പ​ച്ച​ജീ​​​വി​​​തം​​​ ​പു​സ്ത​ക​രൂ​​​പ​ത്തി​ൽ

സു​നീ​​​ഷ് ​ജോ​ | Sunday 03 February 2019 1:28 AM IST
book

മ​നു​ഷ്യാ​​​വ​സ്ഥ​ക​ളെ​ ​ശ​ക്ത​മാ​​​യി​​​ ​അ​വ​ത​രി​​​പ്പി​​​ക്കാ​ൻ​​​ ​വ​ർ​​​ത്ത​മാ​​​ന​കാ​​​ല​ത്തെ​ ​ഏ​റ്റ​വും​​​ ​മി​​​ക​ച്ച​ ​സാ​​​ഹി​​​ത്യ​​​നി​ർ​​​മി​​​തി​​​ ​ചെ​റു​ക​ഥ​ ത​ന്നെ​യാ​​​ണെ​ന്ന​തി​​​ന് ​ര​ണ്ട് ​അ​ഭി​​​പ്രാ​​​യ​മു​ണ്ടെ​ന്ന് ​തോ​​​ന്നു​ന്നി​​​ല്ല.​​​ ​
​​​ ​യു​വ​ക​ഥാ​​​കൃ​​​ത്ത് ​മി​​​ഥു​ൻ​​​ ​കൃ​​​ഷ്‌​ണ​യു​ടെ​ ​ആ​ദ്യ​​​സ​മാ​​​ഹാ​​​ര​മാ​​​ണ് ​ചൈ​നീ​​​സ് ​മ​ഞ്ഞ.​​​​​ ​പ​ത്തു​ ക​ഥ​ക​ളു​ടെ​ ​സ​മാ​​​ഹാ​​​രം.​​​ ​ആ​നു​കാ​​​ലി​​​ക​ങ്ങ​ളി​ൽ​​​ ​പ്ര​സി​​​ദ്ധീ​​​ക​രി​​​ച്ച​തി​​​നാ​ൽ​​​ ​പു​സ്ത​ക​മാ​​​കു​ന്ന​തി​​​ന് ​മു​മ്പ് ​ത​ന്നെ​ ​ഒ​ര​ർ​​​ത്ഥ​ത്തി​ൽ​​​ ​ആ​സ്വ​​​ദി​ക്ക​പ്പെ​ട്ട​വ​യാ​​​ണ് ​ഇ​തി​​​ലെ​ ​ക​ഥ​ക​ൾ.​

സ​മാ​​​ഹാ​​​ര​ത്തി​​​ലെ​​​ ​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​ ​ക​​​ഥ​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് ​പാ​​​സ്‌​പോ​ർ​​​ട്ട്‌​സൈ​​​സ് ​ഫോ​​​ട്ടോ.​​​ ​കു​​​ഞ്ഞൂ​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ​​​ ​ഉ​​​യ​ർ​​​ത്തെ​​​ഴു​​​ന്നേ​ൽ​​​പ്പി​​​ന്റെ​​​ ​ക​​​ഥ​​​യാ​​​ണി​​​ത്.​​​ ​പേ​​​ര് ​സൂ​​​ചി​​​പ്പി​​​ക്കും​​​ പോ​​​ലെ​​​ ​വാ​ർ​​​ധ​​​ക്യ​​​ത്തി​​​ലെ​​​ത്തി​​​നി​ൽ​​​ക്കു​​​ന്ന​​​ ​ക​​​ഥാ​​​പാ​​​ത്രം.​​​ ​അ​​​വ​​​രു​​​ടെ​​​ ​ദി​​​ന​​​ച​​​ര്യ​​​ക​​​ളെ​​​ ​കു​​​റി​​​ച്ച് ​പ​​​റ​​​ഞ്ഞാ​​​ണ് ​ക​​​ഥ​​​യു​​​ടെ​​​ ​തു​​​ട​​​ക്കം.​​​ ​മു​​​ഖം​​​ ​ക​​​ഴു​​​കു​​​മ്പോ​ൾ​​​ ​പേ​​​ര​​​ക്കു​​​ട്ടി​​​യു​​​ടെ​​​ ​വാ​​​ക്കു​​​ക​​​ളാ​​​ണ് ​അ​​​വ​​​രു​​​ടെ​​​ ​നെ​​​ഞ്ചി​ൽ.​​​'​​​ ​ദേ​​​ ​അ​​​ച്ഛാ​​​ ​മം​​​ഗാ​ൾ​​​യാ​​​ൻ​ ​പ​​​ക​ർ​​​ത്തി​​​യ​​​ ​ആ​​​ദ്യ​​​ ​ഫോ​​​ട്ടോ...​​​ ​അ​​​ച്ഛ​​​മ്മ​​​യു​​​ടെ​​​ ​മു​​​ഖം​​​പോ​​​ലേ​​​ണ്ട്..​​​ ​നി​​​റ​​​യെ​​​ ​കു​​​ണ്ടും​​​കു​​​ഴി​​​യും​​​ ​ചു​​​ളു​​​ക്കും.​​​ ​ഹ​​​ഹ​​​ഹ​​​".​​​ ​മ​​​ക​​​നി​ൽ​​​നി​​​ന്നും​​​ ​അ​​​യാ​​​ളു​​​ടെ​​​ ​ഭാ​​​ര്യ​​​യി​ൽ​​​നി​​​ന്നും​​​ ​അ​വ​ർ​​​​​ ​അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ ​മാ​​​ന​​​സി​​​കാ​​​ഘാ​​​തം​​​ ,​​​'​​​ ​ഫാ​​​മി​​​ലി​​​ ​ഫോ​​​ട്ടോ​​​യി​ൽ​​​ ​എ​​​ന്തി​​​നാ​​​ ​അ​​​മ്മ.​​​ ​അ​​​മ്മ​​​യു​​​ടെ​​​ ​പാ​​​സ്‌​പോ​ർ​​​ട്ട്‌​സൈ​​​സ് ​ഫോ​​​ട്ടോ​​​ ​അ​​​ല്ലേ​​​ ​എ​​​ടു​​​ക്കേ​​​ണ്ട​​​ത് ​" ​-​​​ചു​രു​ക്കം ​​​​​വാ​​​ക്കു​​​ക​​​ളി​ൽ​​​ ​വ​​​ര​​​ച്ചി​​​ടാ​​​ൻ​ ​ക​​​ഥാ​​​കൃ​​​ത്തി​​​ന് ​ക​​​ഴി​​​യു​​​ന്നു.​​​ ​സ്റ്റു​​​ഡി​​​യോ​​​യി​ൽ​​​ ​എ​​​ത്തി​​​യ​​​ ​മ​​​ക​​​നും​​​ ​ഭാ​​​ര്യ​​​യും​​​ ​ഫാ​​​മി​​​ലി​​​ ​ഫോ​​​ട്ടോ​​​യി​ൽ​​​നി​​​ന്ന് ​അ​​​മ്മ​​​യെ​​​ ​ക്രോ​​​പ്പ് ​ചെ​​​യ്ത് ​ഒ​​​ഴി​​​വാ​​​ക്കാ​​​നും​​​ ​അ​​​ങ്ങ​​​നെ​​​ ​ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ ​അ​​​വ​​​രു​​​ടെ​​​ ​മു​ഖം​​​ ​പാ​​​സ്‌​പോ​ർ​​​ട്ട് ​ സൈ​​​സ് ​രൂ​​​പ​​​ത്തി​​​ലാ​​​ക്കാ​​​നും​​​ ​ആ​​​ലോ​​​ചി​​​ക്കു​​​ന്നു.​​​ ​എ​​​ന്നാ​ൽ​​​ ​ക​ഥാ​​​വ​സാ​​​ന​ത്തി​ൽ​​​ ​നൂ​​​റ് ​രൂ​​​പ​​​ ​ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​ർ​​​ക്ക് ​ ന​ൽ​​​കി​​​ ​പാ​​​സ്‌​പോ​ർ​​​ട്ട്‌​സൈ​​​സ് ​ഫോ​​​ട്ടോ​​​യെ​​​ന്ന് ​പ​​​റ​​​യു​​​ന്ന​​​ ​കു​​​ഞ്ഞൂ​​​ട്ടി​​​യ​​​മ്മ​​​യ്‌​ക്ക് ​വാ​​​യ​​​ന​​​ക്കാ​​​രു​​​ടെ​​​ ​മ​​​ന​​​സി​ൽ​ ​​​'​​​നാ​​​യ​​​ക​​​പ​​​രി​​​വേ​​​ഷ​​​"​​​മു​​​ണ്ടാ​​​കും.​​​ ​

ക​ന്നു​കാ​​​ലി​​​ ​ഇ​റ​ച്ചി​​​ ​നി​​​രോ​​​ധ​നം​​​ ​പ​ശ്ചാ​ത്ത​ല​മാ​​​കു​ന്ന​ ​ക​ഥ​യാ​​​ണ് ​ചൈ​നീ​​​സ് ​മ​ഞ്ഞ.​​​ ​ഇ​റ​ച്ചി​​​വെ​ട്ടു​കാ​​​ര​നാ​​​യ​ ​ച​ന്ദ്രു​വി​​​ന്റെ​യും​​​ ​ പ​ട്ടം​​​ വി​ൽ​​​പ്പ​ന​ക്കാ​​​ര​ന്റെ​യും​ ​ മാ​​​ന​സി​​​കാ​​​വ​സ്ഥ​യി​​​ലൂ​​​ടെ​യാ​​​ണ് ​ ക​ഥ​ ​ പു​രോ​​​ഗ​മി​​​ക്കു​ന്ന​ത്.​​​ ​ക​ന്നു​കാ​​​ലി​​​ ​ഇ​റ​ച്ചി​​​ നി​​​രോ​​​ധ​നം​​​​​ ​​​ ​ഒ​രി​​​ക്ക​ലും​​​ ​തൊ​​​ഴി​ൽ​​​ പ്ര​തി​​​സ​ന്ധി​​​യു​ണ്ടാ​​​കി​​​ല്ലെ​ന്ന് ​ക​രു​തി​​​യ​ ​മേ​ഖ​ല​യി​​​ലും​​​ ​അ​തു​ണ്ടാ​​​ക്കി.​​​ ​ഓ​ർ​​​ഡ​ർ​​​ ​തി​​​ക​യ്‌​ക്കാ​ൻ​​​ ​പ​ട്ടി​​​യെ​യും​​​ ​ഒ​ടു​വി​ൽ​​​ ​മ​നു​ഷ്യ​​​നെ​യും​​​ ​വ​രെ​ ​വെ​ട്ടി​​​കൂ​​​ട്ടു​ന്ന​തി​​​ലേ​ക്ക് ​എ​ത്തി​​​ക്കു​ന്നു.​

സ​മാ​​​ഹാ​​​ര​ത്തി​​​ലെ​ ​ബ്ലു​ ടി​​​ക്,​ ​അ​ച്ചു​വി​​​ന്റെ​ ​അ​മ്മ,​ ​ര​ണ്ടാ​​​മ​ത്തെ​ ​കാ​​​ര​ണം​​​ ​തു​ട​ങ്ങി​​​ ​പി​​​ന്നെ​യും​​​ ​ഏ​താ​​​നും​​​ ​ക​ഥ​ക​ൾ​​​കൂ​​​ടി​​​ ​വാ​​​യ​ന​ക്കാ​രെ​ ​ആ​ക​ർ​​​ഷി​​​ക്കും.​​​ ​ശ​രാ​​​ശ​രി​​​ ​മ​ല​യാ​​​ളി​​​​​ക്ക് ​അ​നു​ഭ​വ​ഭേ​ദ്യ​​​മ​ല്ലാ​​​ത്ത​ ​ഒ​രു​ജീ​​​വി​​​ത​പ​ശ്ചാ​​​ത്ത​ല​വും​​​ ​ഈ​​​ക്ക​ഥ​ക​ളി​ൽ​​​ ​ക​ട​ന്ന് ​വ​രു​​​ന്നി​​​ല്ല.​ ​ക​ഥാ​​​കാ​​​ര​ന്റെ​ ​ഇ​ട​പെ​ട​ൽ​​​ ​വാ​​​യ​ന​ക്കാ​​​ര​നെ ​​​​​ ​മ​നു​ഷ്യ​​​രി​​​ലെ​ ​ക്രൂ​​​ര​ത​ക​ളെ​ ​ല​ഘൂ​​​ക​രി​​​ക്കു​ക​യും​​​ ​ന​ന്മ​യെ​ ​പൊ​​​ലി​​​പ്പി​​​ക്കാ​​​നു​മു​ള്ള​ ​ഒ​രു​മ​നു​ഷ്യ​​​സ്‌​നേ​ഹി​​​യു​ടെ​ ​അ​ഭി​​​ലാ​​​ഷം​​​ ​ഈ​​​ ​ക​ഥ​ക​ളു​ടെ​ ​ഞ​ര​മ്പു​ക​ളി​​​ലു​ണ്ട്.​​​ ​സം​​​സാ​​​രി​​​ക്കു​മ്പോ​ൾ​​​ ​രാ​​​ഷ്ട്രീ​​​യം​​​ ​മ​റ​ച്ചു​വ​യ്‌​ക്കേ​ണ്ട​തി​​​ല്ലെ​ന്ന​ ​ലാ​​​ളി​​​ത്യ​​​മാ​​​ണ് ​ഈ​​​ക്ക​ഥ​ക​ളു​ടെ​ ​ശ​ക്തി.​​​ ​​​ചു​രു​ക്ക​ത്തി​ൽ​​​​​ ​ദു​ർ​​​ഗ്രാ​​​ഹ്യ​​​ത​ ​ഇ​ല്ലാ​​​ത്ത​ ​ഭാ​​​ഷ​യി​ൽ​​​ ​എ​ഴു​ത​പ്പെ​ട്ട​ ​ജീ​​​വി​​​ത​ഗ​ന്ധി​​​യാ​​​യ​ ​ക​ഥ​ക​ളു​ടെ​ ​സ​മാ​​​ഹാ​​​ര​മെ​ന്ന് ​ഒ​റ്റ​വാ​​​ക്യ​​​ത്തി​ൽ​​​ ​'​ചൈ​നീ​​​സ് ​മ​ഞ്ഞ​"​​​യെ​ ​വി​​​ശേ​ഷി​​​പ്പി​​​ക്കാം.​​​​​ ​ചി​ന്ത​ ​പ​ബ്ളി​ഷേ​ഴ്‌​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പു​സ്‌​ത​ക​ത്തി​ന്റെ​ ​വി​ല​ ​₹​ 80

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE