KOLLAM
Monday, 17 December 2018
OBIT
ob-bhadran കെ. ഭദ്രൻ
കൊല്ലം: കാവനാട് ശാലിമയിൽ (സൂര്യനഗർ - 90) റിട്ട. സെയിൽ ടാക്‌സ് അസി. കമ്മിഷണർ കെ. ഭദ്രൻ (64) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലളിത (മാനേജർ, സംസ്ഥാന സഹകരണ ബാങ്ക്). മകൾ: ശാലി (യു.എസ്.എ). മരുമകൻ: സുജിത്ത്കുമാർ (യു.എസ്.എ), ചെറുമകൾ: സാൻവി.

December 16, 2018 10:21 PM
ob-jagadamma ജഗദമ്മ
കൊല്ലം: അഞ്ചാലുംമൂട് മതിലിൽ അജയനിവാസിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ജഗദമ്മ (97) നിര്യാതയായി. മക്കൾ: രാധാമണി, കുശലകുമാരി, കാർത്തികേയൻപിള്ള, വേലായുധൻപിള്ള, ശ്രീകുമാർ (മുൻ പഞ്ചായത്ത് മെമ്പർ), വിക്രമൻപിള്ള, ഉഷാകുമാരി, ലതാകുമാരി. മരുമക്കൾ: രാജശേഖരൻപിളള, കൃഷ്ണൻനായർ, വൽസലകുമാരി,ചന്ദ്രിക, ട്രീസ ശ്രീകുമാർ (മുൻ പഞ്ചായത്ത് മെമ്പർ) ശ്രീലത, അപ്പുക്കുട്ടൻപിള്ള, രാജൻപിള്ള. സംസ്കാരം നടന്നു.

December 16, 2018 10:16 PM
ob-chandranpilla-75 ച​ന്ദ്രൻ​പി​ള്ള
ച​ന്ദ്രൻ​പി​ള്ള കൂ​ട്ടി​ക്ക​ട: ആ​ക്കോ​ലിൽ ജ​ന​നി ന​ഗർ 15 സി, രേ​വ​തിയിൽ (കേ​ള​ച്ചാ​ട​ത്ത്) ച​ന്ദ്രൻ​പി​ള്ള (75) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ഭാ​ര്യ: ലീ​ലാ​ദേ​വി. മ​ക്കൾ: പ്രി​യാ​റാ​ണി, പ്ര​ദീ​പ്​കു​മാർ. മ​രു​മ​ക്കൾ: ഹ​രി​കൃ​ഷ്​ണൻ, ശ്രീ​ദേ​വി. ഫോൺ: 8890740850

December 16, 2018 10:11 PM
ob-geetha-64 ഗീ​ത
പ്രാ​ക്കു​ളം: കെ.എ നി​വാ​സിൽ അ​ര​വി​ന്ദാ​ക്ഷ​ന്റെ ഭാ​ര്യ ഗീ​ത (64) നി​ര്യ​ത​യാ​യി. മ​ക്കൾ: അ​നൂ​പ്, അ​നി​ല. മ​രു​മ​കൻ: സ​ന്തോ​ഷ്​ (മേൽ​ശാ​ന്തി അ​റ​യ്ക്കൽ ക്ഷേ​ത്രം, ച​വ​റ). മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ വ്യാ​ഴാ​ഴ്​ച രാ​വി​ലെ 7ന്. ഫോൺ: 9497731544.

December 16, 2018 10:05 PM
ob-babu-65 ബാ​ബു
പ​ര​വൂർ: നെടു​ങ്ങോലം പെ​രു​മ്പു​ഴ മാ​ലാ​ക്കാ​യൽ കോ​ള​നിയിൽ ബാ​ബു (65) നി​ര്യാ​ത​നായി. ഭാ​ര്യ: അ​മ്മിണി. മക്കൾ: ച​ന്ദ്രൻ, ച​ന്ദ്ര​ബാബു. ഫോൺ: 9744251331.

December 16, 2018 8:58 PM
ob-marykutty-53 മേരി​ക്കുട്ടി
വി​ള​ക്കു​ടി: വ​രി​ക്കോൽ രെഹാ​ബോത്തിൽ പ​രേ​തനാ​യ വിൻ​സന്റി​ന്റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (53) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 12ന് പ്ലാ​ച്ചേരി ഐ.പി.സി സെ​മി​ത്തേ​രി​യിൽ. മക്കൾ: മ​ഞ്ജു, ബി​നോയ്. മ​രുമക്കൾ: പി.കെ. ജോ​സഫ്, ആശ.

December 16, 2018 8:47 PM
ob-sreelatha-65 ശ്രീലത
പാരിപ്പള്ളി:ചാവർകോട് ചതയത്തിൽ സി.എസ്. രവീന്ദ്രന്റെ ഭാര്യ ശ്രീലത (65) നിര്യാതയായി. മകൻ:‌ ഡോ. ശ്യാം. മരുമകൾ: ഡോ.സരിത. ചെറുമകൻ: അഭിരാം.

December 16, 2018 8:46 PM
ob-radhakrishnan-nair-58 എം.എസ്. രാ​ധാ​കൃ​ഷ്​ണൻനായർ
ഇള​മ്പൽ: തി​രുവ​ഴി എ​ലി​ക്കോട് (വ​ല്യാ​ടംകുഴി) കാർ​ത്തി​കയിൽ എം.എസ്. രാ​ധാ​കൃ​ഷ്​ണൻനാ​യർ (58) നി​ര്യാ​ത​നായി. ഭാ​ര്യ: സ​ര​ളാ​കു​മാ​രി​കുഞ്ഞ​മ്മ. മകൻ: രാ​ജേഷ്. മ​രുമ​കൾ: രാജി. സ​ഞ്ച​യ​നം 23ന് രാ​വിലെ 8ന്.

December 16, 2018 8:44 PM
ob-vijayakumar-67 വിജയകുമാർ
പാരിപ്പള്ളി: പത്മാനിവാസിൽ വിജയകുമാർ (67) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: വിനോദ്കുമാർ. സന്തോഷ്‌കുമാർ. മരുമകൾ: ശാലിനിവിനോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.

December 16, 2018 8:43 PM
അജ്ഞാതൻ വനത്തിൽ തുങ്ങിമരിച്ച നിലയിൽ
പുനലൂർ: 85 വയസ് തോന്നിക്കുന്ന അജ്ഞാതനെ സംസ്ഥാന അതിർത്തിക്ക് സമീപം വനത്തിലെ തേക്ക് പ്ലാന്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവി തോർത്താണ് വേഷം. മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. അരയിൽ പച്ച ബൽറ്റ് കെട്ടിയിട്ടുണ്ട്. പുളിയറ പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം ചെങ്കോട്ട താലൂക്ക് ആശുപത്രിലേക്ക് മാറ്റി.

December 16, 2018 8:36 PM
ob-sumathy-amma-88 സു​മ​തിഅ​മ്മ
പൂ​ത​ക്കു​ളം: കു​തി​ര​പ്പ​ന്തിയിൽ പ​രേ​തനാ​യ ഭാ​സ്‌ക​രൻപി​ള്ള​യു​ടെ ഭാ​ര്യ സു​മ​തി​അ​മ്മ (88) നി​ര്യാ​ത​യായി. മകൾ: ക​ന​ക​മ​ണിഅ​മ്മ. മ​രുമ​കൻ: പ​രേ​തനാ​യ കൃ​ഷ്​ണ​കു​ട്ടി കു​റുപ്പ് (കൊല്ലം ജില്ലാ സ​ഹക​ര​ണ ബാ​ങ്ക് മുൻ ഡെ​പ്യൂ​ട്ടി ജന​റൽ മാ​നേ​ജർ). സ​ഞ്ചയ​നം 20ന് രാ​വിലെ 7.30ന്. ഫോൺ: 8606146245

December 16, 2018 8:31 PM
ob-abrahaam-y-80 വൈ. എ​ബ്ര​ഹാം
ഇ​ട​മൺ: ആ​ന​പെ​ട്ട​കോ​ങ്കൽ മു​ക​ടി​യിൽ വൈ. എ​ബ്ര​ഹാം (80, ത​ങ്ക​ച്ചൻ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 12ന് ഇ​ട​മൺ മോ​റി​യ മാർ​ത്തോ​മ്മാ പ​ള്ളി സെ​മി​ത്തേ​രിൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ എ​ബ്ര​ഹാം (അ​മ്മി​ണി). മ​ക്കൾ: ലി​ജി, ബി​ജി, അ​ജി, എ​ബി, സൂ​സൻ, ഷൈ​ജു, ഷൈ​നി. മ​രു​മ​ക്കൾ: ഷാ​ജി, ജോ​യി, അ​ച്ചൻ​കു​ഞ്ഞ്, റോ​യി, സേ​വി, ജെൻ​സി, ജി​നു​ഷ്. ഫോൺ: 9747529750.

December 16, 2018 7:52 PM
ob-valsala-63 വ​ത്സ​ല
കി​ഴ​ക്കേ​ക​ല്ല​ട: ര​ണ്ട് റോ​ഡ് ജം​ഗ്​ഷ​നിൽ താ​ഴ​തിൽ വീ​ട്ടിൽ (തി​രു​വ​ന​ന്ത​പു​രം പി.എം.ജി ശ്യാം സി​യോൺ, ടി.സി. ന​മ്പർ 12/1443) ശ്യാ​മ​പ്ര​സാ​ദി​ന്റെ ഭാ​ര്യ വ​ത്സ​ല (63, ശ്യാ​മ​ള) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​ജ്ഞ​ന ശ്യാ​മ​പ്ര​സാ​ദ് (യു.എ.ഇ), ശി​ല്​പ ശ്യാ​മ​പ്ര​സാ​ദ്. സ​ഞ്ച​യ​നം 20ന് രാ​വി​ലെ 8ന് ര​ണ്ട് റോ​ഡ് ഷാ​ജി​നി​വാ​സിൽ. ഫോൺ:9895611775

December 16, 2018 7:47 PM
ob-soman-k-76 കെ. സോ​മൻ
കൊ​ല്ലം: പാ​ല​ത്ത​റ ഇ​ട​യി​ല പ്ലാ​ങ്കി​യിൽ ബോ​ധി​ ന​ഗർ 149- ൽ കെ. സോ​മൻ (76) നി​ര്യാ​ത​നാ​യി. സ​ഞ്ച​യ​നം 20ന് രാ​വി​ലെ 8ന്. ഫോൺ: 9446437566.

December 16, 2018 7:42 PM
ob-varadharajan-70 എം. വരദരാജൻ
കൊല്ലം: കടപ്പാക്കട ശാസ്ത്രി നഗർ 208-എ ശ്രീവരദയിൽ എം. വരദരാജൻ (70, മിറാൻകോ ഓട്ടോമാറ്റിക് ഡോർസ്, അജ്മാൻ) നിര്യാതയനായി. സംസ്കാരം നാളെ രാവിലെ 8ന്പോളയത്തോട് ശ്മശാനത്തിൽ. ഉളിയക്കോവിൽ തറയിലഴികം കേളേത്ത് പരേതനായ മാധവൻ ഗുമസ്തന്റെയും എം. വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കൾ ബിനുരാജ് (യു.എസ്.എ), ബിജുരാജ് (അജ്മാൻ), ബിജിനരാജ്. മരുമക്കൾ: മറിയ ബിനുരാജ്, രാഖി ബിജുരാജ്. സഞ്ചയനം 23ന് രാവിലെ 8ന്. ഫോൺ: 8136929709.

December 16, 2018 7:40 PM
ob-gopalakrishnan-72 ഗോപാലകൃഷ്ണൻ
ചവറ: പന്മന പോരൂക്കര കാട്ടൂർ പടീറ്റതിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: വിഷ്ണുപ്രസാദ്, വിഷ്ണുപ്രിയ. മരുമകൻ: അഭിഷേക് ലാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ. ഫോൺ: 9446226623.

December 15, 2018 11:51 PM
ob-sarala-janardhanan-61 ഡോ. സരള ജനാർദ്ദനൻ
ഓച്ചിറ: പായിക്കുഴി ദേവിമാതയിൽ പരേതനായ ജനാർദ്ദനപണിക്കരുടെ ഭാര്യ ഡോ. സരള ജനാർദ്ദനൻ (61) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മകൻ: സജിത് ശങ്കർ. മരുമകൾ: ലക്ഷ്മി.സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 9388300535.

December 15, 2018 11:49 PM
ob-alavudheen-64 യു. അലാവുദ്ദീൻ
കൊട്ടാരക്കര: സി.പി.ഐ മുസ്‌ലിം സ്ട്രീറ്റ് ബ്രാഞ്ച് സെക്രട്ടറി മുസ്‌ലിം സ്ട്രീറ്റ് കുഴിയത്ത് വീട്ടിൽ യു. അലാവുദ്ദീൻ (64, റിട്ട. ടെലിഫോൺ എക്‌സ്‌ചേഞ്ച് ഓഫീസർ) നിര്യാതനായി. ഭാര്യ: ​നുസൈബാബീവി. മക്കൾ: ​അൻസിയ,റൻസിയ. മരുമക്കൾ: നിസാം, സവാദ്.

December 15, 2018 11:48 PM
ob-krishnakumar-49 ജി. കൃഷ്ണകുമാർ
മുഖത്തല: കുറുമണ്ണയിൽ സുലോചന മന്ദിരത്തിൽ ജി. കൃഷ്ണകുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സബിയത്ത്. മക്കൾ: മാധവൻ, ഗൗരികൃഷ്ണ.

December 15, 2018 11:46 PM
ob-johny-55 വൈ. ജോണി
ആഞ്ഞിലിമൂട്: ചരുവിൽ വടക്കതിൽ വൈ. ജോണി (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ജോസി, ആൻസി. ഫോൺ: 9447966656.

December 15, 2018 11:45 PM
TRENDING TODAY
LATEST VIDEOS