ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയം കമ്പനിയിൽ വിവിധ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, ജനറൽ ടെക്നീഷ്യൻ, ക്ളസ്റ്റർ ട്രാൻസ്ഫോർമേഷൻ, മെയിന്റനൻസ് എൻജിനീയർ, കൺട്രോൾ റൂം സൂപ്പർവൈസർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: qp.com.qa. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobhikes.com എന്ന വെബ്സൈറ്റ് കാണുക.
പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ
ഒമാൻ പെട്രോളിയം ഡെവലപ്മെന്റ് കമ്പനിയിലേക്ക് ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, കൺട്രോൾ റൂം ഓപ്പറേറ്റർ , ഫീൽഡ് ഓപ്പറേറ്റർ എന്നിങ്ങനെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:https://www.pdo.co.om. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സിൽ
കുവൈറ്റിലെ കെ.ഇ.ഒ ഇന്റർനാഷ്ണൽ കൺസൾട്ടന്റ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ കാഡ് ടെക്നീഷ്യൻ, ആർക്കിടെക്ചർ ടീം ലീഡർ, സീനിയർ പ്രോജക്ട് എൻജിനീയർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, ടെക്നിക്കൽ ഡയറക്ടർ, കോസ്റ്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers-keoic.icims.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ജുമേറിയ എമിറേറ്റ്സ് ടവർ ഹോട്ടൽ
ദുബായിലെ ജുമേറിയ എമിറേറ്റ്സ് ടവർ ഹോട്ടലിൽ നിരവധി ഒഴിവുകൾ. ഫ്രന്റ് ഓഫീസ് മാനേജർ, എക്സിക്യൂട്ടീവ് ഹൗസ് കീപ്പർ, ഫുഡ് ആൻഡ് ബവറേജസ് ഡയറക്ടർ, ഷെഫ്, ജൂനിയർ സോസ് ഷെഫ്, ലൈഫ് ഗാർഡ്, നൈറ്റ് മാനേജർ, അസിസ്റ്രന്റ് മാനേജർ, ഗസ്റ്ര് സർവീസ് എഖ്സിക്യൂട്ടീവ്, ഹെൽത്ത് സേഫ്റ്റി മാനേജർ, സെയിൽസ് ഏജന്റ്, വെയിറ്റർ, ടെക്നീഷ്യൻ, ഹൗസ് കീപ്പർ, പെയിന്റർ, പ്ളമ്പർ എന്നിങ്ങനെ നൂറോളം ഒഴിവുകളുണ്ട്. കമ്പനിവെബ്സൈറ്റ്: https://www.jumeirah.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡയബറ്റീസ് എഡ്യൂക്കോഷൻ കോഡിനേറ്റർ, കൺസൾട്ടന്റ്, മെഡിക്കൽ ഓഡിറ്റ് അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.dha.gov.ae. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കുംjobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
കുവൈറ്റ് ബ്രൂണൽ
കുവൈറ്റ് ബ്രൂണലിൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ പൈപ്പ്ലൈൻ എൻജിനിയർ, സീനിയർ പ്രിൻസിപ്പൽ ഇലക്ട്രിക്കൽ എൻജിനീയർ , എൻജിനിയറിംഗ് കോഡിനേറ്റർ, കോസ്റ്റ് എസ്റ്റിമേറ്റ് എൻജിനിയർ, സ്ട്രക്ചറൽ എൻജിനീയർ , സിഗ്നൽ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.brunel.net/. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ ഷെൽ
ഖത്തറിലെ ഷെൽ കമ്പനിയിൽ വിവിധ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ട്രെഡർ ഡെവലപ്മെന്റ് പ്രോഗ്രാം, ഡിജിറ്റൽ ലീഡ്, ഫ്രന്റ്- എൻഡ് എൻജിനീയറിംഗ് ലീഡ്, സബ്സർഫസ് മാനേജർ, ടെക്നോളജി പൈലറ്റ്, വെൽ ഡെലിവറി ലീഡ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://www.shell.com.qa/. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
കോമൺവെൽത്ത് ബാങ്ക് ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ കോമൺവെൽത്ത് ബാങ്കിൽ നിരവധി തസ്തികകളിൽ ഒഴിവ്. മാർക്കറ്റിംഗ് മാനേജർ , ക്ളൈന്റ് ഓൺബോണ്ടിംഗ് അസോസിയേറ്റ്, സീനിയർ മാനേജർ, കംപ്ളയൻസ് എക്സിക്യൂട്ടീവ്, ബിസിനസ് അനലിസ്റ്റ്, പ്രോഗ്രാം മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.commbank.com.au/ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobhikes.com എന്ന വെബ്സൈറ്റ് കാണുക.
സിംഗപ്പൂർ ഒ.സി.ബി.സി ബാങ്ക്
സിംഗപ്പൂരിലെ ഒസിബിസി ബാങ്ക് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ്, ബിസിനസ് ബാങ്കിംഗ് മാനേജർ, സർവീസ് മാനേജർ, റീജണൽ പ്രോഡക്ട് മാനേജർ, ഫിനാൻസ് ഓഡിറ്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.ocbc.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobhikes.com എന്ന വെബ്സൈറ്റ് കാണുക.
കൊക്കൊക്കോള കമ്പനി
അമേരിക്കയിലെ കൊക്കൊക്കോള കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാനേജർ, സോഷ്യൽ ഇംപാക്ട് ഡയറക്ടർ, വേർഹൗസ് ടെക് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://cocacola.appvault.com.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobhikes.com എന്ന വെബ്സൈറ്റ് കാണുക.
റോയൽ ബാങ്ക് ഒഫ് കാനഡ
കാനഡയിലെ റോയൽ ബാങ്ക് ഒഫ് കാനഡയിൽ നിരവധി അവസരങ്ങൾ. കൊമേഴ്സ്യൽ അക്കൗണ്ട് മാനേജർ, അസോസിയേറ്റ് അക്കൗണ്ട് മാനേജർ, അക്കൗണ്ടിംഗ് സർവീസ് പ്രോസസർ, ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ആർക്കിടെക്ട്, ഫിനാൻഷ്യൽ പ്ലാനർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.rbcroyalbank.com/ .
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobhikes.com എന്ന വെബ്സൈറ്റ് കാണുക.
നാഷ്ണൽ ബാങ്ക് ഒഫ് കാനഡ
കാനഡയിലെ നാഷൽ ബാങ്ക് ഒഫ് കാനഡയിൽ നിരവധി തസ്തികയിൽ ഒഴിവ്.
സീനിയർ മാനേജർ - സൈബർ സെക്യൂരിറ്റി ഡെലിവറി, ബ്രാഞ്ച് അഡ്വൈസർ, ഇന്റേണൽ ട്രേഡ് മാനേജർ, പ്രോഡക്ട് ഓഫീസർ, സീനിയർ അനലിസ്റ്റ് ഡെവലപ്പർ സെയിൽസ് ഫോഴ്സ്, മാനേജർ കൊമേഴ്സ്യൽ ബാങ്കിംഗ് എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: https://www.nbc.ca/.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobhikes.com എന്ന വെബ്സൈറ്റ് കാണുക.