'​ഇ​ന്ത്യ ഇ​ന്ത്യ​ക്കാർ​ക്ക്"എ​ന്ന മു​ദ്രാ​വാ​ക്യം ആ​ദ്യ​മാ​യി ഉ​യർ​ത്തി​യ​ത്?

Friday 11 January 2019 4:18 PM IST
dayaananda-saraswathy

1. '​ഇ​ന്ത്യ ഇ​ന്ത്യ​ക്കാർ​ക്ക്"എ​ന്ന മു​ദ്രാ​വാ​ക്യം ആ​ദ്യ​മാ​യി ഉ​യർ​ത്തി​യ​ത്?
സ്വാ​മി ദ​യാ​ന​ന്ദ സ​ര​സ്വ​തി


2. 1851ൽ രൂ​പീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് ഇ​ന്ത്യൻ അ​സോ​സി​യേ​ഷ​ന്റെ ആ​ദ്യ പ്ര​സി​ഡ​ന്റ് ?
രാ​ധാ​കാ​ന്ത് ദേ​വ്


3. പൂ​നെ സാർ​വ​ജ​നി​ക് സഭ സ്ഥാ​പി​ച്ച​ത്?
മ​ഹാ​ദേവ ഗോ​വി​ന്ദ ​റാ​ന​ഡെ


4. പ്രാർ​ത്ഥ​നാ​സ​മാ​ജം സ്ഥാ​പി​ച്ച​ത്?
ആ​ത്മാ​റാം പാ​ണ്ഡു​രം​ഗ്


5. ബം​ഗാൾ വി​ഭ​ജ​നം പ്ര​ഖ്യാ​പി​ച്ച വൈ​സ്രോ​യി?
ക​ഴ്‌​സൺ പ്ര​ഭു


6. ബം​ഗാ​ളി​ലെ ആ​ദ്യ​ത്തെ ഗ​വർ​ണർ ജ​ന​റൽ?
വാ​റൻ ഹേ​സ്റ്റിം​ഗ്സ്


7. ഇ​ന്ത്യ​യി​ലെ അ​വ​സാ​ന​ത്തെ വൈ​സ്രോ​യി?
മൗ​ണ്ട് ബാ​റ്റൺ


8. ഡൽ​ഹി ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗിക ത​ല​സ്ഥാ​ന​മായ വർ​ഷം?
1911


9. ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ഗ​വർ​ണർ ജ​ന​റൽ?
കാ​നിം​ഗ്


10. 1861 ൽ ഇ​ന്ത്യ​യി​ൽ ഹൈ​ക്കോ​ട​തി​ നി​​​യ​മം കൊ​ണ്ടു​വ​ന്ന​ത് ?
കാ​നിം​ഗ് പ്ര​ഭു


11. 1885ൽ ഐ.​എൻ.​സി രൂ​പീ​ക​രണ സ​മ​യ​ത്തെ വൈ​സ്രോ​യി?
ഡ​ഫ​റിൻ പ്ര​ഭു


12. 1928ൽ സൈ​മൺ ക​മ്മി​ഷൻ ഇ​ന്ത്യ​യിൽ എ​ത്തു​മ്പോൾ വൈ​സ്രോ​യി ?
ഇർ​വിൻ പ്ര​ഭു


13. ഇ​ന്ത്യ​യിൽ ബാ​ങ്കു​ക​ളു​ടെ ബാ​ങ്ക്, കേ​ന്ദ്ര ബാ​ങ്ക് എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്ന​ത്?
ആർ.​ബി.ഐ


14. ഐ.​എം.​എ​ഫിൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്?
റി​സർ​വ് ബാ​ങ്ക്


15. ക​റൻ​സി നോ​ട്ടു​ക​ളിൽ ഒ​പ്പു​വ​ച്ച ആ​ദ്യ റി​സർ​വ് ബാ​ങ്ക് ഗ​വർ​ണർ?
ജ​യിം​സ് ടൈ​ലർ


16. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബാ​ങ്ക് ?
ബാ​ങ്ക് ഒ​ഫ് ഹി​ന്ദു​സ്ഥാൻ


17. ഇ​ന്ത്യ​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടേ​തായ ആ​ദ്യ ബാ​ങ്ക്?
പ​ഞ്ചാ​ബ് നാ​ഷ​ണൽ ബാ​ങ്ക്


18. ഇ​ന്ത്യ​യിൽ വി.​ആർ.​എ​സ് ന​ട​പ്പി​ലാ​ക്കിയ ആ​ദ്യ ബാ​ങ്ക്?
പി.​എൻ.​ബി


19. കേ​ര​ള​ത്തില ആ​ദ്യ ബാ​ങ്ക്?
നെ​ടു​ങ്ങാ​ടി ബാ​ങ്ക്


20. ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് ശാഖ ആ​രം​ഭി​ച്ച ആ​ദ്യ ബാ​ങ്ക്?
ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE