KANNUR
Sunday, 17 February 2019
OBIT
james ജെ​യിം​സ് ​മാ​ത്യു
ജെ​യിം​സ് ​മാ​ത്യു പ​യ്യാ​വൂ​ർ​:​ ​ക​ണ്ട​ക​ശേ​രി​യി​ലെ​ ​മൂ​ല​ക്കാ​ട്ട് ​ജെ​യിം​സ് ​മാ​ത്യു​ ​(​ചാ​ക്കോ​ച്ച​ൻ​ 50​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​കു​ഴു​വി​ള​യി​ൽ​ ​കു​ടും​ബാം​ഗം​ ​ഷേ​ർ​ളി.​ ​മ​ക്ക​ൾ​:​ ​ജെ​സ്‌​വി​ൻ​ ​(​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​ ​എ​സ്.​എ​ച്ച് .​എ​ച്ച് .​എ​സ്.​ ​എ​സ് ​പ​യ്യാ​വൂ​ർ​)​ ,​ ​ആ​ൻ​ഡ്രി​യ​ ​എ​ലി​സ​ബ​ത്ത് ​(​ആ​റാം​ ​ത​രം​ ​വി​ദ്യാ​ർ​ത്ഥി​ ​സെ​ന്റ് ​ആ​ൻ​സ് ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​പ​യ്യാ​വൂ​ർ​ ​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​തോ​മ​സ്,​ ​സി​റി​യ​ക്ക്,​ ​പ​രേ​ത​നാ​യ​ ​സ്റ്റീ​ഫ​ൻ,​ ​ചി​ന്ന​മ്മ,​ ​ഗ്രേ​സി.​ ​സം​സ്‌​കാ​രം​ ​നാ​ളെ​ ​രാ​വി​ലെ​ 9.30​ന് ​ക​ണ്ട​ക​ശേ​രി​ ​(​പ​യ്യാ​വൂ​ർ​ ​വ​ലി​യ​ ​പ​ള്ളി​)​ ​സെ​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​സ് ​പ​ള്ളി​യി​ൽ​.

February 16, 2019 10:54 PM
padma അ​ഡ്വ.​ ​വി.​വി​ ​പ​ത്മ​നാ​ഭ​ൻ​ ​ന​മ്പ്യാർ
അ​ഡ്വ.​ ​വി.​വി​ ​പ​ത്മ​നാ​ഭ​ൻ​ ​ന​മ്പ്യാർ പു​ഴാ​തി​:​ ​ക​ണ്ണൂ​ർ​ ​ബാ​റി​ലെ​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​യി​രു​ന്ന​ ​വെ​ള്ളു​വ​ ​വീ​ട്ടി​ൽ​ ​പ​ത്മ​നാ​ഭ​ൻ​ ​ന​മ്പ്യാ​ർ​ ​(90​)​ ​നി​ര്യാ​ത​നാ​യി.​ ​അ​ൻ​പ​തി​ൽ​പ​രം​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ണ്ണൂ​ർ​ ​ബാ​റി​ൽ​ ​സേ​വ​ന​മ​നു​ഷ്ടി​ച്ചു.​ ​പ​രേ​ത​രാ​യ​ ​എ.​പി​ ​കൃ​ഷ്ണ​ൻ​ ​ന​മ്പ്യാ​രു​ടെ​യും​ ​വി.​വി​ ​നാ​രാ​യ​ണി​യ​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​:​ ​സി.​കെ​ ​ലീ​ല​ ​(​തി​ല്ല​ങ്കേ​രി​).​ ​മ​ക്ക​ൾ​:​ ​സി​ ​കെ​ ​രാം​ദാ​സ് ​(​മാ​നേ​ജ​ർ,​ ​ക​ലാ​ഗു​രു​കു​ലം​ ​ത​ളാ​പ്പ്),​ ​പാ​മി​ള,​ ​പ്ര​സ​ന്ന,​ ​അ​ഡ്വ.​ ​സി.​കെ​ ​രാ​ജേ​ഷ് ​(​അ​ബു​ദാ​ബി​).​ ​മ​രു​മ​ക്ക​ൾ​:​ ​എ.​കെ​ ​ജ​യ​രാ​ജ​ൻ​ ​ന​മ്പ്യാ​ർ​ ​(​റി​ട്ട.​ ​സൂ​പ്ര​ണ്ട്,​ ​ഗ​വ.​ ​കൊ​മേ​ഴ്സ്യ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്),​ ​ഇ.​പി​ ​മോ​ഹ​ന​ൻ​ ​(​അ​ബു​ദാ​ബി​),​ ​സി.​ ​എം.​ ​സു​ധ​ ​(​ത​ല​ശ്ശേ​രി​),​ ​ടി.​പി​ ​ഡി​മു​ ​(​സ്റ്റേ​ഷ​ൻ​ ​മാ​സ്റ്റ​ർ,​ ​റെ​യി​ൽ​വേ​ ​മൈ​സൂ​രു​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ക​മ​ലാ​ക്ഷി​യ​മ്മ,​ ​പ​രേ​ത​രാ​യ​ ​മാ​ധ​വി​അ​മ്മ,​ ​ക​ല്യാ​ണി​യ​മ്മ,​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ന​മ്പ്യാ​ർ​ ​(​ഭാ​ര​ത് ​റ​സ്റ്റോ​റ​ന്റ്,​ ​ക​ണ്ണൂ​ർ​),​ ​ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ.

February 16, 2019 10:51 PM
കക്കൂസില്ല,​ കുളിമുറിയില്ല തയ്യിലിലെ ദുരിതം എന്ന് തീരും
കണ്ണൂർ. തയ്യിൽ തീരപ്രദേശത്തെ വീടുകളിൽ കക്കൂസില്ലാതെ പരിസരവാസികൾ ദുരിതത്തിൽ. സ്ത്രീകളും കുട്ടികളുമടക്കം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ രാത്രിയിൽ കടൽത്തീരങ്ങളെ ആശ്രയിച്ചിരുന്നെങ്കിലും കടലാക്രമണം രൂക്ഷമായത് ഭീഷണി സൃഷ്ടിക്കുകയാണ്. തീരങ്ങൾ ഇല്ലാതായതോടെ മറ്റു സ്ഥലങ്ങൾ കണ്ടെത്തേണ്ട ദുരവസ്ഥയാണ് ഇവർക്ക്. നിലവിൽ നൂറോളം വീടുകളിലായി ഇരുന്നൂറോളം സ്ത്രീകളും നൂറിലേറെ കുട്ടികളും കഴിയുന്നുണ്ട്. പ്രദേശത്തെ ഭൂരിഭാഗവും കൂട്ടുകുടുംബമായാണ് കഴിയുന്നത്. ഒരു കുടുംബത്തിൽ തന്നെ ഇരുപതിലേറെ പേർ വരും. എന്നാൽ പ്രദേശത്തെ 48 ഒാളം വീടുകളിലും കുളിക്കാനും മറ്റു പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യം ഇല്ലെന്നതാണ് യാഥാർഥ്യം. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പ്രദേശത്തെ നാല് വീടുകൾക്ക് ഒരു കക്കൂസ് എന്ന നിലയിൽ കോർപ്പറേഷൻ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ വെള്ളവും വെളിച്ചവും ഇല്ലാത്ത ഇവ ഉപകാരപ്പെടുന്നില്ലെന്ന പരാതിയാണ് പ്രദേശവാസികൾക്ക്. ശൗച്യാലയം ഇല്ലാത്ത വീടുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ശൗച്യാലയങ്ങൾ നിർമ്മിച്ച് നൽകണമെന്ന് ആവശ്യപെട്ട് പ്രദേശവാസികൾ കഴിഞ്ഞ ദിവസം കളക്ടറേറ്റിനു മുന്നിൽ ധ‌ർണ്ണ സംഘടിപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മേയ‌ർക്ക് നിവേദനവും നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് ജനങ്ങൾ കഴിയുന്നത്. പരാതിയുമായി മേയറെ സമീപിച്ചപ്പോൾ നല്ല അനുഭവമല്ല ഉണ്ടായത്. പ്രശ്നത്തിന് വേണ്ട ഗൗരവം നൽകാൻ തയ്യാറായിട്ടില്ല. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ മുന്നോട്ട് പോകും. ശ്രുതി,സമരനായിക

February 16, 2019 12:41 AM
sarada ശാ​രദ
ശാ​രദ ത​ല​ശ്ശേ​രി​:​ ​എ​ര​ഞ്ഞോ​ളി​ ​പാ​ല​ത്തി​ന​ടു​ത്ത് ​സാ​യ് ​സ​ദ​നി​ലെ​ ​പ​രേ​ത​നാ​യ​ ​അ​ന​ന്ത​ന്റെ​ ​ഭാ​ര്യ​ ​ശാ​ര​ദ​ ​(79​)​ ​നി​ര്യാ​ത​നാ​യി.​ ​മ​ക്ക​ൾ​:​ ​മോ​ഹ​ന​ൻ,​ ​ഗീ​ത,​ ​ഗി​രി​ജ,​ ​ല​ത,​ ​നോ​ജ്,​ ​മ​ധു,​ ​സ​ജീ​വ​ൻ,​ ​സാ​ജ​ൻ.​ ​മ​രു​മ​ക്ക​ൾ​:​ ​പ്രേ​മ,​ ​ഭാ​സ്‌​ക​ര​ൻ,​ ​ക​രു​ണ​ൻ,​ ​ച​ന്ദ്ര​ൻ,​ ​ഷീ​ജ,​ ​ഉ​മ,​ ​ബ​ബി​ത.​ ​സം​സ്‌​ക്കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 9​ ​മ​ണി​ക്ക് ​കു​ണ്ടു​ചി​റ​ ​വാ​ത​ക​ ​ശ്മ​ശാ​ന​ത്തി​ൽ.

February 15, 2019 10:39 PM
sarojini സ​രോ​ജി​നി
സ​രോ​ജി​നി പേ​രാ​വൂ​ർ​:​ ​പാ​മ്പാ​ളി​യി​ലെ​ ​പ​രേ​ത​നാ​യ​ ​ക​രു​വ​ത്ത് ​മീ​ത്തി​ൽ​ ​ബാ​ല​ൻ​ ​നാ​യ​രു​ടെ​ ​ഭാ​ര്യ​ ​സ​രോ​ജി​നി​ ​(73​)​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​ഭാ​ഗ്യ​ല​ക്ഷ്മി​ ​(​പു​ത്തൂ​ർ​),​ ​ദേ​വ​രാ​ജ​ൻ​ ​(​ചെ​റു​വാ​ഞ്ചേ​രി​),​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​(​തെ​രു​),​ ​മ​നോ​ജ്(​പാ​മ്പാ​ളി​).​ ​മ​രു​മ​ക്ക​ൾ​:​ ​ദാ​സ​ൻ,​ ​ഭാ​ഗ്യ​ല​ക്ഷ്മി,​ ​ബി​ന്ദു​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​ബി​ന്ദു​ ​മ​നോ​ജ്.

February 15, 2019 10:36 PM
kunchi പി.​കെ.​ ​കു​ഞ്ഞി​രാ​മൻ
പി.​കെ.​ ​കു​ഞ്ഞി​രാ​മൻ ചെ​റു​താ​ഴം​:​ ​പ​രേ​ത​രാ​യ​ ​ചി​റ്റോ​ത്ത് ​കു​ഞ്ഞ​മ്പു​ ​ന​മ്പ്യാ​രു​ടെ​യും​ ​കു​ള​ങ്ങ​ര​ത്ത് ​പാ​ർ​വ​തി​ ​അ​മ്മ​യു​ടെ​യും​ ​മ​ക​ൻ​ ​പി.​കെ.​ ​കു​ഞ്ഞി​രാ​മ​ൻ​ ​(62​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​ത​ങ്ക​മ​ണി​ ​(​ആ​ർ.​ഡി.​ ​ഏ​ജ​ന്റ് ​വെ​ങ്ങ​ര​).​ ​മ​ക്ക​ൾ​:​ ​കാ​വ്യ​ശ്രീ.​ ​ശ്രീ​രാ​ഗ്.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​നാ​രാ​യ​ണ​ൻ.​ ​കൃ​ഷ്ണ​ൻ​ ​ക​മ​ലാ​ക്ഷി.​ ​ശാ​ന്ത,​ ​പ​ദ്മി​നി,​ ​സ​രോ​ജി​നി,​ ​മോ​ഹ​ന​ൻ,​ ​സു​ന​ന്ദ,​ ​പ​രേ​ത​രാ​യ​ ​ബാ​ല​ൻ,​ ​ച​ന്ദ്ര​ൻ.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് 9​ന് ​ചെ​റു​താ​ഴം​ ​സ​മു​ദാ​യ​ ​ശ്മ​ശാ​ന​ത്തി​ൽ.

February 14, 2019 11:01 PM
aani ആ​നി
ആ​നി കോ​ള​യാ​ട്:​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​പ​ള്ളി​വാ​തു​ക്ക​ൽ​ ​പി.​ഐ.​ ​ഏ​ബ്ര​ഹാ​മി​ന്റെ​ ​(​കു​ട്ട​പ്പ​ൻ​)​ ​ഭാ​ര്യ​ ​ആ​നി​ ​(​സി​ല്ലി​ 81​)​ ​നി​ര്യാ​ത​യാ​യി.​ ​പ​രേ​ത​ ​ച​ങ്ങ​നാ​ശേ​രി​ ​ക​രി​മ​റ്റം​ ​കു​ടും​ബാം​ഗ​മാ​ണ്.​ ​മ​ക്ക​ൾ​:​ ​ഏ​ബ്ര​ഹാം​ ​പ​ള്ളി​വാ​തു​ക്ക​ൽ​ ​(​കു​ഞ്ഞി​ട്ട്രാ​ച്ച​ൻ​),​ ​മേ​ഴ്സി,​ ​കൊ​ച്ചു​റാ​ണി,​ ​ഫാ.​ ​നി​ക്കോ​ളാ​സ്,​ ​സി​സി,​ ​ലി​സി,​ ​നാ​ൻ​സി,​ ​ജ​യിം​സ്,​ ​പ​രേ​ത​രാ​യ​ ​ക​റി​യാ​ച്ച​ൻ,​ ​ആ​നി​യ​മ്മ.​ ​മ​രു​മ​ക്ക​ൾ​:​ ​സി​ജി​ ​ചൊ​വ്വാ​റ്റു​കു​ന്നേ​ൽ,​ ​ടീ​ന​ ​(​പു​തു​മ​ന​),​ ​മൈ​ക്കി​ൾ​ ​(​മാ​മ്മ​ച്ച​ൻ​)​ ​ക​ള​പ്പു​ര​യ്ക്ക​ൽ​ ​(​ചേ​ർ​ത്ത​ല​),​ ​ഷാ​ജു​ ​തോ​പ്പി​ൽ​ ​(​തൃ​ശൂ​ർ​),​ ​സ​ന്തോ​ഷ് ​ന​ല്ലാ​ഞ്ഞി​ ​(​ക​ണ്ണൂ​ർ​),​ ​തോ​മ​സ് ​ത​ര​ക​ൻ​ ​പാ​റാ​യി​ൽ​ ​(​ഏ​ഴു​പു​ന്ന​),​ ​ജേ​ക്ക​ബ് ​പ​ഞ്ഞി​ക്കാ​ര​ൻ​ ​(​പു​ന​ലൂ​ർ​),​ ​കോ​ശി​ ​ആ​ന്റ​ണി​ ​കാ​ഞ്ഞു​പ​റ​മ്പി​ൽ​ ​(​നെ​ടും​കു​ന്നം​),​ ​സോ​നാ​ ​പ്ലാ​ക്കാ​ട്ട്.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് 2.30​ന് ​കോ​ള​യാ​ട് ​ആ​ര്യ​പ​റ​മ്പ് ​ഫാ​ത്തി​മ​മാ​താ​ ​പ​ള്ളി​യി​ൽ.

February 14, 2019 11:00 PM
gouri ഗൗ​രി
ഗൗ​രി പാ​ട്യം​:​ ​ചി​മ്മാ​ലി​മൊ​ട്ട​ ​ബൈ​ജു​ ​നി​വാ​സി​ൽ​ ​(​ചാ​ലി​ൽ​)​ ​ഗൗ​രി​ ​വി.​ ​സി.​ ​(62​)​ ​നി​ര്യാ​ത​യാ​യി.​ ​ഭ​ർ​ത്താ​വ്:​ ​പ​രേ​ത​നാ​യ​ ​ചാ​ലി​ൽ​ ​ബാ​ല​കൃ​ഷ്ണ​ൻ.​ ​മ​ക്ക​ൾ​:​ ​ബൈ​ജു​ ​സി.​എം,​ ​ബി​ജി​ല​ ​സി.​എം.​ ​പ​ന്ന്യ​ന്നൂ​ർ​).​ ​മ​രു​മ​ക്ക​ൾ​:​ ​ഉ​ഷ​ ​വൈ.​ ​പി​ ​(​ടീ​ച്ച​ർ,​ ​ദേ​വീ​വി​ലാ​സം​ ​എ​ൽ.​പി.​ ​സ്‌​കൂ​ൾ,​ ​വ​ള്ള്യാ​യി​),​ ​വ​ത്സ​ല​ൻ​ ​(​മ​സ്‌​ക​റ്റ്).

February 13, 2019 10:23 PM
ummarkutt ഉ​മ്മ​ർ​ ​ക്കു​ട്ടി
ഉ​മ്മ​ർ​ ​ക്കു​ട്ടി നീ​ലേ​ശ്വ​രം​:​ ​ചേ​റ്റ്കു​ണ്ട് ​സ്‌​ക്കൂ​ൾ​ ​റി​ട്ട.​ ​പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്ന​ ​നീ​ലേ​ശ്വ​രം​ ​പാ​ല​ക്കാ​ട്ടെ​ ​എ.​ ​ഉ​മ്മ​ർ​ ​ക്കു​ട്ടി​ ​(76​)​ ​നി​ര്യാ​ത​നാ​യി.​ 1973​ ​ലെ​ ​എ​ൻ.​ജി.​ഒ​ ​അ​ധ്യാ​പ​ക​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​ജ​യി​ൽ​ ​വാ​സം​ ​വ​രി​ച്ചി​രു​ന്നു.​ ​ഭാ​ര്യ​:​ ​ആ​യി​ഷ.​ ​മ​ക്ക​ൾ​:​ ​സൈ​റ,​ ​സാ​ബി​റ,​ ​സ​ഫു​റ,​ ​ഇ​മ്പു​ത്തു​ള്ള,​ ​ന​സു​റ​ള്ള.​ ​മ​രു​മ​ക്ക​ൾ​:​ ​മൊ​യ്തു​ ​(​കാ​ഞ്ഞ​ങ്ങാ​ട്),​ ​അ​സീ​സ് ​(​കാ​സ​ർ​കോ​ട്),​ ​ഹ​നീ​ഫ​ ​(​ചി​റ്റാ​രി​ക്കാ​ൽ​),​ ​ന​സീ​മ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​കു​ഞ്ഞാ​മി,​ ​ഖ​ദീ​ജ,​ ​റു​ഖി​യ​ബി,​ ​പ​രേ​ത​രാ​യ​ ​മൊ​യ്തു,​ ​മ​മ്മു,​ ​അ​ബൂ​ബ​ക്ക​ർ,​ ​ഇ​ബ്രാ​ഹിം.

February 13, 2019 10:22 PM
sajitha സാ​ജിത
സാ​ജിത മ​ട്ട​ന്നൂ​ർ​:​ ​ശി​വ​പു​രം​ ​വെ​മ്പ​ടി​ ​പ​ള്ളി​ക്ക് ​സ​മീ​പം​ ​ഷ​മീ​ന​ ​മ​ൻ​സി​ൽ​ ​കെ.​ ​എ​സാ​ജി​ത​ ​(40​)​ ​നി​ര്യാ​ത​യാ​യി.​ ​ഭ​ർ​ത്താ​വ്:​ ​മൊ​യ്തീ​ൻ​ ​(​മാ​ന​ന്ത​വാ​ടി​)​ ​മ​ക്ക​ൾ,​ ​സ​ൽ​മാ​ൻ,​ ​സ​യ​ദ്,​ ​സ​ന,​ ​സ​ഹ​ല​ ​(​എ​ല്ലാ​വ​രും​ ​ശി​വ​പു​രം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​അ​ബ്ദു​ൾ​ ​കാ​ദ​ർ,​ ​റ​സാ​ഖ്,​ ​ഗ​ഫൂ​ർ,​ ​ജു​നൈ​ദ്,​ ​സ​ൽ​മ്മ,​ ​സ​മീ​റ,​ ​ഷ​ഫീ​ന,​ ​സു​ലൈ​ഖ.

February 13, 2019 10:21 PM
kunchi ടി.​വി.​കു​ഞ്ഞി​രാ​മ​ൻ
ടി.​വി.​കു​ഞ്ഞി​രാ​മ​ൻ കാ​ങ്കോ​ൽ​:​ ​വ​ലി​യ​ചാ​ൽ​ ​ജി.​എ​ൽ.​പി.​ ​സ്‌​കൂ​ൾ​ ​പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​ ​വി​ര​മി​ച്ച​ ​താ​ഴ​ക്കു​റു​ന്തി​ലെ​ ​ടി.​വി.​ ​കു​ഞ്ഞി​രാ​മ​ൻ​ ​മാ​സ്റ്റ​ർ​ ​(81​)​ ​നി​ര്യാ​ത​നാ​യി.​ ​പ്ര​മു​ഖ​ ​തെ​യ്യം​ ​മു​ഖ​ത്തെ​ഴു​ത്ത് ​ക​ലാ​കാ​ര​നും​ ​ത​ബ​ലി​സ്റ്റു​മാ​ണ്.​ ​ഭാ​ര്യ​:​ ​പ​രേ​ത​യാ​യ​ ​ത​മ്പാ​യി.​ ​മ​ക്ക​ൾ​:​ ​സി.​പി.​ ​സു​ധ,​ ​മു​ണ്ട​യാ​ട്,​ ​പ്രീ​ത​ ​സി.​പി,​ ​(​ ​ടീ​ച്ച​ർ,​ ​ജി.​എ​ച്ച്.​എ​സ്.​എ​സ്.​ ​എ.​കെ.​ജി.​ ​പെ​ര​ള​ശ്ശേ​രി​)​ ​സി.​പി.​വ​ത്സ​രാ​ജ​ൻ​ ​(​അ​ധ്യാ​പ​ക​ൻ,​ ​ജി.​എ​ച്ച്.​എ​സ്.​എ​സ്,​ ​ച​യ്യോ​ത്ത്) മ​രു​മ​ക്ക​ൾ​:​ ​സു​ധാ​ക​ര​ൻ​ ​(​റി​ട്ട.​ ​ഡ്രൈ​വ​ർ,​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ്,​ ​ക​ണ്ണൂ​ർ​),​ ​കെ.​സ​ന്തോ​ഷ് ​(​ബാ​ങ്ക് ​ഓ​ഫ് ​ബ​റോ​ഡ,​ ​ത​ല​ശ്ശേ​രി​),​ ​ര​ശ്മി​ ​കൂ​ത്തു​പ​റ​മ്പ​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ടി.​വി.​ ​വി​ജ​യ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി,​ ​ബാ​ല​ൻ​ ​ടി.​വി,​ ​രാ​ഘ​വ​ൻ​ ​ടി.​വി​ ​(​ടൈ​ല​ർ,​ ​ക​ങ്കോ​ൽ​),​ ​യ​ശോ​ദ​ ​വെ​ങ്ങ​ര,​ ​ടി.​വി.​ ​ഭാ​സ്‌​ക്ക​ര​ൻ​ ​(​റി​ട്ട.​ ​എ​സ്.​ഐ​),​ ​മാ​ധ​വി,​ ​പ​രേ​ത​രാ​യ​ ​ശാ​ന്ത,​ ​ക​ണ്ണ​ൻ.​ ​സം​സ്‌​ക്കാ​രം​ ​രാ​വി​ലെ​ 9​ ​മ​ണി​ക്ക് ​ഗ്രാ​മീ​ണ​ ​ക​ലാ​കാ​യി​ക​വേ​ദി​ ​പൊ​തു​ ​ശ്മ​ശാ​നം

February 12, 2019 10:47 PM
pdma ടി.​കെ.​ ​പ​ത്മ​നാ​ഭൻ
ടി.​കെ.​ ​പ​ത്മ​നാ​ഭൻ പ​യ്യ​ന്നൂ​ർ​:​ ​മ​ഹാ​ദേ​വ​ ​ഗ്രാ​മ​ത്തി​ലെ​ ​ടി.​കെ.​ ​പ​ത്മ​നാ​ഭ​ൻ​ ​(78​)​ ​നി​ര്യാ​ത​നാ​യി.​ ​ജി.​എം.​യു.​പി.​എ​സ് ​വ​ട​ക്കു​മ്പാ​ട്,​ ​ജി.​എം.​യു.​പി.​എ​സ് ​പെ​രു​മ്പ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​അ​ധ്യാ​പ​ക​നാ​യി​രു​ന്നു.​ ​ആ​ദ്യ​കാ​ല​ ​നാ​ട​ക​ ​ന​ട​നും​ ​സം​വി​ധാ​യ​ക​നും​ ​വോ​ളി​ബാ​ൾ​ ​താ​ര​വു​മാ​യി​രു​ന്നു.​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​കാ​ല​ത്ത് ​ബ്രി​ട്ടീ​ഷ് ​സ​ർ​ക്കാ​ർ​ ​നി​രോ​ധി​ച്ച​ ​കെ.​പി.​ ​കു​ഞ്ഞി​രാ​മ​ ​പൊ​തു​വാ​ൾ​ ​ര​ചി​ച്ച​ ​ഭാ​ര​ത​ര​ഥം​ ​എ​ന്ന​ ​നാ​ട​ക​ത്തി​ൽ​ ​ശ്രീ​കൃ​ഷ്ണ​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ന്നൂ​ർ​ ​സ​ഞ്ജ​യ​ൻ​ ​സ്മാ​ര​ക​ ​ഗ്ര​ന്ഥാ​ല​യം​ ​സെ​ക്ര​ട്ട​റി,​ ​കേ​ള​പ്പ​ൻ​ ​സ​ർ​വീ​സ് ​സെ​ന്റ​ർ​ ​അം​ഗം,​ ​സ​ഞ്ജ​യ​ൻ​ ​ക​ലാ​സ​മി​തി​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ​രേ​ത​രാ​യ​ ​കെ.​പി.​ ​കു​ഞ്ഞി​രാ​മ​ ​പൊ​തു​വാ​ളു​ടെ​യും​ ​ടി.​കെ.​ ​ല​ക്ഷ്മി​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​:​ ​ക​രി​പ്പ​ത്ത് ​ശാ​ന്ത.​ ​മ​ക്ക​ൾ​:​ ​ജീ​വ​രാ​ജ​ൻ​ ​(​ ​മ​സ്‌​ക​റ്റ് ​അ​ൽ​ഫാ​ർ​ ​ക​മ്പ​നി​),​ ​സി​ന്ധു​ ​(​അ​ധ്യാ​പി​ക,​ ​മ​ല​ബാ​ർ​ ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഹാ​ൻ​ഡി​ക്യാ​പ്ഡ് ​പ​യ്യ​ന്നൂ​ർ​).​ ​മ​രു​മ​ക്ക​ൾ​:​ ​ടി.​കെ.​ ​സ​ന്തോ​ഷ് ​(​അ​ധ്യാ​പ​ക​ൻ​ ​ജി.​എ​ച്ച്.​എ​സ്.​എ​സ്.​ ​സൗ​ത്ത് ​തൃ​ക്ക​രി​പ്പൂ​ർ​),​ ​സീ​ത​ ​(​മ​സ്‌​ക​റ്റ്).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ടി.​കെ.​അ​പ്പു​ക്കു​ട്ട​ൻ,​ ​ടി.​കെ.​ ​ശാ​ന്ത.​ ​ഇ​ന്നു​ ​രാ​വി​ലെ​ ​ഏ​ഴി​ന് ​അ​ന്നൂ​ർ​ ​സ​ഞ്ജ​യ​ൻ​ ​സ്മാ​ര​ക​ ​ഗ്ര​ന്ഥാ​ല​യ​ത്തി​ലും​ ​തു​ട​ർ​ന്ന് ​പ​യ്യ​ന്നൂ​രി​ലെ​ ​വ​സ​തി​യി​ലും​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​യ്ക്കും.​ ​സം​സ്‌​കാ​രം​ ​രാ​വി​ലെ​ 8.30​ ​ന് ​സ​മു​ദാ​യ​ ​ശ്മ​ശാ​ന​മാ​യ​ ​കേ​ളോ​ത്ത് ​സ്മൃ​തി​യി​ൽ​ ​ന​ട​ക്കും.

February 12, 2019 10:45 PM
asokan അ​ശോ​കൻ
അ​ശോ​കൻ പാ​നൂ​ർ​:​ ​മൊ​കേ​രി​യി​ലെ​മൊ​ട്ടേ​മ്മ​ൽ​ ​ച​മ്പ​ട​ത്ത് ​അ​ശോ​ക​ൻ​ ​(60​)​നി​ര്യാ​ത​നാ​യി.​ ​പ​രേ​ത​നാ​യ​ ​അ​ന​ന്ത​ന്റെ​യും​ ​ദേ​വി​യു​ടെ​യും​ ​മ​ക​നാ​ണ്. ഭാ​ര്യ​:​ ​ച​ന്ദ്രി​ക​(​ചെ​റ്റ​ക്ക​ണ്ടി​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​വി​ജ​യ​ൻ,​പു​ഷ്പ​ജ,​ ​സു​രേ​ഷ് ​ബാ​ബു,​ ​വ​സ​ന്ത,​ ​അം​ഗ​ജ​ൻ,​ ​അ​ജി​ത,​ ​ബി​ന്ദു.

February 11, 2019 10:50 PM
kunhoonh കു​ഞ്ഞൂ​ഞ്ഞ്
കു​ഞ്ഞൂ​ഞ്ഞ് ഇ​രി​ട്ടി​:​ ​എ​ടൂ​രി​ലെ​ ​ച​ക്കും​തൊ​ട്ടി​യി​ൽ​ ​കു​ഞ്ഞൂ​ഞ്ഞ് ​(87​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​ത​ങ്ക​മ്മ.​ ​മ​ക്ക​ൾ​:​ ​ഗോ​പി,​ ​അ​മ്മി​ണി,​ ​ത​ങ്ക​ച്ച​ൻ,​ ​ശി​വ​രാ​മ​ൻ,​ ​മോ​ഹ​ന​ൻ,​ ​വ​ത്സ​ൻ,​ ​സി​നി,​ ​ശൈ​ല​ജ,​ ​പ​രേ​ത​നാ​യ​ ​ച​ന്ദ്ര​ൻ.​ ​മ​രു​മ​ക്ക​ൾ​:​ ​ശ്യാ​മ​ള,​ ​രാ​ജീ​വ​ൻ,​ ​ര​മ​ണി,​ ​പെ​ണ്ണ​മ്മ,​ ​മാ​യ,​ ​വ​ത്സ​ല,​ ​പ്ര​സ​ന്ന,​ ​സു​രേ​ഷ്,​ ​താ​രാ​ച​ന്ദ്.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​വൈ​കു​ന്നേ​രം​ 4​ .30​ ​ന് ​ത​റ​വാ​ട്ടു​ ​വീ​ട്ടു​വ​ള​പ്പി​ൽ.

February 11, 2019 10:49 PM
annamma അ​ന്ന​മ്മ​ ​ജോ​സ​ഫ്
അ​ന്ന​മ്മ​ ​ജോ​സ​ഫ് കേ​ള​കം​:​ ​കേ​ള​കം​ ​ക​ള​ത്ത​നാ​മ​റ്റ​ത്തി​ൽ​ ​അ​ന്ന​മ്മ​ ​ജോ​സ​ഫ് ​(76​)​ ​നി​ര്യാ​ത​യാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് 4​ ​മ​ണി​ക്ക് ​കേ​ള​കം​ ​സെ​ന്റ് ​ജോ​സ​ഫ് ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ.​ ​ഭ​ർ​ത്താ​വ്:​ ​ജോ​സ​ഫ്.​ ​മ​ക്ക​ൾ​:​ ​ലി​സി,​ ​ജോ​ർ​ജ്ജ്,​ ​ഷാ​ജി,​ ​ലി​ൻ​സി,​ ​ഷി​ജോ,​ ​ജോ​ബി.​ ​മ​രു​മ​ക്ക​ൾ​:​ ​മാ​ത്യു,​ ​സ​നി​ത,​ ​ആ​ൻ​സി,​ ​ചാ​ക്കോ,​ ​ടോ​ണി,​ ​ജൂ​ണി.

February 11, 2019 10:46 PM
-moideen-haji മൊ​യ്തീ​ൻ​ ​ഹാ​ജി
മൊ​യ്തീ​ൻ​ ​ഹാ​ജി ത​ല​ശ്ശേ​രി​:​ ​കാ​യ്യ​ത്ത് ​റോ​ഡി​ലെ​ ​ശാ​ന്തി​ ​മ​ൻ​സി​ലി​ൽ​ ​എ.​ ​മൊ​യ്തീ​ൻ​ ​ഹാ​ജി​ ​(68​)​ ​നി​ര്യാ​ത​നാ​യി.​ ​ത​ല​ശ്ശേ​രി​യി​ലെ​ ​പ​ഴ​യ​കാ​ല​ ​മൊ​ത്ത​ ​മ​ത്സ്യ​വ്യാ​പാ​രി​യാ​യി​രു​ന്നു.​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​സ്വ​ദേ​ശി​യാ​ണ്.​ ​പാ​ലി​ശ്ശേ​രി​ ​വാ​ർ​ഡ് ​മു​സ്ലിം​ ​ലീ​ഗ് ​പ്ര​സി​ഡ​ന്റ്,​ ​പാ​ലി​ശ്ശേ​രി​ ​അ​നാ​ഥ​ ​മ​യ്യ​ത്ത് ​പ​രി​പാ​ല​ന​ ​സം​ഘം​ ​പ്ര​സി​ഡ​ന്റ്,​ ​സ്റ്റേ​ഡി​യം​ ​ജു​മാ​ ​മ​സ്ജി​ദ് ​ക​മ്മി​റ്റി​ ​അം​ഗം,​ ​സം​യു​ക്ത​ ​മു​സ്ലിം​ ​ജ​മാ​അ​ത്ത് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം,​ ​ത​ല​ശ്ശേ​രി​ ​ദാ​റു​സ്സ​ലാം​ ​യ​തീം​ഖാ​ന​ ​ക​മ്മി​റ്റി​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം,​ ​ചേ​റ്റം​കു​ന്ന് ​ഇ​സ്ലാ​മി​ക് ​വി​മ​ൻ​സ് ​കോ​ള​ജ് ​ക​മ്മി​റ്റി​ ​അം​ഗം,​ ​ചേ​റ്റം​കു​ന്ന് ​മ​സ്ജി​ദു​സ്സ​ലാം​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​ഭാ​ര്യ​:​ ​ഷ​റ​ഫു​ന്നി​സ.​ ​മ​ക്ക​ൾ​:​ ​എ.​ ​റി​യാ​സ് ​(​ദു​ബൈ​),​ ​റാ​ഷി​ദ് ​അം​ബാ​ലി​ ​(​അ​ധ്യാ​പ​ക​ൻ,​ ​എ​ട​യ​ന്നൂ​ർ​ ​ഹൈ​സ്‌​ക്കൂ​ൾ,​ ​എ​സ്.​ഐ.​ഒ​ ​മു​ൻ​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​),​ ​റ​സീ​ന.​ ​മ​രു​മ​ക്ക​ൾ​:​ ​ജാ​ഫ​ർ​ ​(​വ്യാ​പാ​രി​),​ ​സ​മീ​റ​ ​(​എ​സ്.​എം.െ​എ​ ​കോ​ള​ജ്,​ ​കു​ഞ്ഞി​പ്പ​ള​ളി​),​ ​ഖ​ദീ​ജ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​കു​ഞ്ഞി​പോ​ക്ക​ർ,​ ​അ​ഹ​മ്മ​ദ്,​ ​മു​ഹ​മ്മ​ദ്,​ ​പാ​ത്തു​മ്മ​ക്കു​ട്ടി,​ ​കു​ഞ്ഞി​പാ​ത്തു,​ ​ന​ഫീ​സ.

February 10, 2019 10:25 PM
ibrahim ചെ​ക്യാ​ട്ട് ​ഇ​ബ്രാ​ഹിം
ചെ​ക്യാ​ട്ട് ​ഇ​ബ്രാ​ഹിം പേ​രാ​വൂ​ർ​:​ ​കാ​ക്ക​യ​ങ്ങാ​ട് ​പാ​ല​പ്പു​ഴ​യി​ലെ​ ​ചെ​ക്യാ​ട്ട് ​ഇ​ബ്രാ​ഹിം​(52​)​ ​നി​ര്യാ​ത​നാ​യി.​ ​പ​രേ​ത​നാ​യ​ ​വ​ണ്ണാ​ര​ത്ത് ​മൊ​യ്തു​വി​ന്റെ​യും​ ​അ​യ്ചു​വി​ന്റെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​മാ​ർ​:​ ​അ​സ്മ,​ ​പ​രേ​ത​യാ​യ​ ​ആ​യി​ഷ.​ ​മ​ക്ക​ൾ​:​ ​റ​മീ​സ്,​ ​റാ​ഷി​ദ്(​ഇ​രു​വ​രും​ ​ഖ​ത്ത​ർ​),​ ​റു​സീ​ന,​ ​ഫ​സ്‌​ന,​ ​ഫാ​യി​സ്.​ ​മ​രു​മ​ക​ൻ​:​ ​ഷൗ​ക്ക​ത്ത​ലി​(​സി​ദ്ധാ​പു​രം​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​അ​ബൂ​ബ​ക്ക​ർ,​ ​ഹാ​ജി​റ,​ ​റ​ഹ്മ​ത്ത്,​ ​ഖ​മ​റു​ന്നി​സ,​ ​റ​ഷീ​ദ,​ ​പ​രേ​ത​യാ​യ​ ​സ​ക്കീ​ന.

February 10, 2019 10:22 PM
govinda ഗോ​വി​ന്ദൻ
ഗോ​വി​ന്ദൻ കൂ​ടാ​ളി​:​ ​മൂ​ല​ക്ക​രി​യി​ലെ​ ​വെ​ടി​ച്ചാ​ലി​ൽ​ ​ഗോ​വി​ന്ദ​ൻ​(75​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ന് ​പ​യ്യാ​മ്പ​ല​ത്ത്.​ ​സി.​പി.​ഐ.​എം.​ ​മൂ​ല​ക്ക​രി​ ​നോ​ർ​ത്ത് ​ബ്രാ​ഞ്ചം​ഗ​വും​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​യൂ​നി​യ​ൻ​ ​വി​ല്ലേ​ജ് ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​ണ്.​ ​ഭാ​ര്യ​:​ ​ജാ​ന​കി.​ ​മ​ക്ക​ൾ​:​ ​സ​ജീ​വ​ൻ,​ ​സു​ധീ​പ​ൻ,​ ​സ​ന്തോ​ഷ്,​ ​പ്ര​ദീ​ഷ്.​ ​മ​രു​മ​ക്ക​ൾ​:​ ​സ​ന്ധ്യ,​ ​സിം​ന.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​നാ​രാ​യ​ണ​ൻ,​ ​നാ​രാ​യ​ണി,​ ​ഗോ​പാ​ല​ൻ,​ ​ഓ​മ​ന,​ ​ശാ​ന്ത,​ ​ല​ക്ഷ്മ​ണ​ൻ,​ ​ലീ​ല,​ ​വി​ജ​യ​ൻ.

February 10, 2019 10:19 PM
mohanan എം.​കെ.​ ​മോ​ഹ​നൻ
എം.​കെ.​ ​മോ​ഹ​നൻ ത​ല​ശ്ശേ​രി​:​ ​ടെ​മ്പി​ൾ​ ​ഗേ​റ്റി​ലെ​ ​ല​ക്ഷ്മി​ ​വീ​ട്ടി​ൽ​ ​മു​ണ്ടി​യോ​ടി​ ​കാ​രാ​യി​ ​മോ​ഹ​ന​ൻ​ ​(66​)​ ​നി​ര്യാ​ത​നാ​യി.​ ​ദി​ ​ട്രൂ​ത്ത്,​ ​എ​സ്.​എ​ൻ.​ഡി.​പി,​​​ ​ശ്രീ​ ​ജ​ഗ​ന്നാ​ഥ​ ​ക്ഷേ​ത്ര​ ​സം​ര​ക്ഷ​ണ​സ​മി​തി,​​​ ​പ്ര​വാ​സി​ ​സം​ഘ​ട​ന​ ​എ​ന്നി​വ​യു​ടെ​ ​സ​ജീ​വ​ ​അം​ഗ​മാ​ണ്.​ ​പ​രേ​ത​നാ​യ​ ​കെ.​പി.​രാ​ഘ​വ​ന്റെ​യും​ ​(​ഡെ​പ്യൂ​ട്ടി​ ​ഡ​യ​ര​ക്ട​ർ​ ​ഓ​ഫ് ​ട്ര​ഷ​റീ​സ്)​ ​പ​രേ​ത​യാ​യ​ ​എം.​കെ.​ല​ക്ഷ്മി​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​:​ ​എം.​ ​പ്ര​തി​ഭ.​ ​മ​ക്ക​ൾ​:​ ​ജി​തി​ൻ​ ​(​സോ​ഫ്റ്റ് ​വേ​ർ​ ​എ​ഞ്ചി​ ​നീ​യ​ർ​),​ ​അ​തു​ല്യ​ ​(​ബ്ര​ണ്ണ​ൻ​ ​കേ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​എം.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​ഐ,​ ​ആ​ർ.​എ​സ് ​(​റി​ട്ട.​ ​ക​സ്റ്റം​സ് ​ആ​ൻ​‌​ഡ് ​സെ​ൻ​ട്ര​ൽ​ ​എ​ക്‌​സെ​സ്),​ ​എം​ ​കെ​ ​പ്ര​സീ​ദ്,​ ​എം.​കെ.​പ്ര​ദീ​ഷ്,​ ​എം​ ​കെ​ ​ഹേ​മ​ല​ത,​ ​എം​ ​കെ​ ​പ്ര​മീ​ള​ ​(​സ്റ്റേ​റ് ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ​)​​,​ ​എം​ ​കെ​ ​സ​ബി​ത​ ​(​എ​ൻ.​ടി.​ടി.​എ​ഫ് ​ബാം​ഗ്ലൂ​ർ​)​.

February 9, 2019 10:36 PM
-kunjiraman കു​ഞ്ഞി​രാ​മൻ
കു​ഞ്ഞി​രാ​മൻ ഇ​രി​ട്ടി​:​ ​ത​ന്തോ​ട് ​ചി​റ​മ്മ​ൽ​ ​കു​ഞ്ഞി​രാ​മ​ൻ​ ​(98​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​പ​രേ​ത​യാ​യ​ ​മ​ന്ദി.​ ​മ​ക്ക​ൾ​:​ ​കു​ഞ്ഞി​രാ​മ​ൻ,​ ​നാ​രാ​യ​ണ​ൻ,​ ​സ​രോ​ജി​നി,​ ​ഗീ​ത.​ ​മ​രു​മ​ക്ക​ൾ​:​ ​ഉ​ഷ,​ ​സ​ര​സാ​ഭാ​യ്,​ ​ഉ​ത്ത​മ​ൻ,​ ​സ​ദാ​ന​ന്ദ​ൻ.

February 9, 2019 10:35 PM
TRENDING TODAY
LATEST VIDEOS