ഘാസി, ഗാരോ ഭാഷകൾ സംസാരിക്കുന്നത്?

Monday 03 December 2018 11:41 AM IST
meghalaya

1. ഇന്ത്യയിലെ ഔദ്യോഗിക ഭാഷ?
ഹിന്ദി
2. ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച ഭാഷകളുടെ എണ്ണം ?
22
3. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം?
നാഗാലാൻഡ്
4. ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?
തമിഴ്
5. ദ്രാവിഡ ഭാഷകളിൽ അവസാനം രൂപപ്പെട്ട ഭാഷ?
മലയാളം
6. അവസാനമായി ശ്രേഷ്ഠ പദവി ലഭിച്ച ഭാഷ?
ഒഡിയ
7. ഘാസി, ഗാരോ ഭാഷകൾ സംസാരിക്കുന്നത്?
മേഘാലയയിൽ
8. ജെസരി, മഹൽ എന്നീ ഭാഷകൾ സംസാരിക്കുന്നത്?
ലക്ഷദ്വീപിൽ
9. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
നെഹ്രു
10. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത്?
1942 ആഗസ്റ്റ് 9ന്
11. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടക്കുന്ന സമയത്തെ കോൺഗ്രസ് പ്രസിഡന്റ്?
മൗലാനാ അബ്ദുൾ കലാം ആസാദ്
12. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയത്?
1942 മാർച്ച് 22ന്
13. ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്നും മടങ്ങിയത്?
1942 ഏപ്രിൽ 12ന്
14. ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് വിട്ടുനിന്ന പ്രധാന കക്ഷി?
മുസ്ളിംലീഗ്
15. റിസർവ് ബാങ്ക് രൂപീകൃതമായ വർഷം?
1935
16. കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം?
തിരുവനന്തപുരം
17. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
റിസർവ് ബാങ്ക്
18. റിസർവ് ബാങ്ക് രൂപീകരിക്കാൻ ശുപാർശ ചെയ്ത കമ്മിഷൻ?
ഹിൽട്ടൺ യങ് കമ്മിഷൻ
19. ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ?
സി.ഡി. ദേശ്മുഖ്
20. ഇന്ത്യയിൽ ദേശസാത്കരിക്കപ്പെട്ട ആദ്യ ബാങ്ക് ?
ആർ.ബി.ഐ
21. റിസർവ് ബാങ്ക് സാമ്പത്തിക കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാത്ത സംസ്ഥാനം?
ജമ്മുകാശ്മീർ
22. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്?
1993 സെപ്തംബർ 28
23. ദേശീയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത്?
രാഷ്ട്രപതി
24. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?
5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE