് കളമശേരി ) നിര്യാതനായി. മുട്ടമ്പലം പരിയാരത്ത് തെക്കേതിൽ കുടുംബാംഗം. ഭാര്യ: പത്മകുമാരി മൂലേടം പാറയിൽ കുടുംബാംഗമാണ്. മക്കൾ: ഗോപകുമാർ, ഗീതു (കുവൈറ്റ്). മരുമക്കൾ: പാർവ്വതി (പള്ളം), അനിൽകുമാർ (കുവൈറ്റ്). സംസ്‌കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.

December 10, 2018 11:36 PM
TRENDING TODAY
LATEST VIDEOS