ERNAKULAM
Sunday, 17 February 2019
OBIT
റെയിൽവേ ട്രാക്കിൽ ഗൃഹനാഥൻ മരിച്ച നിലയിൽ
മുളന്തുരുത്തി: റെയിൽവെ ട്രാക്കിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ പള്ളിത്തോട് മലയിൽ എം.എൻ. ശശിയെ (48) ആണ് ഇന്നലെ വൈകിട്ട് അഞ്ചോടെ കുരീക്കാടിന് സമീപം കണ്ടെത്തിയത്. ഭാര്യ: ശാന്തിനി. മക്കൾ: അനന്തു, അഭിരാമി.

February 17, 2019 12:34 AM
ആടിനെ കുഴിച്ചിടുന്നതിനിടെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു
ആലുവാ: വീട്ടിൽ വളർത്തിയിരുന്ന ആട് ചത്തതിനെത്തുടർന്ന് കുഴിച്ചിടുന്നത് കണ്ടപ്പോഴുണ്ടായ മനോവേദനയിൽ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു. തോട്ടുംമുഖം ചാലക്കൽ വേലൻകുടി വീട്ടിൽ ബീമയാണ് (54) മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നട‌ത്തി.

February 17, 2019 12:33 AM
kali കാ​ളി
കാ​ളി ചോ​റ്റാ​നി​ക്ക​ര​:​ ​ക​ണി​ച്ചി​റ​ ​കോ​ള​നി​യി​ൽ​ ​ത​ട​ത്തി​ൽ​ ​കാ​ളി​ ​കു​റു​മ്പ​ൻ​ ​നി​ര്യാ​ത​യാ​യി.​ ​സം​സ്കാ​രം​ ​ഇ​ന്ന് ​വൈ​കി​ട്ട് 3​ ​ന് ​പു​ത്ത​ൻ​കു​രി​ശ് ​പെ​ന്ത​ക്കോ​സ്ത് ​സെ​മി​ത്തേ​രി​യി​ൽ.​ ​മ​ക്ക​ൾ​:​ ​കു​ട്ട​പ്പ​ൻ,​​​ ​ത​ങ്ക​മ്മ,​​​ ​അ​മ്മി​ണി,​​​ ​അ​യ്യ​പ്പ​ൻ​കു​ട്ടി,​​​ ​അ​നി​ത.​ ​മ​രു​മ​ക്ക​ൾ​:​ ​രാ​ജ​ൻ,​​​ ​ദി​നേ​ശ​ൻ,​​​ ​ക​ന​ക​മ്മ,​​​ ​പ്ര​ഭ.

February 17, 2019 12:32 AM
swarna സ്വ​ർ​ണ​ലത
സ്വ​ർ​ണ​ലത ചെ​റാ​യി​:​ ​നെ​ടി​യ​റ​ ​വീ​ട്ടി​ൽ​ ​പ​രേ​ത​നാ​യ​ ​സ​ജീ​വി​ന്റെ​ ​ഭാ​ര്യ​ ​എ​സ്.​ ​സ്വ​ർ​ണ​ല​ത​ ​(56​)​ ​നി​ര്യാ​ത​യാ​യി.​ ​നേ​ര്യ​മം​ഗ​ലം​ ​ന​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​മു​ൻ​ ​വൈ​സ് ​പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു.​ ​സം​സ്കാ​രം​ ​ഇ​ന്ന് 3​ ​ന് ​നേ​ര്യ​മം​ഗ​ല​ത്ത് ​വീ​ട്ടു​വ​ള​പ്പി​ൽ.​ ​മ​ക​ൻ​:​ ​ആ​കാ​ശ്.

February 17, 2019 12:31 AM
obt ദേവകി
ദേവകി(78) പനങ്ങാട്: പനങ്ങാട് ശ്രീനാരായണപുരം പുൽപ്പറയിൽ ദേവകി (78) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ: ഗീത, സുനി. മരുമക്കൾ: മണി, രാധാകൃഷ്ണൻ.

February 17, 2019 12:31 AM
sabu അ​ഡ്വ.​ ​സാ​ബു​ ​ആ​ന്റ​ണി
അ​ഡ്വ.​ ​സാ​ബു​ ​ആ​ന്റ​ണി ഇ​ട​ക്കൊ​ച്ചി​ ​:​ ​പ​ഷ്ണി​ത്തോ​ട് ​പാ​ലം​ ​പ​രേ​ത​നാ​യ​ ​കി​ഴ​ക്കേ​ ​ചെ​റു​വ​ള്ളി​ ​ആ​ന്റ​ണി​യു​ടെ​യും​ ​​​ ​ബേ​ബി​ ​ആ​ന്റ​ണി​യു​ടെ​യും​ ​മ​ക​ൻ​ ​അ​ഡ്വ.​ ​സാ​ബു​ ​ആ​ന്റ​ണി​ ​(48​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്കാ​രം​ ​ഇ​ന്ന് 3.30​ ​ന് ​പെ​രു​മ്പ​ട​പ്പ് ​സാ​ന്താ​മ​രി​യ​ ​ച​ർ​ച്ച് ​സെ​മി​ത്തേ​രി​യി​ൽ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​കൊ​ച്ചു​ത്രേ​സ്യ,​​​ ​ത​ങ്ക​ച്ച​ൻ,​​​ ​സി.​ ​സെ​ലി​ൻ,​​​ ​ബാ​ബു​ ​ആ​ന്റ​ണി,​​​ ​വി​മ​ല​ ​മാ​ർ​ട്ടി​ൻ.

February 17, 2019 12:31 AM
naseema ന​സീമ
ന​സീമ വാ​ണി​യ​ക്കാ​ട്:​ ​ത​ല​ക്കാ​ട്ട് ​പ​രേ​ത​നാ​യ​ ​അ​ബ്ദു​ ​റ​ഹി​മാ​ന്റെ​ ​ഭാ​ര്യ​ ​ന​സീ​മ​ ​(​നാ​ച്ചി​മ​ 72​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​മു​നീ​ർ,​​​ ​ന​സീ​ർ,​​​ ​സാ​ജി​ദ,​​​ ​സ​ജ്ന,​​​ ​വ​ഹീ​ദ,​​​ ​സൗ​ജ​ത്ത്.

February 17, 2019 12:30 AM
mary മേ​രി​ ​പോൾ
മേ​രി​ ​പോൾ തോ​പ്പും​പ​ടി​:​ ​പ​രേ​ത​നാ​യ​ ​പോ​ൾ​ ​കോ​ന്നു​ള്ളി​യു​ടെ​ ​ഭാ​ര്യ​ ​മേ​രി​ ​പോ​ൾ​ ​(95​)​ ​നി​ര്യാ​ത​യാ​യി.​ ​സം​സ്കാ​രം​ ​ഇ​ന്ന് ​വൈ​കി​ട്ട് 3.30​ ​ന് ​തോ​പ്പും​പ​ടി​ ​സെ​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​ ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ.​ ​മ​ക്ക​ൾ​:​ ​ബെ​റ്റി​ ​സൗ​ഹാ​ർ​ദ​ൻ,​​​ ​ശാ​ന്താ​ ​ടോ​മി,​​​ ​പ​രേ​ത​നാ​യ​ ​ജോ​സി​ ​പോ​ൾ,​​​ ​ജോ​ൺ​ ​പോ​ൾ,​​​ ​പ​രേ​ത​യാ​യ​ ​മേ​ഴ്സി​ ​ബ​ർ​ളി,​​​ ​ടെ​ല്ലി​സ് ​പോ​ൾ,​​​ ​ലി​ല്ല​ ​സേ​വ്യ​ർ,​​​ ​ലാ​ലു​ ​റോ​യ്.

February 17, 2019 12:30 AM
vijayamma വി​ജ​യ​മ്മ
വി​ജ​യ​മ്മ പൂ​ത്തോ​ട്ട​:​ ​വേ​ലി​യ്ക്ക​ക​ത്ത് ​കാ​ട്ടി​ക്കു​ന്ന് ​വി​ജ​യ​മ്മ​ ​(88​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ.​ ​പ​വി​ത്ര​ൻ,​ ​വി​ജ​യ​ൻ,​ ​പ്ര​സ​ന്ന,​ ​രാ​ജ​ൻ,​ ​അ​ശോ​ക​ൻ.​ ​മ​രു​മ​ക്ക​ൾ​:​ ​കു​മാ​രി,​ ​ശോ​ഭ​ന​ ,​ ​ഗോ​പി,​ ​ബി​നി,​ ​സ​ന്ധ്യ.

February 17, 2019 12:29 AM
thomas തോ​മ​സ്
തോ​മ​സ് കു​മ്പ​ള​ങ്ങി​:​ ​കാ​ട്ടി​പ്പ​റ​മ്പി​ൽ​ ​കെ.​എ​ക്സ്.​ ​തോ​മ​സ് ​(71​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്കാ​രം​ ​ഇന്ന് ​(​ശ​നി​)​ ​വൈ​കി​ട്ട് 3​ ​ന് ​കു​മ്പ​ള​ങ്ങി​ ​സെ​ന്റ് ​പീ​റ്റേ​ഴ്സ് ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ.​ ​ഭാ​ര്യ​:​ ​റ്റി​സി​ ​തോ​മ​സ്.​ ​മ​ക്ക​ൾ​:​ ​മി​ലി​ ​തോ​മ​സ് ​(​അ​ദ്ധ്യാ​പി​ക,​​​ ​ഗ​വ.​ ​യു.​പി.​എ​സ് ​പ​ള്ളു​രു​ത്തി​),​​​ ​ജോ​സ് ​നി​ധി​ൻ​ ​(​സിം​ഗ​പ്പൂ​ർ​),​​​ ​സു​ബി​ൻ​ ​തോ​മ​സ്.

February 15, 2019 12:59 PM
nalina ന​ളി​നാ​ക്ഷി​ ​അ​മ്മ
ന​ളി​നാ​ക്ഷി​ ​അ​മ്മ കാ​ഞ്ഞി​ര​മ​റ്റം​:​ ​ഹ​രി​നി​വാ​സി​ൽ​ ​പ​രേ​ത​നാ​യ​ ​മ​ണി​ക്ക​ത്ത് ​സു​കു​മാ​ര​ന്റെ​ ​ഭാ​ര്യ​ ​താ​ഴേ​പ്പാ​ട​ത്ത് ​ന​ളി​നാ​ക്ഷി​ ​അ​മ്മ​ ​(87​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക​ൻ​:​ ​ഹ​രി​കൃ​ഷ്ണ.​ ​മ​രു​മ​ക​ൾ​:​ ​ബി​ന്ദു.

February 15, 2019 12:57 PM
karthu കാ​ർ​ത്ത്യാ​യ​നി
കാ​ർ​ത്ത്യാ​യ​നി മ​ട്ടാ​ഞ്ചേ​രി​:​ ​വ​ട​ക്കെ​ ​ചെ​റ​ളാ​യി​ ​സ്വ​ദേ​ശി​ ​കാ​ർ​ത്ത്യാ​യ​നി​ ​(80​)​ ​നി​ര്യാ​ത​യാ​യി.​ ​ഭ​ർ​ത്താ​വ്:​ ​പ​രേ​ത​നാ​യ​ ​മ​നോ​ഹ​ര​ൻ.​ ​മ​ക്ക​ൾ​:​ ​സു​രേ​ഷ്,​​​ ​സു​ധാ​ക​ര​ൻ,​​​ ​സു​മ,​​​ ​സു​നി​ത,​​​ ​സു​ജാ​ത.​ ​മ​രു​മ​ക്ക​ൾ​:​ ​ര​മ,​​​ ​സു​ധ,​​​ ​ബാ​ബു,​​​ ​രാ​ജ​ൻ.

February 15, 2019 12:56 PM
xavior സേ​വ്യ​ർ​ ​ചാ​ക്കോ
സേ​വ്യ​ർ​ ​ചാ​ക്കോ കോ​ത​മം​ഗ​ലം​:​ ​കാ​ര​ക്കു​ന്നം​ ​പു​റ്റ​നാ​ൽ​ ​സേ​വ്യ​ർ​ ​ചാ​ക്കോ​ ​(88​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​പ​രേ​ത​യാ​യ​ ​റോ​സ.​ ​മ​ക്ക​ൾ​:​ ​ഡെ​യ്‌​സി,​ ​പ​രേ​ത​നാ​യ​ ​ത​ങ്ക​ച്ച​ൻ,​ ​സാ​ലി,​ ​സാ​ന്റി,​ ​ബീ​ന,​ ​റീ​ന,​ ​ജീ​ന.​ ​മ​രു​മ​ക്ക​ൾ​:​ ​കു​ര്യ​ൻ,​ ​ജോ​ർ​ജ്ജ്,​ ​ബെ​ന്നി,​ ​തോ​മ​സ്,​ ​തോം​സ​ൺ,​ ​സാ​ബു.​ ​

February 15, 2019 12:55 PM
dominica ഡോ​മി​നി​ക്ക​ ​ഡി​സൂസ
ഡോ​മി​നി​ക്ക​ ​ഡി​സൂസ എ​ള​മ​ക്ക​ര​ ​:​ ​സ്വാ​മി​പ്പ​ടി​ ​ജ​ന​കീ​യ​ ​റോ​ഡ് 3,​ ​മ​ര​ക്കാം​വീ​ട്ടി​ൽ​ ​പീ​റ്റ​ർ​ ​സോ​ളി​യു​ടെ​ ​മാ​തൃ​സ​ഹോ​ദ​രി​ ​ഡോ​മി​നി​ക്ക​ ​ഡി​സൂ​സ​ ​(87​)​ ​നി​ര്യാ​ത​യാ​യി.​ ​

February 15, 2019 12:54 PM
elikkutty ഏ​ലി​ക്കു​ട്ടി
ഏ​ലി​ക്കു​ട്ടി കൂ​ത്താ​ട്ടു​കു​ളം​:​ ​ഇ​ല​വു​ങ്ക​ൽ​ ​ക​ള​പ്പു​ര​ക്ക​ൽ​ ​വ​ർ​ക്കി​യു​ടെ​ ​ഭാ​ര്യ​ ​ഏ​ലി​ക്കു​ട്ടി​ ​(86​)​ ​നി​ര്യാ​ത​യാ​യി.​ ​സം​സ്കാ​രം​ ​ഇ​ന്ന് ​(​വെ​ള്ളി​)​ 11​ ​ന് ​മാ​റി​ക​ ​സെ​ന്റ് ​ജോ​സ​ഫ് ​ഫെ​റോ​ന​ ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ.​ ​മ​ക്ക​ൾ​:​ ​ബേ​ബി,​​​ ​ഷേ​ർ​ളി,​​​ ​ആ​നി,​​​ ​സാ​ബു,​​​ ​മി​നി,​​​ ​ബി​നി.​ ​മ​രു​മ​ക്ക​ൾ​:​ ​സു​മ,​​​ ​സ്ക​റി​യ,​​​ ​അ​നി​ൽ,​​​ ​മേ​ഴ്സി,​​​ ​സ​ണ്ണി,​​​ ​ജോ​ബി​ഷ്.

February 14, 2019 9:23 PM
raman കെ.കെ. രാമൻ
കെ.കെ. രാമൻ ആലുവ: അമ്പാട്ടുകാവ് ചേറ്റൂർ വീട്ടിൽ (വിമജാലയം) കെ.കെ. രാമൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ. മക്കൾ: വിജയകുമാർ, വിനോദ് കുമാർ, വിമജ. മരുമക്കൾ: വി.ഡി. ശിവദാസൻ, സിജി, വിനിത.

February 14, 2019 7:30 PM
rama രമ
രമ രമ വൈപ്പിൻ: കാളമുക്ക് പാലിയംപറമ്പിൽ അശോകന്റെ ഭാര്യ രമ (46) നിര്യാതയായി. മക്കൾ: ആതിര, അനീഷ്. മരുമകൻ: ദീഷിത്ത്.

February 14, 2019 4:05 PM
ammini-84 അ​മ്മി​ണി
അ​മ്മി​ണി കൊ​ച്ചി​:​ ​ക​രു​വേ​ലി​പ്പ​ടി​ ​വൈ​പ്പി​ൻ​ ​കാ​ട്ടി​ൽ​ ​അ​മ്മി​ണി​ ​ഭാ​സ്‌​ക​ര​ൻ​ ​(84​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​ഓ​മ​ന,​ ​പ്രീ​തി,​ ​ഷീ​ല,​ ​സ​നി​ല,​ ​രാ​ജേ​ഷ്.​ ​മ​രു​മ​ക്ക​ൾ​:​ ​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​ശ​ശി,​ ​സ​ജീ​വ​ൻ,​ ​സു​ധീ​ർ,​ ​പ്രി​ൻ​സി.

February 13, 2019 11:57 PM
kunjappan-74 കു​ഞ്ഞ​പ്പൻ
കു​ഞ്ഞ​പ്പൻ ആ​ലു​വ​:​ ​പ​ട്ടേ​രി​പ്പു​റം​ ​ക​ണി​യ​ന്ത​റ​ ​വീ​ട്ടി​ൽ​ ​കൊ​ച്ചാ​പ്പു​വി​ന്റെ​ ​മ​ക​ൻ​ ​കെ.​കെ.​ ​കു​ഞ്ഞ​പ്പ​ൻ​ ​(74​ ​-​ ​ആ​ലു​വ​ ​എ​റ​ണാ​കു​ളം​ ​റോ​ഡി​ൽ​ ​ശാ​സ്താ​ ​ഹോ​ട്ട​ൽ​ ​ഉ​ട​മ​)​ ​നി​ര്യാ​ത​നാ​യി.​ ​മ​ക്ക​ൾ​:​ ​ഗി​രീ​ഷ്,​ ​ജി​നീ​ഷ്,​ ​മ​ഞ്ജു.​ ​മ​രു​മ​ക്ക​ൾ​:​ ​സ്മി​ത,​ ​പ്രി​യ,​ ​ഷി​ബു.

February 13, 2019 11:56 PM
ravindranath-76 ര​വീ​ന്ദ്ര​നാ​ഥ്
ര​വീ​ന്ദ്ര​നാ​ഥ് കോ​ത​മം​ഗ​ലം​:​ ​റി​ട്ട.​ ​അ​ധ്യാ​പ​ക​ൻ​ ​ചെ​ങ്ക​ര​ ​വ​ലി​യ​ ​വീ​ട്ടി​ൽ​ ​ര​വീ​ന്ദ്ര​നാ​ഥ് ​(76​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ ​ഭാ​ര്യ​:​ ​രാ​ധാ​മ​ണി​ ​(​റി​ട്ട.​ ​അ​ധ്യാ​പി​ക​).​ ​മ​ക്ക​ൾ​:​ ​ബി​നോ​ ​ആ​ർ.​ ​നാ​ഥ്,​ ​ഷി​നോ​ ​ആ​ർ.​ ​നാ​ഥ്.

February 13, 2019 11:55 PM
TRENDING TODAY
LATEST VIDEOS