വിദേശത്ത് തൊഴിലവസരങ്ങൾ

Monday 03 December 2018 1:22 AM IST

thozhil

കെ.​ഇ.​ഒ​ ​ഇ​ന്റ​ർനാ​ഷണ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്

ദു​ബാ​യി​ലെ​ ​കെ.​ഇ.​ഒ​ ​ഇ​ന്റ​ർ​നാ​ഷ്ണ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​പ്രൊ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​സ​സ്റ്റ​യി​ന​ബി​ലി​റ്റി​ ​അ​സോ​സി​യേ​റ്റ്,​ ​സീ​നി​യ​ർ​ ​ലാ​ൻ​ഡ്സ്കേ​പ്പ് ​ആ​ർ​ക്കി​ടെ​ക്ട്,​ ​പ്ള​മ്പിം​ഗ് ​ആ​ൻ​ഡ് ​ഫ​യ​ർ​ ​ഫി​റ്റിം​ഗ് ​എ​ൻ​ജി​നി​യ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ടെ​ക്നി​ക്ക​ൽ​ ​ഡ​യ​റ​ക്ട​ർ​ ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​പ്രൊ​പ്പോ​സ​ൽ​ ​മാ​നേ​ജ​ർ,​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ഡ​യ​റ​ക്ട​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​കോ​സ്റ്റ് ​മാ​നേ​ജ​ർ,​ ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്ളാ​നിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നി​യ​ർ,​ ​കോ​ൺ​ട്രാ​ക്ട് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​ ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ,​ ​ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച​ർ​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​e​o​i​c.​c​o​m​/​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

പെ​ന്റ​ ​ഗ്ളോ​ബ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്
കു​വൈ​റ്റി​ലെ​ ​പെ​ന്റ​ ​ഗ്ളോ​ബ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ലി​മി​റ്റ​ഡ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​വ​ർ​സീ​സ് ​മാ​ൻ​പ​വ​ർ​ ​ക​മ്പ​നി​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​ലി​മി​റ്റ​ടാ​ണ് ​റി​ക്രൂ​ട്ട്ചെ​യ്യു​ന്ന​ത്.​
​പൈ​പ്പിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​ ,​​​ ​ക്യു​സി​ ​ഇ​ൻ​സ്‌​പെ​ക്ട​ർ,​​​ ​എ​ച്ച് ​എ​സ് ​ഇ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​പൈ​പ്പിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ,​​​ ​ഫോ​ർ​മാ​ൻ,​​​ ​പൈ​പ്പ് ​ഫി​റ്റ​ർ,​​​ ​സ്ട്ര​ക്ച​റ​ൽ​ ​ഫി​റ്റ​ർ,​​​ ​കോ​മ്പോ​ ​വെ​ൽ​ഡ​ർ,​​​ ​പ്ളേ​റ്റ് ​വെ​ൽ​ഡ​ർ,​​​ ​ഹെ​ൽ​പ്പേ​ഴ്സ്,​​​ ​റി​ഗ്ഗേ​ഴ്സ് ,​​​ ​സ്ട്ര​ക്ച​റ​ൽ​ ​ഫോ​ർ​മാ​ൻ,​​​ ​മി​ൽ​ ​റൈ​റ്റ് ​ഫോ​ർ​മാ​ൻ,​​​ ​മി​ൽ​ ​റൈ​റ്റ് ​ഫി​റ്റേ​ഴ്സ്,​​​ ​പ്ളേ​റ്റ് ​വെ​ൽ​ഡ​ർ,​​​ ​ഫി​റ്റ​ർ,​​​ ​ഗ്രി​ൻ​ഡേ​ഴ്സ്,​​​ ​ഹെ​ൽ​പ്പേ​ഴ്സ്,​​​ ​ഫ​യ​ർ​മാ​ൻ,​​​ ​ടൂ​ൾ​ ​ക​ൺ​ട്രോ​ള​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​p​e​n​t​a​-​g​l​o​b​a​l.​c​o​m.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​w​w​w.​o​m​c.​a​p.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE