ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Thursday 06 December 2018 11:54 AM IST
karnataka

1. ഇലക്ട്രോണിക് സോഫ്റ്റ്‌വെയർ വ്യവസായങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട സ്ഥാപനം?
ടെക്‌നോപാർക്ക് (തിരുവനന്തപുരം)
2. കേരളത്തിൽ ആദ്യമായി റബർ കൃഷി തുടങ്ങിയത്?
നിലമ്പൂർ
3. റബറിന്റെ ജന്മദേശം?
ബ്രസീൽ
4. റബർ ഇന്ത്യയിൽ കൊണ്ടുവന്നത്?
പോർച്ചുഗീസുകാർ
5. ഇന്ത്യയിൽ ആദ്യമായി റബർ കൃഷി തുടങ്ങിയത് ?
കേരളം
6. കേരള റബർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതിചെയ്യുന്നത്?
കോട്ടയം
7. നെല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
പശ്ചിമബംഗാൾ
8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ?
കേരളം, തമിഴ്നാട്
10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക
11. ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?
ഡോ. എസ്. രാധാകൃഷ്ണൻ
12. 1975 ജൂൺ 25ന് ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?
ഫക്രുദ്ദീൻ അലി അഹമ്മദ്
13. തിരുകൊച്ചിയിൽ ആദ്യമായി രാഷ്ട്രപതിഭരണം നിലവിൽ വന്നത്?
1956 മാർച്ച് 23 1957 ഏപ്രിൽ 4
14. അക്ഷാംശ രേഖകളുടെ എണ്ണം?
181
15. ഭൂമിയുടെ മദ്ധ്യഭാഗത്ത് കൂടി കടന്നുപോകുന്ന പൂജ്യം ഡിഗ്രി അക്ഷാംശരേഖ?
ഭൂമദ്ധ്യരേഖ
16. ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?
2008 നവംബർ 4
17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി ?
ഗംഗ
18. ഗംഗയുടെ ഏറ്റവും വലിയ പോഷകനദി?
യമുന
19. ഗംഗയ്ക്ക് കുറുകെ ബംഗാളിൽ നിർമ്മിച്ച തടയണ?
ഫറാക്ക ബാരേജ്
20. ഗംഗ ആക്ഷൻ പ്ലാൻ തുടങ്ങിയത്?
1986

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE