ഇ​ന്ത്യ​ക്കാ​ര​നായ ആ​ദ്യ ഗ​വർ​ണർ?

Tuesday 04 December 2018 2:27 PM IST
cd-deshmukh

1. ഗാ​ന്ധി​ജി എ​ത്ര​പ്രാ​വ​ശ്യം കേ​ര​ളം സ​ന്ദർ​ശി​ച്ചി​ട്ടു​ണ്ട്?
5 പ്രാ​വ​ശ്യം


2. ഇ​ന്ത്യൻ ബ​ഹി​രാ​കാശ ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ്?
വി​ക്രം സാ​രാ​ഭാ​യ്


3. കെ​യ്‌​റോ ന​ഗ​രം ഏ​ത് ന​ദി​യു​ടെ തീ​ര​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്?
നൈൽ


4. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ ധാ​തു​നി​ക്ഷേ​പ​മു​ള്ള സം​സ്ഥാ​നം ഏ​ത്?
ജാർ​ഖ​ണ്ഡ്


5. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പോർ​ച്ചു​ഗീ​സ് വൈ​സ്രോ​യി ആ​രാ​യി​രു​ന്നു?
അൽ​മേഡ


6. യു​ണൈ​റ്റ​ഡ് കിം​ഗ്‌​ഡ​ത്തി​ന്റെ ത​ല​സ്ഥാ​നം ഏ​ത്?
ല​ണ്ടൻ


7. ലോക പു​ക​യില വി​രു​ദ്ധ ദി​നം?
മേ​യ് 31


8. ലോക സ​മു​ദ്ര ദി​നം?
ജൂൺ 8


9. ലോക അ​ഭ​യാർ​ത്ഥി​ദി​നം?
ജൂൺ 20


10. അ​ന്താ​രാ​ഷ്ട്ര ഓ​സോൺ സം​ര​ക്ഷണ ദി​നം?
സെ​പ്തം​ബർ 16


11. അ​ന്താ​രാ​ഷ്ട്ര അ​ഹിം​സാ​ദി​നം?
ഒ​ക്ടോ​ബർ 2


12. ലോക ശാ​സ്ത്ര​ദി​നം?
ന​വം​ബർ 10


13. ലോക പ്ര​മേഹ ദി​നം?
ന​വം​ബർ 14


14. ശാ​സ്ത്രീയ മ​ത്സ്യ​കൃ​ഷി?
പി​സി​കൾ​ച്ചർ


15. വെർ​മി​കൾ​ച്ചർ?
മ​ണ്ണി​ര​കൃ​ഷി


16. റി​സർ​വ് ബാ​ങ്ക് ഗ​വർ​ണ​റായ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി?
ര​ഘു​റാം രാ​ജൻ


17. ബാ​ങ്കു​ക​ളു​ടെ ബാ​ങ്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
റി​സർ​വ് ബാ​ങ്ക്


18. ഐ.​എം.​എ​ഫിൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്?
ആർ.​ബി.ഐ


19. ഒ​രു രൂപ ഒ​ഴി​കെ​യു​ള്ള നോ​ട്ടു​കൾ പു​റ​ത്തി​റ​ക്കു​ന്ന​ത്?
ആർ.​ബി.ഐ


20. ഇ​ന്ത്യ​ക്കാ​ര​നായ ആ​ദ്യ ഗ​വർ​ണർ?
സി.​ഡി. ദേ​ശ്‌​മു​ഖ്


21. 2014​ലെ സാ​ഫ് ഗെ​യിം​സ് വേ​ദി?
കാ​ഠ്‌​മ​ണ്ഡു


22. 2012 ഒ​ളി​മ്പി​ക്സ് ന​ട​ന്ന​ത്?
ല​ണ്ടൻ


23. ആ​ധു​നിക ഒ​ളി​മ്പി​ക്സി​ന്റെ പി​താ​വ്?
പി​യ​റി ഡി. കു​ബർ​ട്ടിൻ


24. ഒ​ളി​മ്പി​ക്സ് മു​ദ്രാ​വാ​ക്യം രൂ​പ​ക​ല്പന ചെ​യ്ത​ത്?
ഹെൻ​റി ഡി​യോൺ


25. ഒ​ളി​മ്പി​ക്സ് മ്യൂ​സി​യം?
ലോ​സെ​യിൻ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE