ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തിൽ നി​ന്ന് വി​ട്ടു​നി​ന്ന പ്ര​ധാന ക​ക്ഷി?

Friday 08 February 2019 5:00 PM IST
gk

1. ക്വി​റ്റ് ഇ​ന്ത്യാ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന സ​മ​യ​ത്തെ കോൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ്?
മൗ​ലാ​നാ അ​ബ്ദുൾ ക​ലാം ആ​സാ​ദ്
2. ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തിൽ നി​ന്ന് വി​ട്ടു​നി​ന്ന പ്ര​ധാന ക​ക്ഷി?
മു​സ്ളിം​ലീ​ഗ്
3. ഘാ​സി, ഗാ​രോ ഭാ​ഷ​കൾ സം​സാ​രി​ക്കു​ന്ന​ത്?
മേ​ഘാ​ല​യ​യിൽ
4. ബൊ​ക്കാ​റോ ഉ​രു​ക്കു​നിർ​മ്മാ​ണ​ശാല ഏ​ത് രാ​ജ്യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നിർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്?
റ​ഷ്യ
5. സാ​ധു​ജന പ​രി​പാ​ല​ന​യോ​ഗ​ത്തി​ന്റെ സ്ഥാ​പ​കൻ?
അ​യ്യ​ങ്കാ​ളി
6. ഡൗൺ​സ് പുൽ​മേ​ടു​കൾ എ​വി​ടെ​യാ​ണ്?
ആ​സ്ട്രേ​ലിയ
7. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ ച​ണം ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന​തെ​വി​ടെ?
പ​ശ്ചി​മ​ബം​ഗാൾ
8. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ ആ​ദ്യ ഇ​ന്ത്യൻ വ​നി​താ പ്ര​സി​ഡ​ന്റ് ?
സ​രോ​ജി​നി നാ​യി​ഡു
9. റി​സർ​വ് ബാ​ങ്ക് രൂ​പീ​ക​രി​ക്കാൻ ശു​പാർശ ചെ​യ്ത ക​മ്മി​ഷൻ?
ഹിൽ​ട്ടൺ യ​ങ്
ക​മ്മി​ഷൻ
10. ദി ജം​ഗിൾ ബു​ക്ക് ആ​രു​ടെ കൃ​തി​യാ​ണ്?
റൂ​ഡ്‌​യാർ​ഡ് കി​പ്ളി​ങ്ങ്
11. ഫോ​സി​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള ശാ​സ്ത്ര​പ​ഠ​ന​ശാ​ഖ​യാ​ണ്?
പാ​ലി​യ​ന്റോ​ള​ജി
12. രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും കി​ളി​പ്പാ​ട്ടു​രൂ​പ​ത്തിൽ ര​ചി​ച്ച ക​വി:
എ​ഴു​ത്ത​ച്ഛൻ
13. ദേ​ശീയ മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷൻ സ്ഥാ​പി​ത​മാ​യ​ത്?
1993 സെ​പ്തം​ബർ 28
14. ഈ​ഴവ മെ​മ്മോ​റി​യൽ ആ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു?
ഡോ. പ​ല്പു
15. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഉ​രു​ക്കു​നിർ​മ്മാ​ണ​ശാ​ല?
വി​ശാ​ഖ​പ​ട്ട​ണം
16. സ്വി​റ്റ്‌​സർ​ലൻ​ഡി​ന്റെ ത​ല​സ്ഥാ​നം?
ബോൺ
17. അ​ടു​ക്ക​ള​യിൽ നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക് എ​ന്ന സാ​മു​ദാ​യിക നാ​ട​ക​ത്തി​ന്റെ കർ​ത്താ​വാ​ര്?
വി.​ടി. ഭ​ട്ട​തി​രി​പ്പാ​ട്
18. ഗ്രാ​ന്റ് ട്ര​ങ്ക് റോ​ഡ് ഏ​തെ​ല്ലാം ന​ഗ​ര​ങ്ങ​ളെ ത​മ്മി​ലാ​ണ് ബ​ന്ധി​പ്പി​ക്കു​ന്ന​ത്?
കൊൽ​ക്ക​ത്ത -
അ​മൃ​ത്‌​സർ
19. നിർ​ബ​ന്ധിത സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ട​പ്പി​ലാ​ക്കിയ തി​രു​വി​താം​കൂർ ഭ​ര​ണാ​ധി​കാ​രി?
റാ​ണി ഗൗ​രി​
പാർ​വ​തി​ബാ​യി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE