1. ജഗജീവൻ റാമിന്റെ സമാധിസ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സമതാസ്ഥൽ
2. 2012 ജനുവരി 26 ന് അന്തരിച്ച കേരള ഗവർണർ?
എം.ഒ. ഹസ്സൻ ഫാറൂഖ്
3. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്?
1950 മാർച്ച് 15
4. ഉറുദു പണ്ഡിതനായിരുന്ന ഇന്ത്യൻ രാഷ്ട്രപതിയാര്?
ഡോ. സക്കീർ ഹുസൈൻ
5. പഹാരി ഭാഷ സംസാരിക്കപ്പെടുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
6. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ രചിച്ചത്?
എം. വിശ്വേശരയ്യ
7. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണയിക്കുന്നത്?
ആസൂത്രണ കമ്മിഷൻ
8. മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത്?
ജർമ്മനിയിൽ
9. ജർമ്മനിയിൽ മതനവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
മാർട്ടിൻ ലൂഥർ
10. അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്?
ലിങ്കൺ
11. ജോൺ എഫ്. കെന്നഡിയുടെ ഘാതകൻ?
ലീ ഹാർവെ ഓസ്വാൾഡി
12. യു.എൻ.ഒയുടെ ആഫ്രിക്കക്കാരനായ ആദ്യത്തെ സെക്രട്ടറി ജനറൽ?
ബുട്രോസ് ബുട്രോസ് ഗാലി
13. ക്രിസ്തു ലക്ഷ്യം കാണിച്ചുതന്നു ഗാന്ധിജി മാർഗവും ഇതു പറഞ്ഞത് ?
മാർട്ടിൻ ലൂഥർ കിംഗ്
14. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ?
ജസ്റ്റിസ് രംഗനാഥമിശ്ര
15. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത?
ഫാത്തിമബീവി
16. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പദവി അലങ്കരിച്ച ആദ്യ
മലയാളി?
കെ.ജി. ബാലകൃഷ്ണൻ
17. സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്?
1996 മാർച്ച് 14
18. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
ജസ്റ്റിസ് എം.എം.പരീത്പിള്ള
19. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠന ഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടനയാണ്?
ഹ്യുമൺ റൈറ്റ്സ് വാച്ച്