ALAPPUZHA
Sunday, 17 February 2019
OBIT
obituary കരുണാകരൻ
ചേർത്തല :പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ തട്ടാംപറമ്പിൽ കരുണാകരൻ(92)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:അശോകൻ,പ്രസാദ്,സത്യൻ.മരുമക്കൾ:അനിത,സതി,സൂര്യ.

February 17, 2019 1:02 AM
obituary സിനിമ തിയേറ്ററിൽ കുഴഞ്ഞു വീണു മരിച്ചു
ചേർത്തല: സിനിമ കാണാനെത്തിയ മദ്ധ്യ വയസ്കൻ തിയേറ്ററിൽ കുഴഞ്ഞ് വീണു മരിച്ചു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാർഡിൽ ചങ്കരങ്ങാട്ട് വീട്ടിൽ ഉദയകുമാർ(52)ആണ് മരിച്ചത്.ചേർത്തല ചിത്രാഞ്ജലി കോപ്ലക്സിലെ ശ്രീ തിയേറ്ററിൽ ഇന്നലെ വൈകിട്ട് 7.30ഓടെയാണ് സംഭവം.സിനിമയുടെ ഇടവേളയിൽ പുറത്തിറങ്ങിയശേഷം തിരിച്ച് സീറ്റിലേയ്ക്ക് എത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമദ്ധ്യേ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:ഗീത.മക്കൾ:ദീപീക,ദേവിക.

February 17, 2019 1:01 AM
gopalakrishnan-nair ഗോപാലകൃഷ്ണൻ നായർ
കുറത്തികാട്: റിട്ട.സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ പള്ളിക്കൽ ഈസ്റ്റ് തട്ടക്കാട്ടേത്ത് കിഴക്കതിൽ ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലളിതാമ്മ. മക്കൾ: മിനി ജി.ഹരി, ബിന്ദു , സുധീഷ്‌കുമാർ. മരുമക്കൾ: ഹരികുമാർ ജി.പിള്ള, രാധാകൃഷ്ണക്കുറുപ്പ്, മഞ്ജു

February 17, 2019 1:01 AM
a വിജയകുമാർ
മാവേലിക്കര :ഓലകെട്ടിയമ്പലം വിദ്യാഭവനത്തിൽ വിജയകുമാർ (57) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. ഭാര്യ :പ്രസന്നകുമാരി. മക്കൾ: വിനീത, ശ്രീവിദ്യ. മരുമക്കൾ : ജയകുമാർ, സൂരജ്. സഞ്ചയനം 24ന് രാവിലെ 9ന്.

February 17, 2019 1:00 AM
shivaraman ശിവരാമൻ ആചാരി
കായംകുളം: പള്ളിക്കൽ നടുവിലേമുറി ചിറ്രാട്ടു കിഴക്കതിൽ ശിവരാമൻ ആചാരി (82)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കമലാക്ഷിയമ്മാൾ. മക്കൾ: സരോജം,​ സരസ്വതി,​ കമലം,​ സുകുമാരൻ,​ പരേതനായ സുധാകരൻ,​ സുരേന്ദ്രൻ,​ സുശീല,​ സുഭാഷ്. മരുമക്കൾ: പരേതനായ സോമരാജൻ,​ ഗോപാലകൃഷ്ണൻ,​ അർജുനൻ,​ ലത,​ അശ്വതി,​ സുജ,​ ശിവാനന്ദൻ,​ ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച 9ന്.

February 17, 2019 12:59 AM
chandramathi ചന്ദ്രമതി
കായംകുളം: പുതുപ്പള്ളി തെക്ക് മണ്ണേൽ ചന്ദ്രമതി (83)​ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബീന,​ ലീന,​ ബിനു,​ ബിന്ദു. മരുമക്കൾ: വിൻസ്,​ രാമചന്ദ്രൻ,​ ബീന,​ രാജീവ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.

February 17, 2019 12:59 AM
shivadasa-kurup ശിവദാസക്കുറുപ്പ്
കുറത്തികാട്:പള്ളിയാവട്ടം മേനാമ്പള്ളിൽ സുരേഷ് ഭവനത്തിൽ ശിവദാസക്കുറുപ്പ് (72) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മകൻ: സുരേഷ് കുമാർ. മരുമകൾ: അനിതാകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.

February 17, 2019 12:59 AM
john-haris ബസിടിച്ച് ബുള്ളറ്റ് യാത്രക്കാരൻ മരിച്ചു
ചാരുംമൂട്: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബുള്ളറ്റ് യാത്രക്കാരൻ മരിച്ചു. കിളികൊല്ലൂർ ശാസ്താംനഗർ ശാലോമിൽ ജോൺ ഈശോ(സണ്ണി) - ഷാലു ദമ്പതികളുടെ മകൻ ജോൺ ഹാരിസ് (21) ആണ് മരിച്ചത്. കൊല്ലം - തേനി ദേശീയപാതയിൽ ചാരുംമൂട് ജംഗ്ഷന് തെക്ക് ഗുരുനാഥൻ കുളങ്ങരയ്ക്ക് സമീപമുള്ള വളവിൽ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നടക്കുന്ന കൊമേഴ്സ് ഫെസ്റ്റിൽ പങ്കെടുക്കാനായി വരികയായിരുന്ന ജോൺ ഹാരിസ് സഞ്ചരിച്ച ബുള്ളറ്റ് ചെങ്ങന്നൂരിൽ നിന്ന് കൊല്ലത്തിനു പോവുകയായിരുന്ന വേണാട് ബസുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻ ചക്രം ബസിന്റെ അടിയിലായി. പരിക്കേറ്റ ജോൺ ഹാരിസിനെ ഉടൻ തന്നെ കറ്റാനത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നൂറനാട് എസ്.ഐ വി.ബിജു, മാവേലിക്കര എം.വി.ഐ കെ.ജി.ബിജു, എ.എം.വി.ഐ ശരത്ചന്ദ്രൻ എന്നിവർ അപകടസ്ഥലത്തെത്തി പരിശോധന നടത്തി.ജോൺ ഹാരിസിന്റെ മാതാപിതാക്കൾ മസ്കറ്റിലാണ്. ഹാരിസ്, നോയൽ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.

February 17, 2019 12:58 AM
vavachi വാവാച്ചി
കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് ചൂളൂർകിഴക്കതിൽ പരേതനായ സി.കെ.ശങ്കരന്റെ ഭാര്യ വാവാച്ചി (ശങ്കരി – 91) നിര്യാതയായി. മകൻ: പ്രഹ്‌ളാദൻ. മരുമകൾ: രാജേശ്വരി. സഞ്ചയനം ഇന്ന് 8ന്.

February 16, 2019 1:05 AM
shibin ബൈക്കും സ്ക്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ചാരുംമൂട് : സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ആദിക്കാട്ടുകുളങ്ങര ചായക്കാരേത്തു കിഴക്കേതിൽ പരേതനായ സലിമിന്റെയും താജ്നിസയുടേയും മകൻ ഷിബിൻ (18) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പം സഞ്ചരിച്ച സുഹൃത്ത് നാദിർഷയ്ക്കും ബൈക്ക് യാത്രക്കാരനായ മുഹമ്മദ് ഷായ്ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 10.15ന് കെ. പി റോഡിൽ നൂറനാട് പത്താം മൈൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. നാദിർഷായും ഷിബിനും നൂറനാട് ഭാഗത്തേക്ക് സ്കൂട്ടറിൽ വരുമ്പോൾ എതിർ ദിശയിൽ നിന്ന് മുഹമ്മദ് ഷാ ഓടിച്ചു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മൂവരേയും അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഷിബിന്റെ നില ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. ഷിബിന്റെ സഹോദരങ്ങൾ: തൻസൽ, സബീൻ. നൂറനാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.

February 16, 2019 1:05 AM
bharathan ഭരതൻ
ഓച്ചിറ: പ്രയാർ വടക്ക് കോന്തിശ്ശേരിൽ (തുണ്ടിയിൽ)​ ഭരതൻ (87)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഷീല,​ പരേതനായ സുദർശനൻ,​ ഷാജി,​ സുരേഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ,​ പ്രസന്നൻ. സഞ്ചയനം ബുധനാഴ്ച 8ന്.

February 16, 2019 1:04 AM
alex അലക്‌സാണ്ടർ കുഞ്ചെറിയ
കുട്ടനാട്: നെടുമുടി പരുവപ്പറമ്പിൽ അലക്‌സാണ്ടർ കുഞ്ചെറിയ (ചാണ്ടപ്പൻ- 80 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നെടുമുടി സെന്റ് ജെറോംസ് നസ്രേത് പള്ളി സെമിത്തേരിയിൽ. ഭാര്യ :പരേതയായ മറിയാമ്മ, മക്കൾ: ലൗലിച്ചൻ , ലാലിച്ചൻ. മരുമക്കൾ : ഉഷ, റെജി.

February 16, 2019 1:04 AM
domi കെ.ടി.ഡൊമനിക്
കുട്ടനാട്.കൈനകരി പഞ്ചായത്ത് കോൺഗ്രസ് മുൻവാർഡ് പ്രസിഡന്റ് മണിമലശേരി പതിശേരിൽ കെ.ടി.ഡൊമനിക് (തൊമ്മിനിച്ചൻ–75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കൈനകരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : വേറോനിക്ക.മക്കൾ: ജോളിമ്മ (സെന്റ് മൈക്കിൾസ് എച്ച്എസ്, തത്തംപള്ളി), ജോജി (കാനറ ബാങ്ക് , പുളിങ്കുന്ന്), ജോമ (സെന്റ് സേവ്യേഴ്‌സ് എച്ച്എസ് ,മിത്രക്കരി), ജോയിസ് (ബഹ്‌റിൻ). മരുമക്കൾ : ജോസ് കുര്യാക്കോസ് തത്തംപള്ളി, റിൻസി (എസ്.എച്ച് .എച്ച്.എസ് ,പങ്ങട), ജിജി (ഖത്തർ), അജീഷ് (ബഹ്‌റിൻ).

February 16, 2019 1:03 AM
rukminiammal രുഗ്മിണി അമ്മ
അരൂക്കുറ്റി : ആമ്പേലിൽ പരേതനായ മുകുന്ദൻ മേനോന്റെ ഭാര്യ രുഗ്മിണി അമ്മ (80) നിര്യാതയായി. സഞ്ചയനം 20ന് രാവിലെ 10.30ന്. മക്കൾ : വൈജ, ജയ, ജ്യോതികൃഷ്ണൻ. മരുമക്കൾ : അജിത് കുമാർ, ശശീന്ദ്രനാഥ്, വിദ്യ

February 16, 2019 1:03 AM
divakaran കെ. ദിവാകരൻ
കായംകുളം. പാലസ് വാർഡ് ബിന്ദുഭവനത്തിൽ വിമുക്തഭടൻ കെ. ദിവാകരൻ (80) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ : ബിന്ദു,ഷാജി,ഷീജ. മരുമക്കൾ: ജ്യോതിപ്രകാശ്, അശ്വതി. സഞ്ചയനം തിങ്കൾ രാവിലെ 9ന്.

February 16, 2019 1:02 AM
amminiammal അമ്മിണിഅമ്മാൾ
ആലപ്പുഴ : ജില്ലാക്കോടതി വാർഡിൽ മുരുകവിലാസത്തിൽ പരേതനായ കുട്ടപ്പൻ ആചാരി (ചെന്നിത്തല)യുടെ ഭാര്യ അമ്മിണി അമ്മാൾ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ: രാധാകൃഷ്ണൻ, മുരുകൻ, മണി, ഗീത, അനി. മരുമക്കൾ: കല, ലളിത, രാജൻ, രാധാകൃഷ്ണൻ, ബിന്ദു.

February 16, 2019 1:02 AM
obituary ആന്റണി
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് നാലാം വാർഡ് കുന്നത്ത് ആന്റണി (64)നിര്യാതനായി.ഭാര്യ:മേരിക്കുട്ടി.മക്കൾ: ആനി,അനീഷ്,അനിൽ.മരുമക്കൾ:ബിജു,ജിംസി,റിൻസി.

February 15, 2019 12:55 AM
manoj ജി. മനോജ്
ഹരിപ്പാട് : തുലാംപറമ്പ് നടുത്ത് ലക്ഷ്മിയിൽ പരേതരായ ഗോപാലകൃഷ്ണവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകൻ ജി. മനോജ് (51, ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ സീനിയർ കൊമേഴ്‌സ്യൽ ക്ലർക്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ. (ടീച്ചർ ഗവ.യു.പി.എസ്, ഹരിപ്പാട്). മക്കൾ: അഭിരാം (ടെക്‌നോപാർക്ക്,​ തിരുവനന്തപുരം), കാർത്തിക് (വിദ്യാർത്ഥി എൻ.ടി.പി.സി സ്‌കൂൾ ചേപ്പാട്).

February 15, 2019 12:55 AM
karthyayani കാർത്ത്യായനി
ചേപ്പാട്: മുട്ടം മുണ്ടപ്പള്ളിൽ തറയിൽ കാർത്ത്യായനി (90)​ നിര്യാതയായി. മക്കൾ: വിലാസിനി,​ സുധാകരൻ,​ രംഗനാഥൻ,​ ചന്ദ്രിക,​ സുരേന്ദ്രൻ,​ പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: പത്മിനി,​ രവീന്ദ്രൻ,​ ഉഷ,​ സരള,​ മിനി,​ പരേതനായ ഗിരിദാസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.

February 15, 2019 12:54 AM
thankappan എൻ. തങ്കപ്പൻ
ആലപ്പുഴ: എം.ഒ വാർഡ് മഠത്തിൽ പറമ്പിൽ എൻ. തങ്കപ്പൻ (77,റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്,​ മെഡിക്കൽ കോളേജ് ആശുപത്രി )​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വലിയചുടുകാട്ടിൽ. മക്കൾ: ഉഷാകുമാരി,​ അജിത,​ ബിന്ദു. മരുമക്കൾ: ഗണേശൻ,​ രമേശൻ,​ ശശീന്ദ്രൻ.

February 15, 2019 12:53 AM
TRENDING TODAY
LATEST VIDEOS